5 LDC DAY 10 QUIZ 1 / 50 1) ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തിൻ്റെ ആദ്യ സെക്രട്ടറി a) എ.കെ. ഗോപാലൻ b) പി. കൃഷ്ണപിള്ള c) കെ. കേളപ്പൻ d) നാരായണൻ നായർ 2 / 50 2) ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം a) 11 b) 8 c) 9 d) 12 3 / 50 3) ഗുരുവായൂർ അമ്പലത്തിലെ അമ്പലമണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ a) അച്ച്യുതമേനോൻ b) എ.കെ. ഗോപാലൻ c) പി. കൃഷ്ണപിള്ള d) കെ.കേളപ്പൻ 4 / 50 4) കെ .കേളപ്പൻ ജനിച്ച വർഷം Check 5 / 50 5) "മാലിക" എന്തിൻ്റെ വിത്തിനം ആണ് a) പയർ b) തക്കാളി c) പച്ചമുളക് d) വഴുതിന 6 / 50 6) ദ്രവ്യത്തിന് പിണ്‌ഡം എന്ന ഗുണം നൽകുന്ന കണം a) അയോണുകൾ b) പ്ലാസ്മ c) ഹിഗ്സ് ബോസോൺ d) പ്രോട്ടോൺ 7 / 50 7) കേരളത്തിൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്ന വർഷം Check 8 / 50 8) എ.കെ. ഗോപാലൻ ജനിച്ച വർഷം Check 9 / 50 9) സോഷ്യലിസം കോൺഗ്രസിൻ്റെ ലക്ഷ്യമാക്കി പ്രഖ്യാപിച്ച ആവഡി സമ്മേളനം നടന്ന വർഷം Check 10 / 50 10) വിവരാവകാശനിയമം പാസ്സാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം a) ഗോവ b) കേരളം c) ആന്ധ്രാപ്രദേശ് d) തമിഴ്നാട് 11 / 50 11) V3 form of Jump a) Jumped b) Jumping c) Jump 12 / 50 12) DO ൻ്റെ Past Participle a) DONE b) DID c) DO 13 / 50 13) ഏറ്റവും ചെറിയ അഖണ്ഡസംഖ്യ a) 2 b) 0 c) 3 d) 1 14 / 50 14) സേവനാവകാശ നിയമം കേരളത്തിൽ നിലവിൽ a) 2002 നവംബർ 1 b) 2011 നവംബർ 2 c) 2002 നവംബർ 6 d) 2012 നവംബർ 1 15 / 50 15) 'ബോസോൺ' എന്ന പദം ആദ്യമായി പ്രയോഗിച്ചത് a) ജോർജ്ജ് സ്വിഗ് b) മുറെ ജെൽമാൻ c) പോൾ ഡിറാക് d) ലിയോൺ ലിഡെർമാൻ 16 / 50 16) ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം a) 1858 ഡിസംബർ 28 b) 1888 ഡിസംബർ 29 c) 1885 ഡിസംബർ 28 d) 1885 ഡിസംബർ 26 17 / 50 17) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ a) 6 b) 3 c) 5 d) 2 18 / 50 18) ഗാന്ധിജി അധ്യക്ഷനായ ബൽഗാം സമ്മേളനം നടന്ന വർഷം a) 1907 b) 1946 c) 1924 d) 1912 19 / 50 19) കാശ്‌മീർ താഴ്വര രൂപപ്പെടുത്തുന്ന നദി a) ബിയാസ് b) യമുന c) ഝലം d) കൃഷ്ണ 20 / 50 20) കേരളാ ഫിഷറീസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം a) 1965 b) 1956 c) 1987 d) 1966 21 / 50 21) മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പുവച്ചത് a) 2019 ജൂലൈ 27 b) 2019 ജൂലൈ 19 c) 2019 ജൂലൈ 8 d) 2019 ജൂലൈ 22 22 / 50 22) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം a) 1998 ഡിസംബർ 11 b) 1898 ഡിസംബർ 11 c) 1989 ഡിസംബർ 11 d) 1956 ഡിസംബർ 11 23 / 50 23) INC യുടെ ആദ്യ വനിതാ പ്രസിഡന്റ്റ് a) ആനി ബസൻ്റ് b) നെല്ലിസെൻ ഗുപ്ത c) ഇന്ദിരാഗാന്ധി d) സരോജിനി നായിഡു 24 / 50 24) വിവരാവകാശ നിയമം നിലവിൽ വന്നത് a) 2005 ഒക്ടോബർ 17 b) 2006 ഒക്ടോബർ 11 c) 2002 ഒക്ടോബർ 15 d) 2005 ഒക്ടോബർ 12 25 / 50 25) ക്വിറ്റ് ഇന്ത്യാ സമരകാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റ് a) മൗലാനാ അബുൾ കലാം ആസാദ് b) മൗലാന മുഹമ്മദ് അലി c) പട്ടാഭി സീതാരാമയ്യ d) ജെ.ബി. കൃപലാനി 26 / 50 26) സൂററ്റ് പിളർപ്പ് നടന്ന വർഷം Check 27 / 50 27) കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത് a) രാഷ്ട്രപതി b) പ്രധാനമന്തി c) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 28 / 50 28) ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന താഴ്വര a) കുളു b) കാൻഗ്ര c) കാശ്‌മീർ 29 / 50 29) ഇന്ത്യയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന പ്രദേശം a) ദ്രാസ് b) ചിറാപുഞ്ചി c) പീർപാഞ്ചൽ 30 / 50 30) ഏറ്റവും വലിയ Negative സംഖ്യ a) -1 b) -999 c) 1 d) 0 31 / 50 31) ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന ഹിമാലയത്തിന്റെ ഭാഗം a) ഹിമാചൽ b) സിവാലിക് c) ഹിമാദ്രി 32 / 50 32) ഏറ്റവും ചെറിയ നിസ്സർഗ സംഖ്യ a) 9 b) 0 c) 1 d) 3 33 / 50 33) RISE ൻ്റെ Past Participle a) ROSE b) RISE c) RISEN 34 / 50 34) The past participle of freeze a) frozen b) froze c) freez d) freeze 35 / 50 35) രണ്ട് നിസ്സർഗ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം a) 2 b) 1 36 / 50 36) My mother has been _____ in bed all morning a) laying b) lieing c) lying d) lyeing 37 / 50 37) ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവും ഉള്ള ഏക ഇന്ത്യൻ സംസ്ഥാനം a) സിക്കിം b) അരുണാചൽ പ്രദേശ് c) പശ്ചിമ ബംഗാൾ d) ഹിമാചൽ പ്രദേശ് 38 / 50 38) ARISE ൻ്റെ PAST PARTICIPLE a) ARISEN b) ARISE c) AROSE 39 / 50 39) ഏറ്റവും ചെറിയ ഒറ്റ സംഖ്യ a) 0 b) 3 c) 9 d) 1 40 / 50 40) ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവതനിര a) ഹിമാദ്രി b) ഹിമാചൽ c) സിവാലിക് 41 / 50 41) പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട നേതാവ് a) പി. കൃഷ്ണപിള്ള b) ഐ.കെ. കുമാരൻ മാസ്റ്റർ c) എ.കെ. ഗോപാലൻ d) കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ 42 / 50 42) മണിപ്പൂരിനും മ്യാൻമാറിനും ഇടയിൽ അന്താരാഷ്ട്ര അതിർത്തിയായി നിലകൊള്ളുന്ന കുന്നുകൾ a) ഖാസി കുന്നുകൾ b) മണിപ്പൂർ കുന്നുകൾ c) നാഗാ കുന്നുകൾ d) പത്കായ്ഭം 43 / 50 43) റോഹ്‌ടാങ് ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) അസം b) ഹിമാചൽ പ്രദേശ് c) ഉത്തരാഖണ്ഡ് d) അരുണാചൽ പ്രദേശ് 44 / 50 44) "ഹരിത" എന്തിൻ്റെ വിത്തിനം ആണ് a) പാവൽ b) നെല്ല് c) വെണ്ട d) വഴുതിന 45 / 50 45) ഔട്ടർ ഹിമാലയം എന്നറിയപ്പെടുന്ന പർവതനിര a) ഹിമാചൽ b) ഹിമാദ്രി c) സിവാലിക് 46 / 50 46) നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം a) 1911 -ലെ കൽക്കട്ട സമ്മേളനം b) 1907 -ലെ സൂററ്റ് സമ്മേളനം c) 1901 -ലെ കൽക്കട്ട സമ്മേളനം d) 1912-ലെ ബങ്കിപൂർ സമ്മേളനം 47 / 50 47) മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് a) മെയ് 5 b) മാർച്ച് 6 c) ഡിസംബർ 10 d) സെപ്റ്റംബർ 28 48 / 50 48) വിവരാവകാശനിയമം (Right to Information Act) ഇന്ത്യൻ പാർലമെൻ്റ് പാസ്സാക്കിയത് a) 2005 ജൂൺ 16 b) 2005 ജൂൺ 17 c) 2005 ജൂൺ 15 d) 2005 ജൂലൈ 15 49 / 50 49) പതാകകളെപ്പറ്റിയുള്ള പഠനം a) വെക്സസിലോളജി b) കാർഡിയോളജി c) പൾമണോളജി d) കോസ്മോളജി 50 / 50 50) സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ a) പ്ലാസ്മ b) ക്വാർക്ക്-ഗ്ലൂവോൺ പ്ലാസ്മ സ്റ്റേറ്റ് c) ഇവയൊന്നുമല്ല d) വാതകം Your score isThe average score is 84% 0% Restart quiz