KPSC Kerala Geography part 1 അകെ ചോദ്യങ്ങൾ - 25അകെ സമയം - 5 Minഎല്ലോ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക 1 / 15 കേരളത്തിൻ്റെ വടക്കേ അതിർത്തി തമിഴ്നാട് സഹ്യപർവ്വതം കർണ്ണാടക അറബിക്കടൽ 2 / 15 2 സംസ്ഥാനങ്ങളും ആയി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല പത്തനംതിട്ട മലപ്പുറം വയനാട് കോട്ടയം 3 / 15 അവസാനം രൂപീകൃതമായ കേരളത്തിലെ കോർപ്പറേഷൻ കൊച്ചി തൃശ്ശൂർ കെല്ലം കണ്ണൂർ 4 / 15 കൊച്ചി കോർപ്പറേഷൻ സ്ഥാപിതം ആയ വർഷം 2015 1967 2000 1940 5 / 15 കൂട്ടത്തിൽപ്പെടാത്തത് ഏത് കോഴിക്കോട് കോട്ടയം മലബാർ തിരുവനന്ദപുരം 1956 ൽ കേരളം രൂപീകൃതമാകുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു – അഞ്ച്Øതിരുവനന്ദപുരംØകൊല്ലംØകോട്ടയംØതൃശ്ശൂർØമലബാർ 6 / 15 1956 ൽ കേരളം രൂപീകൃതമാകുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു പത്ത് അഞ്ച് ഏഴ് പതിനാല് 7 / 15 നിലവിൽ എത്ര ജില്ലകൾ ആണ് കേരളത്തിലുള്ളത് 14 12 16 15 8 / 15 കേരളത്തിലെ ഒരേ ഒരു കൻ്റോൺമെൻ്റ് വയനാട് പാലക്കാട് മലപ്പുറം കണ്ണൂർ 9 / 15 കേരള സംസ്ഥാനം രൂപീകൃതമായ വർഷം 1947 ആഗസ്റ്റ് 15 1950 ജനുവരി 26 1956 ആഗസ്റ്റ് 15 1956 നവംബർ 01 10 / 15 കേരളം ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം തമിഴ്നാട് തെലങ്കാന കർണ്ണാടക ഇവയൊന്നുമല്ല 11 / 15 കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാട് ഇടുക്കി വയനാട് കണ്ണൂർ 12 / 15 കേരളത്തിൻ്റെ തെക്ക് വടക്ക് ദൂരം 680 KM 560 KM 400 KM 590 KM 13 / 15 കേരളത്തിലെ നദികളുടെ എണ്ണം 44 33 26 41 14 / 15 കേരളത്തിൻ്റെ ഏറ്റവും തെക്കേ അറ്റത്തെ ജില്ല ഇടുക്കി കാസർഗോഡ് ആലപ്പുഴ തിരുവനന്ദപുരം 15 / 15 ഇന്ത്യൻ സംസ്ഥാനങ്ങളുടെ വലിപ്പത്തിൽ കേരളത്തിൻറെ സ്ഥാനം 22 21 20 18 Your score isThe average score is 78% 0% Restart quiz