4 KPSC IT RANDOM EXAM 01 1 / 20 'CPU' യിലെ 'C' stands for: Central Computer Control Circuit 2 / 20 'Email' ആദ്യമായി അവതരിപ്പിച്ച വർഷം ? 1985 1971 2000 1995 3 / 20 First generation computers worked on ______. Integrated Circuits Vacuum Tubes Transistors Microprocessors 4 / 20 'Linux' ഒരു ______ ആണ്. Operating System Hardware Software Programming Language 5 / 20 ഇൻഫർമേഷൻ സ്റ്റോറേജ് യന്ത്രം ഏതാണ് ? Hard Disk RAM Processor ROM 6 / 20 'Firewall' എന്ന പദം ബന്ധപ്പെട്ടത്: Programming Gaming Storage System Network Security 7 / 20 കേരളത്തിലെ ആദ്യ IT പാർക്ക് ഏത് ? Infopark Cyberpark Technopark SmartCity 8 / 20 WWW വികസിപ്പിച്ചെടുത്തത് ആര്? Bill Gates Tim Berners-Lee Steve Jobs Mark Zuckerberg 9 / 20 ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സ്ഥാപിച്ച രാജ്യം ഏത് ? ഇന്ത്യ അമേരിക്ക ജർമനി ഇംഗ്ലണ്ട് 10 / 20 'HTTP' യുടെ പൂർണ്ണ രൂപം എന്താണ് ? Hypertext Transfer Program Hyperlink Transfer Protocol Hyperlink Transfer Program Hypertext Transfer Protocol 11 / 20 മൂന്നാം ജനറേഷൻ കമ്പ്യൂട്ടറിൻ്റെ കാലഘട്ടം ? 1956-1965 1975-1986 1966-1975 1949-1955 12 / 20 SSD യുടെ പൂർണ്ണ രൂപം? Storage System Drive Solid Storage Device Solid State Drive Super State Drive 13 / 20 QR Code ൽ 'QR' stands for: Quick Read Quick Reset Quick Response Quick Result 14 / 20 ഏറ്റവും ചെറിയ ഡാറ്റാ യൂണിറ്റ് എന്താണ് ? Kilobyte Byte Bit Megabyte 15 / 20 കമ്പ്യൂട്ടറിലേക്ക് നൽകുന്ന വിവരങ്ങളും നിർദ്ദേശങ്ങളും അറിയപ്പെടുന്നത് ? ഫിഗേഴ്സ് ഡേറ്റ ഇൻഫർമേഷൻ ഡീറ്റയൽസ് 16 / 20 'Google' സ്ഥാപിച്ച ആളുകൾ ? Bill Gates & Paul Allen Steve Jobs & Steve Wozniak Larry Page & Sergey Brin Mark Zuckerberg & Eduardo Saverin 17 / 20 കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നുമാണ് ? ബ്രിട്ടൺ ലാറ്റിൻ ഇംഗ്ലീഷ് ഫ്രഞ്ച് 18 / 20 ഏറ്റവും ഉപയോഗിക്കുന്ന Operating System ഏത് ? Linux Unix Windows MacOS 19 / 20 USB യുടെ പൂർണ്ണ രൂപം എന്താണ് ? Universal Serial Bus Universal System Bus Unique Serial Bus Unified System Bus 20 / 20 ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിച്ച സാങ്കേതിക വിദ്യ ? VLSI മൈക്രോ പ്രൊസസ്സർ വാക്വം ട്യൂബ് ട്രാൻസിസ്റ്റർ ഇൻ്റഗ്രേറ്റഡ് സർക്യൂട്ട് Your score isThe average score is 33% 0% Restart quiz