ഇന്ത്യൻ റെയിൽവേ ഭാഗം 1

ലോകത്തിലെ ആദ്യ റെയിൽവേ – സ്റ്റോക്ക്‌ടൺ ഡാർലിംഗ്‌ടൺ റെയിൽവേ (1825)

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം – ഇന്ത്യൻ റെയിൽവെ

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പേര് – ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ

ഇന്ത്യയിൽ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം – ഇന്ത്യൻ റെയിൽവെ

ഇന്ത്യൻ റെയിൽവേ ആക്‌ട് പാസ്സാക്കിയ വർഷം- 1890

റെയിൽവേ മാനേജ്‌മെന്റിനെക്കുറിച്ചും ധനവിനിയോഗത്തെക്കുറിച്ചും പഠിക്കാൻ രൂപവൽക്കരിച്ച കമ്മിറ്റി – അക‌് വർത്ത് കമ്മിറ്റി

ഇന്ത്യൻ റെയിൽവെയുടെ പിതാവ് – ഡൽഹൗസി പ്രഭു

ഇന്ത്യൻ റെയിൽവെ ബോർഡ് രൂപീകൃതമായ വർഷം – 1905

ഇന്ത്യൻ റെയിൽവെയുടെ ആസ്ഥാനം – ബറോഡ ഹൗസ്(ന്യൂഡൽഹി)

ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര – ഭോലു എന്ന ആനക്കുട്ടി

ഇന്ത്യയിൽ മീറ്റർ ഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ – ലോർഡ് മേയോ (1870)

റെയിൽവെ എഞ്ചിൻ കണ്ടുപിടിച്ചത് – ജോർജ് സ്റ്റീഫൻസൺ

റെയിൽവെ ലൈനിൽ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലം – ഗേജ്

നാരോ ഗേജ് – .762 മി.മീറ്റർ – .610 മി.മീറ്റർ

മീറ്റർ ഗേജ് – 1 മീറ്റർ വീതി

ബ്രോഡ് ഗേജ് – 1.67 മീറ്റർ വീതി

ഇന്ത്യൻ റെയിൽവെയുടെ റൂട്ട് ദൈർഘ്യത്തിൽ ഏറ്റവും കൂടുതലുള്ള പാത – ബ്രോഡ് ഗേജ്

ലോകത്തിലെ ഏറ്റവും നീളം കൂടിയ നാരോഗേജ് പാത : ഗ്വാളിയോർ – ഷിയോപൂർ (198 കി.മീ)

ആദ്യ നാരോഗേജ് റെയിൽപ്പാത – ബറോഡ സ്റ്റേറ്റ് റെയിൽവെ (1862)

ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ സർവ്വീസ് ആരംഭിച്ച വർഷം – 1853 ഏപ്രിൽ 16

ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ പാത – ബോംബെ – താനെ (34 കി.മീ)

ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്‌ഗേജ് ട്രെയിൻ സർവീസ് – ബോംബെ – താനെ (1853)

ഇന്ത്യൻ റെയിൽവെ ദേശസാൽക്കരിച്ച വർഷം – 1951

ഇന്ത്യയിൽ റെയിൽപ്പാത വഴി ബന്ധിപ്പിച്ചിട്ടില്ലാത്ത ഏക സംസ്ഥാനം – സിക്കിം

ഒരു സംസ്ഥാനത്തിനുള്ളിൽ ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന തീവണ്ടി – കോലാപൂർ – ഗോണ്ടിയ മഹാരാഷ്ട്ര എക്‌സ്പ്രസ്സ് (1346 കി.മീ)

ഇന്ത്യൻ റെയിൽവേ ബഡ്‌ജറ്റ് ജനറൽ ബജറ്റിൽ നിന്നും വേർപ്പെടുത്തിയ വർഷം – 1924

റെയിൽവേ ബജറ്റും പൊതുബജറ്റും ഒന്നിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് – 2016 സെപ്റ്റംബർ 21

റെയിൽവേ ബജറ്റും പൊതുബജറ്റും ഒന്നിപ്പിച്ച് അവതരിപ്പിച്ചത് – 2017 ഫെബ്രുവരി 1 (അരുൺ ജയ്റ്റ്ലി)

ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ – റിങ്കുസിൻഹ റോയ്

ആദ്യ വനിതാ ലോക്കോ പൈലറ്റ് – സുരേഖ ബോൺസ്റ്റെ

താർ എക്സ്‌പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ – ഇന്ത്യയിലെ ജോധ്‌പൂർ മുതൽ പാകിസ്ഥാനിലെ കറാച്ചി വരെ

ഇന്ത്യയിലെ ഏക റാക് റെയിൽവെ – നീലഗിരി മൗണ്ടൻ റെയിൽവെ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം – പിർപഞ്ചൽ റെയിൽവേ തുരങ്കം, ജമ്മുകാശ്മീർ(ബനിഹാൾ-ഖാസിഗുണ്ട് 11215 മീറ്റർ)

മഹാരാഷ്ട്രയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ – ഡെക്കാൺ ഒഡീസി

ഇപ്പോഴും സർവ്വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ – ഫെയറി ക്യൂൻ

ഫെയറി ക്യൂൻ സർവീസ് നടത്തുന്ന സ്ഥലങ്ങൾ – ന്യൂഡൽഹിക്കും അൽവാറിനും ഇടയിൽ

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഫാസ്റ്റ് ട്രെയിൻ – ഡൽഹി-ഹൗറ രാജധാനി എക്സ്പ്രസ്

ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ – സിംഹഗഢ് എക്സ്പ്രസ്

ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് നടത്തിയത് – ബോംബെ – പൂനെ (1978)

യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യൻ റെയിൽപ്പാതകൾ :

1) ഡാർജിലിങ് – ഹിമാലയൻ – റെയിൽവേ (1999)

2)നീലഗിരി മൗണ്ടെയ്ൻ (2005)

3)കൽക -ഷിംല റെയിൽവെ ഹിമാചൽ പ്രദേശ് (2008)

ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായമെത്തിക്കുന്നതിനുള്ള ട്രെയിൻ സർവ്വീസ് – ലൈഫ് ലൈൻ എക്സ‌്പ്രസ് (1991 ജൂലായ് 16)

എയ്ഡ്‌സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവ്വീസ് – റെഡ് റിബൺ എക്‌സ്പ്രസ്

ഇന്ത്യൻ റെയിൽവെയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ – പാലസ് ഓൺ വീൽസ്

ഇന്ത്യൻ റെയിൽവേയുടെ ആഡംബര ട്രെയിനായ ‘പാലസ് ഓൺ വീൽസ്’ സർവീസ് നടത്തുന്നത് ഏതു സംസ്ഥാനത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് – രാജസ്ഥാൻ

ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിലേക്ക് സർവീസ് നടത്തിയിരുന്ന ട്രെയിൻ – ദ ഗ്രേറ്റ് ഇന്ത്യൻ റോവർ

ദ ഗ്രേറ്റ് ഇന്ത്യൻ റോവർ ഇപ്പോൾ അറിയപ്പെടുന്നത് – ബുദ്ധപരിക്രമ (1999- ൽ നിലവിൽ വന്നു)

രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൻ – ഹെറിറ്റേജ് ഓൺ വീൽസ്

ഇന്ത്യയുടെ ആഡംബര ട്രയിനായ ‘മഹാരാജ എക്സ‌്പ്രസ്’ ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങ ളെയാണ് – മുംബൈ – ന്യൂഡൽഹി

ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ എക്സ്‌പ്രസ് ട്രെയിൻ – മഹാരാജാസ് എക്സ‌്പ്രസ്

മദർ എക്‌സ്പ്രസ്സ് യാത്ര നടത്തിയ സ്ഥലങ്ങൾ – കൊൽക്കത്ത – കത്തിയവാർ (ബീഹാർ)

ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രാന്തര റെയിൽപാത – മർമറേ ടണൽ

സംസ്ഥാന തലസ്ഥാനങ്ങളെ അതത് സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച തീവണ്ടി സർവ്വീസ് – രാജ്യറാണി എക്സ്പ്രസ്

ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ – ജനം ഭുമി ഗൗരവ് എക്സ്പ്രസ്

2009-ൽ ആരംഭിച്ച നോൺസ്റ്റോപ്പ് സൂപ്പർഫാസ്റ്റ് തീവണ്ടികൾ – തുരന്തോ എക്സ്‌പ്രസ്സ്

ആദ്യ ഭുഗർഭ റെയിൽവെ നിലവിൽ വന്നത് – കൊൽക്കത്ത

ഇന്ത്യൻ റെയിൽവെയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ – ഡക്കാൻ ക്യൂൻ

10

KPSC ഇന്ത്യൻ റെയിൽവേ ഭാഗം 1 Exam

1 / 8

1) ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ സർവ്വീസ് ആരംഭിച്ച വർഷം

2 / 8

2) ഇന്ത്യൻ റെയിൽവെ ദേശസാൽക്കരിച്ച വർഷം

3 / 8

3) ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ പാത

4 / 8

4) ഇന്ത്യൻ റെയിൽവെയുടെ പിതാവ്

5 / 8

5) ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ

6 / 8

6) ഇന്ത്യൻ റെയിൽവെയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ

7 / 8

7) എയ്ഡ്‌സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവ്വീസ്

8 / 8

8) ഇന്ത്യൻ റെയിൽവേ ആക്‌ട് പാസ്സാക്കിയ വർഷം

Your score is

The average score is 77%

0%

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart