0 ഇന്ത്യൻ ഭരണഘടന Introduction Model Exam 1 / 10 1) ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്ന് അറിയപ്പെടുന്നത് ? a) ജവഹർലാൽ നെഹ്റു b) അരബിന്തോഗോഷ് c) മദൻ മോഹൻ മാളവ്യ d) ബി.ആർ അംബേദ്ക്കർ 2 / 10 2) ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്നത് a) നവംബർ 26 b) ഡിസംബർ 10 c) മെയ് 1 d) ആഗസ്റ്റ് 15 3 / 10 3) ഇന്ത്യൻ ഭരണഘടന നിവവിൽ വന്നത് a) 1952 ജനുവരി 26 b) 1947 ആഗസ്റ്റ് 15 c) 1950 ജനുവരി 26 d) 1950 ആഗസ്റ്റ് 15 4 / 10 4) ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം a) ഇന്ത്യ b) റഷ്യ c) ബ്രിട്ടൺ d) ചൈന 5 / 10 5) ഇന്ത്യൻ ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയത് a) പ്രേംബിഹാരി നരെയ്ൻ റെയ്സ്ദ b) ജവഹർലാൽ നെഹ്റു c) നന്ദലാൽ ബോസ് d) സർദാർ വല്ലഭായി പട്ടേൽ 6 / 10 6) ഭരണഘടന എന്ന ആശയം ഉദയം ചെയ്ത രാജ്യം a) ഇന്ത്യ b) അമേരിക്ക c) ചൈന d) ബ്രിട്ടൺ 7 / 10 7) ഇന്ത്യൻ ഭരണഘടന പ്രകാരം പരമാധികാരം നൽകിയിരിക്കുന്നത് a) സുപ്രീം കോടതിക്ക് b) പൊതുജനങ്ങൾക്ക് c) ഗവൺമെന്റിന് d) പാർലമെന്റിന് 8 / 10 8) താഴെപ്പറയുന്നതിൽ അലിഖിത ഭരണഘടനയുള്ള രാജ്യം a) അമേരിക്ക b) ബ്രിട്ടൺ c) ഇന്ത്യ d) പാകിസ്ഥാൻ 9 / 10 9) ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആവശ്യം മുന്നോട്ട് വച്ച ആദ്യ വ്യക്തി a) കെ.എം. മുൻഷി b) എം.എൻ.റോയി c) നന്ദലാൽ ബോസ് d) ബി.ആർ. അംബേദ്കർ 10 / 10 10) ഇന്ത്യൻ ഭരണഘടനയുടെ നക്കൽ തയ്യാറാക്കിയത് a) ഡോ.രാജേന്ത്രപ്രസാദ് b) ബി.എൻ.റാവു c) എം.എൻ. റോയി d) പട്ടാഭി സീതാരാമയ്യ Your score isThe average score is 0% 0% Restart quiz