DNA & RNA

കോശത്തിലെ 2 തരം ന്യൂക്ലിക് ആസിഡുകൾ – DNA, RNA

ക്രോമസോമിൻ്റെ അടിസ്ഥാനഘടകം – DNA

DNA യിലെ പ്രവർത്തന ഘടകങ്ങൾ – ജീനുകൾ

DNA യുടെ പിരിയൻ ഗോവണി (ഡബിൾ ഹെലിക്സ്) മാതൃക കണ്ടെത്തിയത് – ജയിംസ് വാട്‌സൺ, ഫ്രാൻസിസ് ക്രിക്ക് എന്നിവർ

ലോകത്തിലാദ്യമായി ജനിതക മാപ്പ് തയ്യാറാക്കാനായി ഉപയോഗിച്ചത് ഏത് ശാസ്ത്രജ്ഞൻ്റെ രക്തസാമ്പിളുകളാണ് – ജയിംസ് വാട്‌സൺ

ഓരോ ക്രോമസോമിലെയും DNA കളുടെ എണ്ണം – 2

ജീനുകൾ കാണപ്പെടുന്നത് – ക്രോമസോമിലെ DNA യിൽ

DNA, RNA എന്നിവ നിർമ്മിതമായിരിക്കുന്ന അടിസ്ഥാന ഘടകം – ന്യൂക്ലിയോടൈഡ്

ന്യൂക്ലിയോടൈഡിൽ അടങ്ങിയിരിക്കുന്ന 3 ഘടകങ്ങൾ – പെൻ്റോസ്ഷുഗർ, ഫോസ്ഫേറ്റ്, നൈട്രജൻ ബേസ് എന്നിവ

DNA യിലെ ഷുഗർ – ഡിയോക‌്സിറൈബോസ്

RNA യിലെ ഷുഗർ – റൈബോസ്

DNA യിലെ നൈട്രജൻ ബേസുകൾ – അഡിനിൻ, ഗുവാനിൻ, തൈമീൻ, സൈറ്റോസിൻ

RNA യിലെ നൈട്രജൻ ബേസുകൾ :

അഡിനിൻ, ഗുവാനിൻ, യുറാസിൽ, സൈറ്റോസിൻ

DNA യിലെ തൈമീനു പകരമുള്ള RNAയിലെ നൈട്രജൻ ബേസ് – യുറാസിൽ

DNA യുടെ ധർമ്മം – പാരമ്പര്യസ്വഭാവ പ്രേഷണം

RNA യുടെ ധർമ്മം – മാംസ്യ സംശ്ലേഷണം

ആഹാരനിർമ്മാണവും സംഭരണവും നടക്കുന്ന സസ്യങ്ങളിലെ ഭാഗം – പ്ലാസ്റ്റിഡുകൾ (ജൈവകണം)

നിറമില്ലാത്ത പ്ലാസ്റ്റിഡ് – ലൂക്കോപ്ലാസ്റ്റ് (ശ്വേതകണം)

വിവിധ നിറങ്ങളടങ്ങിയ പ്ലാസ്റ്റിഡ് – ക്രോമോപ്ലാസ്റ്റ് (വർണ്ണകണം)

ഹരിതവർണ്ണമുള്ള പ്ലാസ്റ്റിഡ് – ക്ലോറോപ്ലാസ്റ്റ്

ക്ലോറോപ്ലാസ്റ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണകം – ഹരിതകം (Chlorophyll)

ഹരിതകത്തിലടങ്ങിയിരിക്കുന്ന ലോഹം – മഗ്‌നീഷ്യം

പ്രകാശസംശ്ലേഷണത്തിൻ്റെ കേന്ദ്രം – ക്ലോറോപ്ലാസ്റ്റ്

പ്രോകാരിയോട്ടുകളിലെ കോശവിഭജനം – ദ്വിവിഭജനം

യൂകാരിയോട്ടുകളിലെ കോശവിഭജനം – ക്രമഭംഗവും ഊനഭംഗവും

ശരീരകോശങ്ങളിലെ കോശവിഭജനം – ക്രമഭംഗം (മൈറ്റോസിസ്)

പ്രത്യുൽപാദനകോശങ്ങളിലെ കോശവിഭജനം – ഊനഭംഗം (മിയോസിസ്)

ഊനഭംഗത്തിലൂടെ ഉണ്ടാകുന്ന പുത്രികാ കോശങ്ങളുടെ എണ്ണം – 4

ക്രമഭംഗത്തിലൂടെ ഉണ്ടാകുന്ന പുത്രികാകോശങ്ങളുടെ എണ്ണം – 2

ജന്തുകോശങ്ങളിലെ ക്രമഭംഗം ആദ്യമായി നിരീക്ഷിച്ചത് – ഫ്ളമിങ്

സസ്യകോശങ്ങളിലെ ക്രമഭംഗം ആദ്യമായി നിരീക്ഷിച്ചത് – സ്ട്രാസ്ബർഗർ

6

KPSC DNA & RNA EXAM

1 / 5

1) RNA യിലെ ഷുഗർ

2 / 5

2) ക്രമഭംഗത്തിലൂടെ ഉണ്ടാകുന്ന പുത്രികാകോശങ്ങളുടെ എണ്ണം

3 / 5

3) പ്രോകാരിയോട്ടുകളിലെ കോശവിഭജനം

4 / 5

4) ഓരോ ക്രോമസോമിലെയും DNA കളുടെ എണ്ണം

5 / 5

5) ഊനഭംഗത്തിലൂടെ ഉണ്ടാകുന്ന പുത്രികാ കോശങ്ങളുടെ എണ്ണം

Your score is

The average score is 87%

0%

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart