46

KPSC Daily topics revision exam day 1 to 15

1 / 100

1) ടൈഡൽ വോളിയത്തിൻ്റെ അളവ് എത്ര ?

2 / 100

2) "കാടിൻ്റെ ചക്രം" എന്നതിന് പ്രസിദ്ധമായത് എന്താണ് ?

3 / 100

3) മനുഷ്യൻ്റെ രക്തഗ്രൂപ്പുകൾ കണ്ടെത്തിയത് ആര് ?

4 / 100

4) മൗലിക കടമകൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടംകൊണ്ടത് ഏത് രാജ്യത്ത് നിന്നുമാണ് ?

5 / 100

5) They cheat us. find object

6 / 100

6) എവിടെയാണ് ശ്രീനാരായണ ഗുരു ശിവലിംഗം സ്ഥാപിച്ചത് ?

7 / 100

7)

ഭീംബേട്ക സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

8 / 100

8) WWW വികസിപ്പിച്ചെടുത്തത് ആര്?

9 / 100

9) മിഥ്യ എന്നതിൻ്റെ വിപരീതപദം ?

10 / 100

10) സമുദായ നിർമാർജ്ജന പ്രസ്ഥാനം തുടങ്ങിയത് ആരാണ് ?

11 / 100

11) രക്തത്തിലെ ചുവന്ന നിറം നൽകുന്ന പദാർത്ഥം ?

12 / 100

12) കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നുമാണ് ?

13 / 100

13) Pick out the one word.

14 / 100

14) 10 കുട്ടികളുള്ള ഒരു ക്ലാസിലെ 50 Kg ഭാരമുള്ള ഒരാൾക്ക് പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 2 Kg ൻ്റെ വർദ്ധനവുണ്ടായെങ്കിൽ പുതുതായി വന്ന കുട്ടിയുടെ ഭാരമെത്ര ?

15 / 100

15) പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം ?

16 / 100

16) ഒരു ട്രെയിനിന് 2 മണിക്കൂറിൽ 120 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവും. ഒരു മണിക്കൂറിൽ എത്ര ദൂരം ?

17 / 100

17) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ആദ്യ മലയാളി സ്ത്രീ ആരാണ് ?

18 / 100

18) ആദ്യത്തെ 75 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ?

19 / 100

19) ശരീരത്തിൽ യൂറിയ നിർമാണം നടത്തുന്ന അവയവം ?

20 / 100

20) സോഡിയം ക്ലോറൈഡിൻ്റെ സാധാരണ പേര് ?

21 / 100

21) വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു ?

22 / 100

22) കേരള നവോത്ഥാനത്തിൻ്റെ പ്രഥമ കവി എന്നറിയപ്പെടുന്നത് ആര് ?

23 / 100

23) ശരീരത്തിലെ രാസ പരീക്ഷണശാല ?

24 / 100

24) She gives me a present. find object

25 / 100

25) I am a singer .........?

26 / 100

26) The Bird was _____ away

27 / 100

27)

ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അദ്ധക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?

28 / 100

28) ശരീരത്തിലെ ഏത് അവയവത്തെ ആണ് എക്സിമ ബാധിക്കുന്നത് ?

29 / 100

29) ഒരു കുപ്പിയിൽ 2/5 ഭാഗം വെള്ളം നിറഞ്ഞു. കുപ്പിയുടെ ശേഷി 5 ലിറ്ററാണ്. എത്ര വെള്ളം കുപ്പിയിൽ ഉണ്ട്?

30 / 100

30) ശ്രീനാരായണഗുരുവിൻ്റെ ആശയങ്ങളെ പ്രചരിപ്പിക്കാൻ സ്ഥാപിച്ച സംഘടന ഏത് ?

31 / 100

31) കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ?

32 / 100

32) 5 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ എത്ര വികർണ്ണങ്ങൾ വരയ്ക്കാം ?

33 / 100

33)

ഇന്ത്യയിൽ മനുഷ്യവാസവുമായി ബന്ധപ്പെട്ട ആദ്യത്തെ തെളിവുകൾ ലഭിച്ചത് ?

34 / 100

34) ലോകാരോഗ്യ ദിനം ?

35 / 100

35) Milk is sold by ......... litre

36 / 100

36)

ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്ന് അറിയപ്പെടുന്നത് ?

37 / 100

37) നിശ്ചല ജലത്തിൽ ഒരു ബോട്ടിൻ്റെ വേഗം മണിക്കൂറിൽ 10 കിലോമീറ്ററും ഒഴുക്ക് വെള്ളത്തിൻ്റെ വേഗം മണിക്കൂറിൽ 4 കിലോമീറ്ററും ആയാൽ ഒഴുക്കിന് അനുകൂലമായി ബോട്ടിൻ്റെ വേഗത എത്ര ?

38 / 100

38) One word substitution of "hard but easily broken"

39 / 100

39) Aleena loves you. Find the subject

40 / 100

40) കേരളത്തിലെ ആദ്യ വനിതാ സംഘടന ഏത് ?

41 / 100

41) ഇന്ത്യയിൽ ആദ്യമായി നോട്ടുകൾ പിൻവലിച്ച വർഷം ?

42 / 100

42) കേരളത്തിലെ ഏറ്റവും വലിയ ജില്ല

43 / 100

43) വൈദ്യുത പ്രതിരോധത്തിന്റെ അളവ് ?

44 / 100

44) 10 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ എത്ര വികർണ്ണങ്ങൾ വരയ്ക്കാം ?

45 / 100

45) ഒരു സംയുക്തത്തിൻ്റെ എക്കാലത്തേയും ചെറുതായുള്ള സംഖ്യ ?

46 / 100

46) മലയാള ഭാഷയുടെ മദർ സ്ക്രിപ്റ്റ് ഏതാണ് ?

47 / 100

47) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?

48 / 100

48) അഖില സ്ലാവ് പ്രസ്ഥാനത്തിൻ്റെ പിതാവ് ?

49 / 100

49) ചായം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ?

50 / 100

50) കേരളം ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം

51 / 100

51) "സനാതന ധർമം" എന്ന ആശയം പിന്തുടർന്ന വ്യക്തി ആരാണ് ?

52 / 100

52) You planned to defeat us. Find verb

53 / 100

53) ഐസക് ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം എന്താണ് ?

54 / 100

54) റിസർവ്വ് ബാങ്കിൻ്റെ ചിഹ്നത്തിലുള്ള മൃഗം ?

55 / 100

55) ന്യൂടോണിയൻ ഫ്ലൂയിഡിന് ഉദാഹരണം ?

56 / 100

56) ഗവർണർ പദവി വഹിച്ച ആദ്യ മലയാളി വനിത ?

57 / 100

57) ഫ്ലൂയിഡുകൾ എളുപ്പം ഒഴുകാൻ സാധ്യത ഏത് ഗുണത്തിൽ ആശ്രയിച്ചിരിക്കുന്നു ?

58 / 100

58) പരിസ്ഥിതി മലിനീകരണത്തിൻ്റെ പ്രധാന ഘടകം ?

59 / 100

59) അവസാനം രൂപീകൃതമായ കേരളത്തിലെ കോർപ്പറേഷൻ

60 / 100

60) 'Wash dirty linen in public' എന്നതിൻ്റെ ഉചിതമായ മലയാളശൈലി കണ്ടെത്തുക

61 / 100

61) താപത്തിൻ്റെ യൂണിറ്റ് ?

62 / 100

62) "കൃതി" എന്ന പദം ഏത് ഘടനയിൽ പെടുന്നു ?

63 / 100

63) കമ്പ്യൂട്ടറിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ?

64 / 100

64) രക്തത്തിലെ ഓക്സിജൻ സംഭരിക്കാൻ സഹായിക്കുന്ന പിഗ്മെൻ്റ് ഏത് ?

65 / 100

65) ഹിമാലയത്തിൻ്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വത നിര ?

66 / 100

66) ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന വ്യക്തി ?

67 / 100

67) ഒരു ക്ലാസ്സിലെ 20 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ ആകെ എത്ര ഹസ്തദാനം നടക്കും ?

68 / 100

68) ആറ്റത്തിൻ്റെ നെഗറ്റീവ് ചാർജുള്ള കണമേത് ?

69 / 100

69) ഭൂമിയിലെ ഏറ്റവും ഉയർന്ന പർവതം ഏതാണ് ?

70 / 100

70) താഴെ കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത് ?

71 / 100

71) അവിടം എന്ന പദത്തിൽ ഉൾചേർന്നിരിക്കുന്ന ഭേദകം ഏത് വിധത്തിൽപ്പെടുന്നു ?

72 / 100

72) ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ?

73 / 100

73) ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയിട പ്രദേശം ഏത് സംസ്ഥാനത്താണ് ?

74 / 100

74) കേരളത്തിൻ്റെ  ഏറ്റവും തെക്കേയറ്റത്തുള്ള നദി ?

75 / 100

75) B യുടെ മകനാണ് A. C യുടെ അമ്മയാണ് B. D യുടെ മകളാണ് C. A യുടെ ആരാണ് D

76 / 100

76)

ഒരു സമചതുരത്തിൻ്റെ വികർണ്ണത്തിൻ്റെ നീളം 10 CM ആയാൽ വിസ്തീർണ്ണം എന്ത് ?

 

77 / 100

77) കേരളത്തിൻ്റെ തെക്ക് വടക്ക് ദൂരം

78 / 100

78) ഒരു വിദ്യാർത്ഥി സ്കൂളിൽ 6 മണിക്ക് എത്തി. 30 മിനിറ്റിന് ശേഷം ആദ്യ പിരീഡ് ആരംഭിച്ചു. രണ്ടാമത്തെ പിരീഡ് 45 മിനിറ്റിനുശേഷം ആരംഭിക്കും. എപ്പോഴാണ് രണ്ടാം പിരീഡ് ആരംഭിക്കുക ?

79 / 100

79) 'HTTP' യുടെ പൂർണ്ണ രൂപം എന്താണ് ?

80 / 100

80) സോളാർ സെല്ലിൻ്റെ പ്രധാന ഘടകം ?

81 / 100

81)

ഭരണഘടന പ്രാബല്ല്യത്തിൽ വന്നതെന്ന് ?

82 / 100

82) 2, 6, 12, 20, 30, ? ശൃംഖലയിൽ അടുത്ത സംഖ്യ കണ്ടെത്തുക

83 / 100

83) അരി, ഗോതമ്പ്, കപ്പ, ചേന, ചേമ്പ് എന്നീ ഭക്ഷ്യ വിഭവങ്ങളിലടങ്ങിയിരിക്കുന്ന പോഷക ഘടകം ?

84 / 100

84) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ് ?

85 / 100

85) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏതാണ് ?

86 / 100

86) ഭൂമിയുടെ ഏറ്റവും താഴ്ന്ന സ്ഥാനമാണ്

87 / 100

87) വെള്ളത്തിൻ്റെ രാസസൂത്രം ?

88 / 100

88) 5 മുതൽ 10 വരെ എന്താണ് 5 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന ഏറ്റവും ചെറിയ സംഖ്യ ?

89 / 100

89) ഗ്രഹങ്ങൾ സൂര്യനുചുറ്റും പരിക്രമിക്കുന്നു എന്നത് ആരുടെ സിദ്ധാന്തമാണ് ?

90 / 100

90)

ഇന്ത്യയിലെ പുരാതന ശിലായുഗ മനുഷ്യ വർഗ്ഗം ?

91 / 100

91) കേരളത്തിലെ നിത്യഹരിത വനമായ  സൈലൻ്റ് വാലി ഏത് ജില്ലയിലാണ് ?

92 / 100

92) "ആമുഖം" എന്നത് ഏത് വിഭാഗത്തിൽ പെടുന്നു ?

93 / 100

93) ശ്വാസകോശത്തിൽ വാതക വിനിമയം നടക്കുന്നത് എവിടെ വച്ച് ?

94 / 100

94) 3, 5, 7, 11, 13, 17, ?, 23. ചോദ്യചിഹ്നത്തിന് പകരം വരുന്ന സംഖ്യ എന്താണ് ?

95 / 100

95) ഇൻഫർമേഷൻ സ്റ്റോറേജ് യന്ത്രം ഏതാണ് ?

96 / 100

96) Rama left sita. find verb

97 / 100

97) റേഡിയോ ആക്റ്റീവ് റേഡിയേഷൻ പരിഷ്കരിച്ചവരാണ് ?

98 / 100

98) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?

99 / 100

99) മലയാളം പദസഞ്ചയം ഏത് ഭാഷയിൽ നിന്നാണ് ഏറ്റവും അധികം കടം കൊണ്ടിരിക്കുന്നത് ?

100 / 100

100) പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്ര നോവൽ രചിച്ചതാര് ?

Your score is

The average score is 60%

0%

Back to Top
Product has been added to your cart