KPSC Daily topic wise exam day 9 1 / 20 1) എസ്.എൻ.ഡി.പി സ്ഥാപിതം ആയ വർഷം a) 1903 b) 1905 c) 1912 d) 1913 2 / 20 2) ശ്രീ നാരായണ ഗുരുവിൻ്റെ ആദ്യ രചന a) നിർവൃതി പഞ്ചകം b) തേവാരപ്പതികങ്ങൾ c) ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് d) കുണ്ഡലിനി പാട്ട് 3 / 20 3) ശ്രീ നാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം a) ശ്രീ ലങ്ക b) കാനഡ c) നേപ്പാൾ d) അമേരിക്ക 4 / 20 4) വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ a) ശ്രീ നാരായണ ഗുരു b) ഡോ. പൽപു c) കുമാരനാശാൻ d) തൈക്കാട് അയ്യ 5 / 20 5) ശ്രീ നാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം a) കളവൻകോടം b) ഉല്ലല c) വിളക്കമ്പലം d) മുരുക്കുംപുഴ 6 / 20 6) സമത്വ സമാജം സ്ഥാപിച്ച വർഷം a) 1837 b) 1839 c) 1838 d) 1836 7 / 20 7) ശ്രീ നാരായണ ഗുരു എന്ന സിനിമ സംവിധാനം ചെയ്തത് a) പ്രിയദർശൻ b) ആർ. സുകുമാരൻ c) കെ.മധു d) പി. എ ബക്കർ 8 / 20 8) ശ്രീ നാരായണ ഗുരുവിനെ പറ്റി നാരായണം എന്ന കൃതി രചിച്ചത് a) എം.കെ സാനു b) കുമാരനാശാൻ c) പെരുമ്പടവം ശ്രീധരൻ d) ടി. ഭാസ്ക്കരൻ 9 / 20 9) ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം a) 1898 b) 1888 c) 1887 d) 1889 10 / 20 10) ശ്രീ നാരായണ ഗുരു സമാധിയായ വർഷം a) 1927 b) 1929 c) 1926 d) 1928 11 / 20 11) 1999 ൽ ശ്രീ നാരായണ ഗുരുവിന് നൂറ്റ്യാണ്ടിലെ മലയാള് എന്ന വിശേഷണം നൽകിയ ദിനപത്രം a) മലയാള മനോരമ b) മാതൃഭൂമി c) കേരള കൗമുദി d) ദീപിക 12 / 20 12) അഞ്ചുതെങ്ങിൽ ശ്രീ നാരായണ ഗുരു സ്കൂൾ സ്ഥാപിച്ച വർഷം a) 1927 b) 1897 c) 1903 d) 1881 13 / 20 13) ആത്മോപദേശ ശതകം രചിക്കപ്പെട്ട വർഷം a) 1897 b) 7875 c) 1903 d) 1920 14 / 20 14) മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ് a) തൈക്കാട് അയ്യ b) വൈകുണ്ഠ സ്വാമികൾ c) അയ്യൻകാളി 15 / 20 15) കേരള നവോത്ഥാനത്തിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്നത് a) മൗലാന അബ്ദുൾകലാം ആസാദ് b) ശ്രീ നാരായണ ഗുരു c) രാജ റാംമോഹൻ റോയ് d) അയ്യൻകാളി 16 / 20 16) ശ്രീ നാരായണ ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം a) 1888 b) 1926 c) 1918 d) 1916 17 / 20 17) ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് a) കുമാരനാശാൻ b) ചട്ടമ്പി സ്വാമികൾ c) സ്വാമി വിവേകാനന്ദൻ d) ജി. ശങ്കരക്കുറുപ്പ് 18 / 20 18) ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത് a) കെ.പി കറുപ്പൻ b) കുമാരനാശാൻ c) രാമപുരത്ത് വാര്യർ d) ഇവരാരുമല്ല 19 / 20 19) ശ്രീ നാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം. a) 1924 b) 1887 c) 1913 d) 1898 20 / 20 20) ശ്രീ നാരായണഗുരു ആലുവയിൽ സർവ്വമത സമ്മേളനം നടത്തിയ വർഷം a) 1898 b) 1924 c) 1887 d) 1925 Your score isThe average score is 65% 0% Restart quiz