47 kpsc daily topic wise exam day 20 1 / 15 1) നവരത്നങ്ങളിൽ ഉൽപ്പെടാത്തത് ആര് a) വരരുചി b) കാളിദാസൻ c) വേതാളഭട്ടി d) ചാണക്യൻ 2 / 15 2) മൂന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം a) രാജഗൃഹം b) പാടലീപുത്രം c) വൈശാലി d) കാശ്മീർ 3 / 15 3) അഷ്ടാഗ ഹൃദയം ഏത് മേഖലയുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ് a) കല b) കായികം c) ആയുർവേദം 4 / 15 4) അർത്ഥശാസ്ത്രത്തിൻ്റെ കർത്താവ് a) കനിഷ്കൻ b) കൗടില്യൻ c) അശോകൻ d) ആര്യഭടൻ 5 / 15 5) ത്രിരത്നങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു a) ബുദ്ധമതം b) ജൈനമതം c) ഹിന്ദുമത് 6 / 15 6) രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണാധികാരി a) അക്ബർ b) ഷാജഹാൻ c) ചന്ത്രഗപ്ത മൗര്യൻ d) കനിഷ്കൻ 7 / 15 7) കലിംഗയുദ്ധം നടന്ന വർഷം a) ബി.സി 612 b) ബി.സി 621 c) ബി.സി 261 d) ബി.സി 216 8 / 15 8) മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം a) ടൈറ്റാനിയം b) ചെമ്പ് c) ക്രോമിയം d) ഇരുമ്പ് 9 / 15 9) മോഹൻജൊദാരോ എന്ന വാക്കിന് അർത്ഥം a) മരിച്ചവരുടെ കുന്ന് b) കറുത്ത വളപ്പൊട്ടുകൾ c) മഞ്ഞിൻ്റെ ആലയം d) ശിവൻ്റെ തിരുമുടി 10 / 15 10) കമ്പരാമായണം രചിച്ചിരിക്കുന്ന ഭാഷ a) തമിഴ് b) കന്നഡ c) തുളു d) സംസ്കൃതം 11 / 15 11) ഹാരപ്പ കണ്ടെത്തിയ വർഷം Check 12 / 15 12) അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയിൽ ആക്രമണം നടത്തിയ വർഷം a) ബി.സി 301 b) ബി.സി 325 c) ബി.സി 326 d) ബി.സി 316 13 / 15 13) ശകവർഷത്തിലെ ആദ്യ മാസം a) ചൈത്രം b) വൈശാഖം 14 / 15 14) ഇന്ത്യൻ പൗരാണിക സംസ്കാരം ഉടലെടുത്ത നദീതീരം a) ബ്രഫ്മപുത്ര b) സിന്ധു c) കാവേരി d) ഗംഗ 15 / 15 15) ഏഷ്യയുടെ പ്രകാശം എന്ന് അറിയപ്പെടുന്നത് ആരെ a) യേശുക്രിസ്തു b) വർദ്ധമാന മഹാവീരൻ c) ശ്രീബുദ്ധൻ d) ഓഷോ Your score isThe average score is 72% 0% Restart quiz