55

KPSC DAILY TOPIC WISE EXAM DAY 19

1 / 10

1) ഗാന്ധിജിയുടെ നേതൃത്വത്തിൽ ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം

2 / 10

2) ക്വിറ്റ് ഇന്ത്യ സമരത്തിന് ആഹ്വാനം നൽകിയ കോൺഗ്രസ് സമ്മേളനം

3 / 10

3) എത്രാമത്തെ വട്ടമേശ സമ്മേളനത്തിൽ ആണ് ഗാന്ധിജി പങ്കെടുത്തത്

4 / 10

4) INC യുടെ 1929 ലെ ലാഹോർ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്

5 / 10

5) ആദ്യ വട്ടമേശ സമ്മേളനം നടന്ന വർഷം

6 / 10

6) ബ്രിട്ടീഷ് പാർലമെൻ്റ്  ഇന്ത്യൻ സ്വാതന്ത്യ നിയമം പാസ്സാക്കിയ വർഷം

7 / 10

7) റൗലറ്റ് ആക്റ്റ് പാസ്സാക്കപ്പെട്ട വർഷം

8 / 10

8) തേഭാഗ സമരം നടന്ന സ്ഥലം

9 / 10

9) ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം

10 / 10

10) രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം

Your score is

The average score is 67%

0%

Back to Top
Product has been added to your cart