48 KPSC Daily topic wise exam day 18 1 / 20 1) ഹിരാക്കുഡ് ഡാം ഏത് നദിയിൽ ആണ് സ്ഥിതി ചെയ്യുന്നത് a) രവി b) നർമ്മദ c) കാവേരി d) മഹാനദി 2 / 20 2) മാതൃഭൂമി സ്ഥാപിതം ആയ വർഷം Check 3 / 20 3) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് a) തെഹ് രി b) ഉറി c) കല്ലണ d) ഹിരാക്കുഡ് 4 / 20 4) കേരളത്തിലെ ആദ്യ ശാസ്ത്ര മാസിക a) വെസ്റ്റേൺ സ്റ്റാർ b) വിദ്യാസംഗ്രഹം c) ജ്ഞാനനിക്ഷേപം d) പശ്ചിമോദയം 5 / 20 5) വജ്രനഗരം എന്ന് അറിയപ്പെടുന്നത് a) മുംബൈ b) പൂനെ c) നാസിക് d) സൂറത്ത് 6 / 20 6) കേരളത്തിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിതം ആയത് എവിടെ a) കളമശ്ശേരി b) നിരണം c) നാട്ടകം d) പുനലൂർ 7 / 20 7) കേരളത്തിൽ പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമുള്ള പത്രം a) ദീപിക b) മാതൃഭൂമി c) മലയാള മനോരമ d) കേരളകൗമുദി 8 / 20 8) കേരളത്തിലെ ആദ്യ വർത്തമാന പത്രം a) കേരളപത്രിക b) ദീപിക c) രാജ്യസമാചാരം d) കേരളദർപ്പണം 9 / 20 9) കേരളാ സെറാമിക്സ് ലിമിറ്റഡ് സ്ഥിതിചെയ്യുന്നത് എവിടെ a) കുണ്ടറ b) ചവറ c) ആലുവ d) വടവാതൂർ 10 / 20 10) മലബാർ സിമൻ്റ്സ് ലിമിറ്റഡ് സ്ഥാപിതം ആയ വർഷം Check 11 / 20 11) മേട്ടൂർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) തമിഴ് നാട് b) കേരളം c) ഉത്തർ പ്രദേശ് d) ഗുജറാത്ത് 12 / 20 12) രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ച വർഷം Check 13 / 20 13) NHPC നിലവിൽ വന്ന വർഷം Check 14 / 20 14) സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം a) വിശാഖപട്ടണം b) മൈസൂർ c) ബംഗളൂരു d) മദ്രാസ് 15 / 20 15) കോസി ജലവൈദ്യൂത പദ്ധതി ഏത് സംസ്ഥാനത്താണ് a) ബീഹാർ b) ഒറീസ c) മദ്ധ്യപ്രദേശ് d) ബംഗാൾ 16 / 20 16) നിരോധിക്കപ്പെട്ട ആദ്യ മലയാള പത്രം a) ദീപിക b) സന്ദിഷ്ടവാദി c) രാജ്യസമാചാരം d) മിതവാദി 17 / 20 17) മലബാർ സിമൻ്റ്സ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ? a) ഷൊർണ്ണൂർ b) വാളയാർ c) നാട്ടകം d) പുനലൂർ 18 / 20 18) ഇന്ത്യയുടെ ദുഃഖം എന്ന് അറിയപ്പെടുന്ന നദി a) കാവേരി b) രവി c) തവാ d) കോസി 19 / 20 19) ദക്ഷിണേന്ത്യയുടെ കവാടം എന്ന് അറിയപ്പെടുന്നത് a) ഊട്ടി b) തിരുവനന്ദപുരം c) മൈസൂർ d) ചെന്നൈ 20 / 20 20) മാതൃഭൂമി പത്രത്തിൻ്റെ സ്ഥാപകൻ a) വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ b) സി.വി കുഞ്ഞിരാമൻ c) കെ.പി കേശവമേനോൻ d) കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള Your score isThe average score is 74% 0% Restart quiz