52 kpsc day 17 topic wise exam 1 / 15 1) പള്ളിവാസൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത വർഷം a) 1956 b) 1940 c) 1932 d) 1947 2 / 15 2) ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി a) 980 മെഗാവാട്ട് b) 870 മെഗാവാട്ട് c) 711 മെഗാവാട്ട് d) 780 മെഗാവാട്ട് 3 / 15 3) കേരളത്തിൻ്റെ മാഗ്നാക്കാർട്ട എന്നറിയപ്പെടുന്ന സംഭവം a) വൈക്കം സത്യാഗ്രഹം b) മിശ്ര ഭോജനം c) ക്ഷേത്രപ്രവേശന വിളംബരം d) ചാന്നാർ ലഹള 4 / 15 4) മുതിരപ്പുഴ ഏത് നദിയുടെ പോഷക നദി a) കാവേരി b) പാമ്പാർ c) പമ്പ d) പെരിയാർ 5 / 15 5) കേരളത്തിലെ ഏറ്റവും വലിയ ജില്ല a) ഇടുക്കി b) പാലക്കാട് c) കോഴിക്കോട് d) പത്തനംതിട്ട 6 / 15 6) ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം a) മുല്ലപ്പെറിയാർ b) ഹിരാക്കുഡ് c) ഇടുക്കി d) സർദാർ സരോവർ 7 / 15 7) മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി a) മൂലമറ്റം b) കുറ്റ്യാടി c) മാങ്കുളം d) മീൻവല്ലം 8 / 15 8) ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ് a) ശ്രീ അവിട്ടം തിരുനാൾ b) ശ്രീ ചിത്തിര തിരുനാൾ c) ശ്രീ മൂലം തിരുനാൾ d) ശ്രീ കാർത്തിക തിരുനാൾ 9 / 15 9) കേരളത്തിൽ വൈദ്യുതീകരിച്ച ആദ്യ നഗരം a) തിരുവനന്ദപുരം b) കോട്ടയം c) പാലക്കാട് d) കൊല്ലം 10 / 15 10) ചാന്നാർ ലഹള ഏത് വർഷം ആയിരുന്നു a) 1854 b) 1917 c) 1932 d) 1859 11 / 15 11) ചെങ്കുളം ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം Check 12 / 15 12) ശബരിഗിരി പദ്ധത് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് a) പന്നിയാർ b) പമ്പ c) മുതിരപ്പുഴ d) കുറ്റ്യാടിപ്പുഴ 13 / 15 13) കേരത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി a) കല്ലടയാർ b) ഭാരതപ്പുഴ c) പെരിയാർ d) പമ്പ 14 / 15 14) കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല a) വയനാട് b) ഇടുക്കി c) ആലപ്പുഴ d) പത്തനംതിട്ട 15 / 15 15) ഇന്ത്യയിൽ അയിത്തത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത സമരം a) ആറ്റിങ്ങൽ കലാപം b) ചാന്നാർ ലഹള c) വൈക്കം സത്യാഗ്രഹം d) വില്ലുവണ്ടി സമരം Your score isThe average score is 68% 0% Restart quiz