56 KPSC Daily topic wise exam day 16 1 / 15 1) ആലപ്പുഴയിൽ പോസ്റ്റോഫീസ് ആരംഭിച്ച വർഷം a) 1885 b) 1856 c) 1852 d) 1857 2 / 15 2) രാജ്യസമാചാരം ആരംഭിച്ച പത്രം Check 3 / 15 3) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള ദിനപത്രം a) മലയാള മനോരമ b) മാതൃഭൂമി c) കേരളകൗമുദി d) ദീപിക 4 / 15 4) മലയാളത്തിൽ നിരോധിച്ച ആദ്യത്തെ പത്രം a) സന്ദിഷ്ടവാദി b) രാജ്യസമാചാരം c) പശ്ചിമോദയം d) സ്വദേശാഭിമാനി 5 / 15 5) കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം തിരുവനന്തപുരത്ത് സ്ഥാപിതം ആയ വർഷം Check 6 / 15 6) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി a) ആർ. ശങ്കർ b) ഇ.എം.എസ് നമ്പൂതിരിപ്പാട് c) പട്ടം താണുപിള്ള d) സി. അച്യുതമേനോൻ 7 / 15 7) കേസരി എന്ന് അറിയപ്പെടുന്ന പത്രപ്രവർത്തകൻ a) കെ.സുകുമാരൻ b) വർഗ്ഗീസ് മാപ്പിള c) മൂർക്കോത്ത് കുമാരൻ d) ബാലകൃഷ്ണപിള്ള 8 / 15 8) മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച ആദ്യത്തെ മലയാള ദിനപത്രം a) മലയാള മനോരമ b) ദീപിക c) മാതൃഭൂമി d) കേരള കൗമുദി 9 / 15 9) സ്വദേശാഭിമാനി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പത്രപ്രവർത്തകൻ a) മുഹമ്മദ് അബ്ദുൾ റഹ്മാൻ b) രാമകൃഷ്ണപിള്ള c) കേശവമേനോൻ d) ബാലകൃഷ്ണപിള്ള 10 / 15 10) കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് ആരംഭിച്ചത് എവിടെ ? a) കോട്ടയം b) മലപ്പുറം c) ആലപ്പുഴ d) കോഴിക്കോട് 11 / 15 11) കേരളത്തിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്ന വർഷം Check 12 / 15 12) ഏറ്റവും പഴക്കമുള്ള മലയാള ദിനപത്രം a) മാതൃഭൂമി b) മലയാള മനോരമ c) ദീപിക d) കേരള കൗമുദി 13 / 15 13) കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേഷണം ചെയ്യാൻ ആരംഭിച്ച ചാനൽ a) ഡി ഡി സ്പോർട്സ് b) ദൂരദർശൻ c) ഏഷ്യാനെറ്റ് d) കൈരളി 14 / 15 14) ആദ്യത്തെ മലയാള പത്രം a) രാജ്യസമാചാരം b) വർത്തമാനം c) മാതൃഭൂമി d) ദീപിക 15 / 15 15) മലയാള മനോരമ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം a) 2013 b) 2018 c) 2002 d) 2012 Your score isThe average score is 70% 0% Restart quiz