9 KPSC Daily Topicwise exam Day 13 1 / 15 1) "ഏഷ്യാറ്റക് സൊസൈറ്റി ഓഫ് ബംഗാൾ" സ്ഥാപിച്ചത് a) വാറൻ ഹേസ്റ്റിങ്സ് b) ആനിബസൻ്റ് c) മാഡ് ഫിക്കാജി കാമ d) വില്യം ജോൺസ് 2 / 15 2) ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകം രചിച്ചത് a) ജവഹർ ലാൽ നെഹ്റു b) ഡോ. ബി ആർ അംബേദ്ക്ർ c) നന്ദലാൽ ബോസ് d) ഡോ. രാജേന്ദ്രപ്രസാദ് 3 / 15 3) ഇന്ത്യയിലെ ആദ്യ വനിത സർവ്വകലാശാല സ്ഥാപിച്ച വർഷം a) 1961 b) 1916 c) 1920 d) 1913 4 / 15 4) മഹേന്ദ്രലാൽ സർക്കാർ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ച വർഷം a) 1876 b) 1878 c) 1874 d) 1873 5 / 15 5) ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച പത്രം a) വോയ്സ് ഓഫ് ഇന്ത്യ b) വന്ദേമാതരം c) നേഷൻ d) യങ് ഇന്ത്യ 6 / 15 6) താഴെപ്പറയുന്നവയിൽ ഗാന്ധിജി സ്ഥാപിച്ച പത്രം a) കോമൺ വീൽ b) ഹരിജൻ c) വന്ദേമാതരം d) കേസരി 7 / 15 7) രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് a) ഇ.വി രാമസ്വാമി നായ്ക്കർ b) സ്വാമി ദയാനന്ദ സരസ്വതി c) വീരേശലിംഗം d) വിവേകാനന്ദൻ 8 / 15 8) ഗീതാഞ്ജലി എന്ന കൃതി രചിച്ചത് a) ജോതിറാവൂ ഫൂലെ b) പ്രേംചന്ദ് c) രവീന്ദ്രനാഥ ടാഗോർ d) കുമാരനാശാൻ 9 / 15 9) ഗീതാഞ്ജലി എഴുതിയിരിക്കുന്നത് ഏത് ഭാഷയിൽ ആണ് a) മലയാളം b) മറാഠി c) ഹിന്ദി d) ബംഗാളി 10 / 15 10) ആനന്ദമഠം എന്ന നോവൽ രചിച്ചത് a) ദാദാഭായി നവറോജി b) വിഷ്ണു ചിപ്ലുങ്കർ c) ബങ്കിം ചന്ദ്ര ചാറ്റർജി d) രവീന്ദ്രനാഥ ടാഗോർ 11 / 15 11) ആര്യ സമാജം സ്ഥാപിതം ആയ വർഷം a) 1906 b) 1873 c) 1875 d) 1867 12 / 15 12) ഗ്രാമീണ ജീവിതം എന്ന ചിത്രം വരച്ചത് a) നന്ദലാൽ ബോസ് b) അമൃത ഷേർഗിൽ 13 / 15 13) സർ സയ്യിദ് അഹമ്മദ് ഖാൻ അലിഖഡ് സയൻ്റിഫിക് സൊസൈറ്റി സ്ഥാപിച്ച വർഷം a) 1868 b) 1883 c) 1864 d) 1838 14 / 15 14) പ്രാർത്ഥനാ സമാജം സ്ഥാപിതം ആയ വർഷം a) 1875 b) 1906 c) 1875 d) 1867 15 / 15 15) ന്യൂ ഇന്ത്യ പത്രം സ്ഥാപിച്ചത് a) ആനിബസൻ്റ് b) ലാലാ ലജ്പത് റായി c) ദാദാഭായ് നവറോജി d) മഹാത്മാഗാന്ധി Your score isThe average score is 63% 0% Restart quiz