60 KPSC DAILY TOPIC WISE EXAM DAY 12 1 / 15 1) കേരളത്തിലെ ആദ്യ റെയിൽപാത ഏതെല്ലാം സ്ഥലങ്ങളെ ആണ് ബന്ധിപ്പിച്ചത് a) തിരൂർ - എറണാകുളം b) ബേപ്പൂർ - തിരൂർ c) കൊല്ലം - ചെങ്കോട്ട d) തിരുവനന്തപുരം - നാഗർകോവിൽ 2 / 15 2) കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം a) 1931 b) 1930 c) 1935 d) 1934 3 / 15 3) കൊച്ചി കപ്പൽ നിർമ്മാണശാലയിൽ ആദ്യമായി നിർമ്മിച്ച കപ്പൽ a) ഐ.എൻ.എസ് വിക്രാന്ത് b) സാഗർറാണി c) റാണിപത്മിനി d) ഐ.എൻ.എസ് അരിഹന്ദ് 4 / 15 4) കേരളം ഏത് റെയിൽവേ മേഖലയിൽ ഉൽപ്പെടുന്നു a) സൗത്ത വെസ്റ്റേൺ b) സൗത്ത് ഈസ്റ്റേൺ c) സൗത്ത് സെൻട്രൽ d) സതേൺ 5 / 15 5) ദേശീയ ജലപാത 9 ബന്ധിപ്പിക്കുന്നത് a) ആലപ്പുഴ - കോട്ടയം b) ആലപ്പുഴ - ചങ്ങനാശ്ശേരി c) കൊല്ലം - കോഴിക്കോട് d) കോട്ടയം - വൈക്കം 6 / 15 6) പാലക്കാട് ചുരത്തിലൂടെ കടന്ന്പോകുന്ന ദേശീയപാത a) NH 85 b) NH 544 c) NH744 d) NH 966 OLD NH 47 IS NOW KNOWN AS NH 544 OLD NH 47 IS NOW KNOWN AS NH 544 7 / 15 7) കേരളത്തിലെ ആദ്യത്തെ ദേശീയ ജലപാത a) ദേശീയ ജലപാത 59 b) ദേശീയ ജലപാത 3 c) ദേശീയ ജലപാത 8 d) ദേശീയ ജലപാത 13 8 / 15 8) പാലക്കാട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ a) പാലക്കാട് - കോയമ്പത്തൂർ b) പുനലൂർ - ചെങ്കോട്ട c) കോഴിക്കോട് - മൈസൂർ d) വയനാട് - കണ്ണൂർ 9 / 15 9) രാജധാനി EXPRESS ബന്ധിപ്പിക്കുന്ന സ്ഥാലങ്ങൾ a) തിരുവനന്തപുരം - മംഗലാപുരം b) തിരുവനന്തപുരം - മധുര c) തിരുവനന്തപുരം - നിലമ്പൂർ d) തിരുവനന്തപുരം - നിസ്സാമുദ്ദീൻ 10 / 15 10) പെരുമൺ തീവണ്ടി ദുരന്തം നടന്ന വർഷം Check 11 / 15 11) കൊച്ചി കപ്പൽ നിർമ്മാണശാല പ്രവർത്തനം ആരംഭിച്ച വർഷം a) 1961 b) 1982 c) 1999 d) 1972 12 / 15 12) കേരളത്തിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ആരംഭിച്ച വർഷം a) 1965 b) 1816 c) 1861 d) 1956 13 / 15 13) കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവെ സ്റ്റേഷനുകൾ ഉള്ള ജില്ല. a) കൊല്ലം b) എറണാകുളം c) തിരുവനന്തപുരം d) പാലക്കാട് 14 / 15 14) വെസ്റ്റ് കോസ്റ്റ് കനാൽ എന്ന് അറിയപ്പെടുന്ന ദേശീയ ജലപാത a) പൂവാർ - ഇരയിമ്മൻതുറ b) കൊല്ലം - കോഴിക്കോട് c) കോട്ടയം - വൈക്കം d) ആലപ്പുഴ - കോട്ടയം 15 / 15 15) കേരളത്തിലെ ദേശീയ ജലപാതകളുടെ എണ്ണം a) 5 b) 4 c) 7 d) 6 Your score isThe average score is 70% 0% Restart quiz