49 KPSC Daily topic wise exam day 11 1 / 35 1) സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത് a) വേര് b) ഇല c) തണ്ട് d) കായ 2 / 35 2) സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ a) എഡിസൺ b) ജഗദീഷ് ചന്ദ്രബോസ് c) മാക്സപ്ലാങ്ക് d) മൈക്കൽ ഫാരഡെ 3 / 35 3) ഏത് വിളയെ ബാധിക്കുന്ന രോഗം ആണ് കുറുനാമ്പ് a) നെല്ല് b) തെങ്ങ് c) വാഴ d) കരിമ്പ് 4 / 35 4) രാത്രി കാലങ്ങളിൽ ഇലകൾ പുറത്ത് വിടുന്ന വാതകം. a) നൈട്രജൻ b) ഹൈഡ്രജൻ c) കാർബൺ ഡൈ ഓക്സൈഡ് d) ഓക്സിജൻ 5 / 35 5) പഴങ്ങളുടെ രാജാവ് a) മാമ്പഴം b) ചക്കപ്പഴം c) വാഴപ്പഴം d) പൈനാപ്പിൽ 6 / 35 6) ചൈനീസ് ആപ്പിൾ എന്ന് അറിയപ്പെടുന്നത് a) ഓറഞ്ച് b) ഏത്തപ്പഴം c) പൈനാപ്പിൾ d) തക്കാളി 7 / 35 7) കാപ്പിയിലടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു a) കൈസിൻ b) കരോട്ടിൻ c) നിക്കോട്ടിൻ d) കഫീൻ 8 / 35 8) പ്രിയങ്ക ഏത് വിളയുടെ സങ്കരയിനമാണ് a) പാവൽ b) വഴുതന c) പടവലം d) എള്ള് 9 / 35 9) ദ്രുതവാട്ടം ബാധിക്കുന്നത് ഏത് വിളയെ ആണ് a) കവുങ്ങ് b) തെങ്ങ് c) മഹാളി d) കുരുമുളക് 10 / 35 10) ചീരയ്ക്ക് ചുവന്ന നിറം നൽകുന്ന പദാർത്ഥം a) മെലാനിൻ b) സാന്തോഫിൽ c) ഹീമോഗ്ലോബിൻ d) ക്ലോറോഫിൽ 11 / 35 11) ആദ്യമായി തക്കാളി കൃഷി ചെയ്ത രാജ്യം a) അറേബ്യ b) ഇന്ത്യ c) തെക്കേ അമേരിക്ക d) ആഫ്രിക്ക 12 / 35 12) ഔഷധങ്ങളുടെ മാതാവ് എന്ന് അറിയപ്പെടുന്നത് a) മുക്കുറ്റി b) കറുക c) കൃഷ്ണതുളസി d) തുമ്പ 13 / 35 13) ആഹാര ശൃംഗലയിലെ ആദ്യത്തെ കണ്ണി a) സസ്യഭോജികൾ b) മാംസഭോജികൾ c) സസ്യങ്ങൾ d) ജന്ദുക്കൾ 14 / 35 14) പൂക്കളെ കുറിച്ചുള്ള പഠനം a) ഡെൻട്രോളജി b) ആന്തോളജി c) അഗ്രസ്റ്റോളജി d) പോമോളജി 15 / 35 15) പുകയിലച്ചെടിയുടെ വേരിൽ കാണപ്പെടുന്ന ഉത്തേജക വസ്തു a) നിക്കോട്ടിൻ b) കരോട്ടിൻ 16 / 35 16) മഞ്ഞളിൻ്റെ മഞ്ഞനിറത്തിന് കാരണം a) കുർക്കുമിൻ b) ആന്തോസയാനിൻ c) കരോട്ടിൻ d) ബിക്സിൻ 17 / 35 17) ഫലം ഉണ്ടെങ്കിലും വിത്തില്ലാത്ത സസ്യം a) പയർ b) ചക്ക c) വാഴ d) ക്യാബേജ് 18 / 35 18) പന്നിയൂർ I എന്തിൻ്റെ സങ്കരയിനമാണ് a) വഴുതന b) കുരുമുളക് c) മുളക് d) നെല്ല് 19 / 35 19) വിറ്റികൾച്ചർ ഏതിനം സസ്യത്തിൻ്റെ വികസിപ്പിച്ചെടുക്കലും ആയി ബന്ധപ്പെട്ടതാണ് ? a) കൂൺ b) പൂക്കൾ c) പച്ചക്കറി d) മുന്തിരി 20 / 35 20) സസ്യങ്ങളിലെ പ്രത്യുൽപ്പാദന അവയവം a) വേര് b) ഇല c) പൂവ് d) തണ്ട് 21 / 35 21) ജ്വാല ഏത് വിളയുടെ സങ്കരയിനമാണ് a) കുരുമുളക് b) വെണ്ട c) മുളക് d) നെല്ല് 22 / 35 22) സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം a) ക്രെസ്കോഗ്രാഫ് b) ഹൈഡ്രോഗ്രാഫ് c) ബാരോമെട്രിക് ഗ്രാഫ് d) പ്ലിയോൻ്റോഗ്രാഫ് 23 / 35 23) ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം a) മുള b) പപ്പായ c) ഇഞ്ചി d) വാഴ 24 / 35 24) മണ്ണിൽ നൈട്രജൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിള a) ഗോതമ്പ് b) കാപ്പി c) നെല്ല് d) പയർ 25 / 35 25) പപ്പായയുടെ ജന്മദേശം a) ഇന്ത്യ b) ബ്രസീൽ c) മെക്സിക്കോ d) ചൈന 26 / 35 26) ചെടികളുടെ ബാഹ്യഘടനയെ കുറിച്ചുള്ള പഠനം a) മോർഫോളജി b) ക്രൊമറ്റോളജി c) പോളൻ അനാലിസിസ് 27 / 35 27) ഇലകളിൽ ആഹാരം സംഭരിച്ച് വയ്ക്കുന്ന സസ്യം a) കാബേജ് b) വഴുതന c) വാഴ d) മത്തൻ 28 / 35 28) പുല്ല് വർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം a) ഇഞ്ചിപ്പുല്ല് b) കരിമ്പ് c) മുള d) രാമച്ചം 29 / 35 29) തക്കാളി പഴുക്കുമ്പോൾ ചുവപ്പ് നിറം നൽകുന്ന വർണ്ണവസ്തു a) ആന്തോസയാനിൻ b) ക്ലോറോഫിൽ c) ലൈക്കോപ്പിൻ d) സാന്തോഫിൽ 30 / 35 30) വവ്വാൽ വഴി പരാഗണം നടത്തുന്ന സസ്യം a) വാനില b) സൂര്യകാന്തി c) വാഴ d) മുരിങ്ങ 31 / 35 31) സസ്യങ്ങൾ പ്രകാശ സംശ്ലേഷണത്തിൻ്റെ ഫലമായ പുറന്തള്ളുന്ന വാതകം a) നൈട്രജൻ b) ഹീലിയം c) ഓക്സിജൻ d) ഹൈഡ്രജൻ 32 / 35 32) റബ്ബറിനെ ബാധിക്കുന്ന ഒരു രോഗമാണ് a) ഇലപ്പുള്ളി രോഗം b) മഞ്ഞളിപ്പ് രോഗം c) ബ്ലൈറ്റ് രോഗം d) ചീക്ക് രോഗം 33 / 35 33) വേരുകളിൽ ആഹാരം ശേഖരിച്ചുവച്ചിട്ടിള്ള ചെടി a) മധുരക്കിഴങ്ങ് b) കോവൽ c) പാവൽ d) വഴുതന 34 / 35 34) അന്നജ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന ഘടക വർണ്ണങ്ങൾ a) ചുവപ്പ്, മഞ്ഞ b) പച്ച്, മഞ്ഞ c) പച്ച, പുവപ്പ് d) നീല, ചുവപ്പ് 35 / 35 35) സസ്യങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം a) സെല്ലുലോസ് b) ഗ്ലുക്കോസ് c) അന്നജം d) മാൾട്ടോസ് Your score isThe average score is 72% 0% Restart quiz