1

Report a question

You cannot submit an empty report. Please add some details.

KPSC HISTORY

KPSC topic wise exam 2 Mar 2026

1 / 10

1) കേരളത്തിൻ്റെ മാഗ്നാകാർട്ടാ എന്ന് വിശേഷിപ്പിക്കുന്നത്

2 / 10

2) ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് എന്ന്

3 / 10

3) അരയ സമാജത്തിൻ്റെ സ്ഥാപക നേതാവാര്

4 / 10

4) കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശ ശക്തി

5 / 10

5) വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് സവർണ്ണജാഥ സംഘടിപ്പിച്ചത് ആര്

6 / 10

6) 1896 ൽ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്

7 / 10

7) 'ആത്മോപദേശശതകം' രചിച്ചത് ആര്

8 / 10

8) താഴെ പറയുന്നതിൽ വൈകുണ്ഠ സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താനം

9 / 10

9) സാധുജന പരിപാലന സംഘത്തിന് രൂപം നൽകിയതാര്

10 / 10

10) 'വരിക വരിക സഹജരേ സഹന സമര സമയമായ് ' എന്ന വരികൾ രചിച്ചതാര്

Your score is

The average score is 70%

0%

Back to Top
Home
Courses
Audios
Notes
Notify
Product has been added to your cart