75

KPSC Daily topic wise exam day 5

1 / 20

1) ഒരു ആറ്റത്തിൻ്റെ ഐഡൻ്റിറ്റി കാർഡ് എന്ന് അറിയപ്പെടുന്നത്

2 / 20

2) വിമോചന സമരത്തിന് നേതൃത്വം നൽകിയത്

3 / 20

3) നിത്യഹരിത നഗരം എന്നറിയപ്പെടുന്ന ജില്ല

4 / 20

4) നദികളുടെ നാട് എന്നറിയപ്പെടുന്നത്

5 / 20

5) ഇരുമ്പിൻ്റെ അറ്റോമിക് നമ്പർ

6 / 20

6) മലയാളി മെമ്മോറിയൽ സമർപ്പിച്ച വർഷം

7 / 20

7) ആറ്റിങ്ങൾ കലാപം നടന്ന വർഷം

8 / 20

8) കേരളത്തിൻ്റെ പഴക്കൂട എന്ന് അറിയപ്പെടുന്ന ജില്ല

9 / 20

9) ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം

10 / 20

10) വിമോചന സമരം നടന്ന വർഷം

11 / 20

11) തെയ്യങ്ങളുടെ നാട് എന്ന് അറിയപ്പെടുന്നത്

12 / 20

12) ആറ്റം കണ്ടുപിടിച്ചത്

13 / 20

13) ഉപ്പ് സത്യാഗ്രഹം നടന്ന വർഷം

14 / 20

14) ന്യൂക്ലിയസ്സ് കണ്ടുപിടിച്ചത്

15 / 20

15) ആറ്റത്തിലെ ഭാരം കുറഞ്ഞ കണം

16 / 20

16) കിഴക്കിൻ്റെ വെനീസ് എന്ന് അറിയപ്പെടുന്ന നാട്

17 / 20

17) മാനവ വിഭവശേഷി വികസനം ലക്ഷ്യമായി എടുത്ത പഞ്ചവത്സര പദ്ധതി

18 / 20

18) ആറ്റത്തിലെ ഭാരം കൂടിയ കണം

19 / 20

19) തളിക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം

20 / 20

20) നീതി ആയോഗിൻ്റെ ആസ്ഥാനം

Your score is

The average score is 69%

0%

Back to Top
Product has been added to your cart