79

KPSC daily topic exam day 6 topic

1 / 20

1) നിക്കൽ സാൾട്ട് ഉപയോഗിക്കുമ്പോൾ ഗ്യാസിന് ഉണ്ടാകുന്ന നിറം

2 / 20

2) ആവർത്തനപ്പട്ടികയിലെ സ്വാഭാവിക മൂലകങ്ങളുടെ എണ്ണം

3 / 20

3) ആവർത്തനപ്പട്ടികയിലെ ഏറ്റവും ചെറിയ പീരിയഡ്

4 / 20

4) നൈട്രജൻ കുടുംബവുമായി ബന്ധപ്പെട്ട ഗ്രൂപ്പ്

5 / 20

5) ഓക്സിജൻ്റെ അറ്റോമിക നമ്പർ

6 / 20

6) ആവർത്തനപ്പട്ടികയിലെ ആകെ പീരിയഡുകൾ

7 / 20

7) ആവർത്തനപ്പട്ടികയിലെ സമാന്തരമായിട്ടുള്ള കോളങ്ങൾ ആണ് ഗ്രൂപ്പുകൾ.

8 / 20

8) സ്വിച്ച് ഓഫ് ചെയ്തശേഷവും ഫാൻ അൽപസമയത്തേക്ക് കറങ്ങുന്നതിന് കാരണം

9 / 20

9) ശബ്ദത്തിൻ്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം

10 / 20

10) കാലാവസ്ഥ ബലൂണുകളിൽ നിറച്ചിരിക്കുന്ന വാതകം

11 / 20

11) ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ്

12 / 20

12) ഒരു കല്ലിൽ ചരടുകെട്ടി കറക്കുമ്പോൾ കല്ലിൻ്റെ ചലനം

13 / 20

13) പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

14 / 20

14) ലോഹഗുണം കാണിക്കുന്ന അലോഹ മൂലകം

15 / 20

15) ചലനത്തെക്കുറിച്ചുള്ള പഠനം

16 / 20

16) വായുവിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണോ

17 / 20

17) ചലന നിയമങ്ങൾ ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ

18 / 20

18) ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം

19 / 20

19) ഹീറ്റ് റെസിസ്റ്റൻ്റ്    ഗ്ലാസായി  ഉപയോഗിക്കുന്നത്

20 / 20

20) ജഡത്വനിയമം ആവിഷ്ക്കരിച്ചത്

Your score is

The average score is 62%

0%

Back to Top
Product has been added to your cart