Daily Current Affair Updates
  • 2025 ജനുവരിയിൽ ആർ‌ബി‌ഐ എന്ത് സാമ്പത്തിക നടപടിയാണ് സ്വീകരിച്ചത്?

ഉത്തരം: 5 ബില്യൺ സ്വാപ്പ് ലേലം

  • അസംഘടിത തൊഴിലാളികൾക്കായി ഇന്ത്യൻ സർക്കാർ ഏത് പുതിയ സംരംഭമാണ് ആരംഭിച്ചത്?

ഉത്തരം: ഇ-ശ്രാം മൈക്രോസൈറ്റുകൾ

  • 2025 ജനുവരിയിൽ ഏത് സംസ്ഥാനമാണ് അതിന്റെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്?

ഉത്തരം: ഗുജറാത്ത്

  • 2025 ജനുവരിയിൽ പത്മശ്രീ ലഭിച്ച 100 വർഷം പഴക്കമുള്ള സ്വാതന്ത്ര്യസമര സേനാനി ആരാണ്?

ഉത്തരം: ലിബിയ ലോബോ സർദേശായി

  • 2025 ജനുവരിയിൽ ഏത് സർവേ പുറത്തിറക്കി?

ഉത്തരം: ഗാർഹിക ഉപഭോഗ ചെലവ് സർവേ

  • 2025 ജനുവരിയിൽ കയറ്റുമതിക്കാർക്കായി എന്ത് സംവിധാനം അവതരിപ്പിച്ചു?

ഉത്തരം: eCoO 2.0

  • 2025 ജനുവരിയിൽ ആരംഭിച്ച MSME-കളെ പിന്തുണയ്ക്കുന്ന പുതിയ പദ്ധതി ഏതാണ്?

ഉത്തരം: മ്യൂച്വൽ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം

  • 2025 ജനുവരിയിൽ ഡീപ്സീക്ക് ഏത് AI മോഡൽ അവതരിപ്പിച്ചു?

ഉത്തരം: R1 മോഡൽ

  • 2025 ജനുവരിയിൽ ജൈവവൈവിധ്യ പൈതൃക സ്ഥലമായി നിയുക്തമാക്കിയ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥ ഏതാണ്?

ഉത്തരം: Inland Mangrove ഗുനേരി

2024 ലെ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ ആജീവനാന്ത പുരസ്കാരം നേടിയ മലയാളിഎസ്. മുരളീധരൻ

2024 ലെ അർജുന അവാർഡ് ജേതാവായ മലയാളി നീന്തൽ താരംസജൻ പ്രകാശ്

ഖേൽ രത്ന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഡി. ഗുകേഷ് (18 വയസ്സ് )

2024 ലെ ഖേൽരത്ന പുരസ്കാരത്തിന് അർഹരായവർഡി. ഗുകേഷ് (ലേക ചെസ് ചാമ്പ്യൻ), മനു ഭാസ്ക്കർ ( പാരീസ് ഒളിംപിക്സ് മെഡൽ ജേതാവ്), ഹർമൻപ്രീത് സിങ് ( ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ), പ്രവീൺ കുമാർ ( പാരാ അത് ലറ്റ്)

രാജ്യത്ത് ആദ്യമായി ആഭ്യന്തര വിമാന സർവ്വീസുകളിൽ wifi സൗകര്യം ഒരുക്കിയ വിമാന കമ്പനിഎയർ ഇന്ത്യ

2024 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത് ഗാനരചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

  • 1 ലക്ഷം രൂപ ആണ് പുരസ്കാരത്തുക

പ്രശസ്ത സസ്യ ഗവേഷകൻ ആയിരുന്ന ഡോ. കെ.എസ് മണിലാൽ അന്തരിച്ചു

  • ‘ഹോർത്തൂസ് മലബാറിക്കസ്’ എന്ന ലാറ്റിൻ ഗ്രന്ഥം 2003 ൽ ഇംഗ്ലീഷിലേക്കും 2008 ൽ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി.
  • 2003 ൽ കേന്ദ്ര – വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ഇ.കെ ജാനകിയമ്മാൾ പുരസ്കാരം ലഭിച്ചിരുന്നു.
  • 2019 ൽ പത്മശ്രീ പുരസ്കാരത്തിന് അർഹനായി.
  • നെതർലൻ്റിൻ്റെ ഉന്നത സിവിലിയൻ പുരസ്കാരമായ ‘ ഓഫീസർ ഓഫ് ദി ഓർഡർ ഓറഞ്ച് ‘ പുരസ്കാരം ലഭിച്ച ആദ്യ ഏഷ്യക്കാരനാണ്.

2024 December

2024 ലെ ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ ജേതാവായത്കൊനേരു ഹംപി

അടുത്തിടെ അന്തരിച്ച ഒലിവിയ ഹസി ഏത് മേഖലയും ആയി ബന്ധപ്പെട്ടിരിക്കുന്നുസിനിമ

  • റോമിയോ ആൻ്റ്  ജൂലിയറ്റ് സിനിമയിലെ നായിക ആയ ഒലിവിയ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഓസ്കാറും കരസ്തമാക്കിയിരുന്നു.

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ അടുത്തിടെ 100 മത്സരങ്ങൾ പൂർത്തിയാക്കിയ നാലാമത്തെ മാച്ച് റഫറിആൻഡി പൈക്രോഫ്റ്റ്

അടുത്തിടെ മരണപ്പെട്ട വിഖ്യാതയായ പാക്ക് എഴുത്തുകാരി ബപ്സി സിധ്വ

2024 ഡിസംർ 26 ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, റിസർവ്വ് ബാങ്ക് ഗവർണറും ആയിരുന്ന ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു.

  • 1987 ൽ രാജ്യം പത്മവിഭൂഷൺ നൽകി അദരിച്ചു

ഉപഭോക്തൃ പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യാൻ ഉപഭോക്തൃ ഹെൽപ് ലൈൻ ആരംഭിച്ച ചാറ്റ്ബോട്ട്ജാഗ്രിതി

സ്വീഡിഷ് അക്കാഡമി പുരസ്കാരത്തിന് അർഹമായ വേണു നായരുടെ (ചലച്ചിത്ര സംവിധായകൻ) ഡോക്കുമെൻ്ററിആത്മാവിൻ്റെ സങ്കേതങ്ങൾ : കേരളത്തിലെ വിശുദ്ധ വനങ്ങൾ

കേരളത്തിൻ്റെ പുതിയ ഗവർണർ ആയി നിയമിതനായത് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

റബർ ബോർഡ് പുറത്തിറക്കിയ പ്രകൃതിദത്ത തേൻ ബ്രാൻഡ്റബ്ണി

അടുത്തിടെ കുവൈത്തിൻ്റെ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് മുബാറക്’ നൽകി ആദരിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ ഇൻ്റേണൽ ജസ്റ്റിസ് കൗൺസിൽ ആധ്യക്ഷൻ ആയി ചുമതലയേറ്റ ഇന്ത്യക്കാരൻ മദൻ വി ലോക്കൂർ

2024 ലെ പ്രസിഡൻ്റ്  ട്രോഫി വള്ളം കളിയിൽ ഒന്നാം സ്ഥാനം നേടിയത് –  വീയപുരം ചുണ്ടൻ 

  • കൈനഗിരി വില്ലേജ് ബോട്ട് ക്ലബ്ബ്

ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻ്റ്   ഡിജിറ്റൽ ഫൗണ്ടേഷൻ്റെ പുതിയ പ്രസിഡൻ്റ്  –  കെവിൻ വാസ്

2024 ലെ കേരള സർക്കാരിൻ്റെ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം നേടിയ സംവിധായിക പായൽ കപാഡിയ

  • ആൾ വി ഇമാജിൻ ആൻ്റ്  ലൈറ്റ് എന്നതാണ് പായൽ സംവിധാനം ചെയ്ത സിനിമ

2024 ലെ നിയമസഭാ പുരസ്കാരത്തിന് അർഹനായത് എം. മുകുന്ദൻ

  • മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് Global Organization of People of Indian Origin (GOPIO) പുരസ്കാരം ലഭിച്ചത്ജോസ് പനച്ചിപ്പുറം 

2024 ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചത് –  കെ.ജയകുമാർ

  • പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ്  പുരസ്കാരം ലഭിച്ചത്

ബഹ്റൈൻ സർക്കാരിൻ്റെ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡലിന് അർഹനായ മലയാളി വ്യവസായിഡോ.ബി രവിപ്പിള്ള

2023 ലെ മികച്ച പുരുഷ ഫുഡ്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലഭിച്ചത്വിനിസ്യൂസ്

  • റിയൽ മഡ്രിഡിൻ്റെ ബ്രസീലിയൻ താരമാണ് വിനിസ്യൂസ്

രാജ്യത്തെ ആദ്യ പ്രമേഹ ബയോ ബാങ്ക് ആരംഭിച്ചത്ചെന്നൈ

അടുത്തിടെ അന്തരിച്ച വിഖ്യാത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ

  • 1988 ൽ പന്മശ്രീ
  • 2002 ൽ പത്മഭൂഷൺ
  • 2023 ൽ പത്മവിഭൂഷൻ എന്നിവ ലഭിച്ചിട്ടുണ്ട്

Person of the year ആയി ടൈം മാഗസൈൻ തിരഞ്ഞെടുത്തത്ഡോണൽഡ് ട്രംപ്

ലോക ചെസ് ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിഡി. ഗുകേഷ് (18 വയസ്സ്)

  • ഇന്ത്യയിൽ നിന്നും ലോക ചെസ് ചാംമ്പ്യൻ ആകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗുകേഷ്
  • ആദ്യത്തെ വ്യക്തി – വിശ്വനാഥൻ ആനന്ദാണ്

പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന നൽകുന്ന പരമോന്നത ബഹുമതിയായ ചാംപ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരം ലഭിച്ചത്മാധവ് ഗാഡ്ഗിൽ

രാജ്യത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട വരുമാനപരിധിയില്ലാതെ 70 വയസ്സിന് മുകളിലുള്ളവർക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിവയവന്ദന

പുതിയ റിസർവ്വ് ബാങ്ക് ഗവർണർസഞ്ജയ് മൽഹോത്ര

2023 ലെ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചത് ഷാജി. എൻ. കരുൺ

  • ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാനായ ഇദ്ദേഹം നിലവിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാണ്

ബിസിനസ് മാനേജ്മെൻ്റ് വിഭാഗം രചനയ്ക്ക് ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളിഡോ. രാധാകൃഷ്ണപിള്ള 

  • ചാണക്യാസ് 100 ബസ്റ്റ് സൂത്രാസ് എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത് 

ക്രോസ് വേഡ് പുരസ്കാരത്തിന് അർഹയായ ജയശ്രീ കളത്തിൽ വിവർത്തനം ചെയ്ത സന്ധ്യാമേരിയുടെ നോവൽമരിയ ജസ്റ്റ് മരിയ

ഫിക്ഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം ലഭിച്ചത്സഹറു നുസൈബ കണ്ണനാരി

  • Chronicle of an hour and a half എന്ന ഇംഗ്ലീഷ് നോവലിനാണ് പുരസ്കാരം

അമേരിക്കയിലെ ഇൻ്സ്റ്റിറ്റൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സിൻ്റെ സദ്സേവന അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ (മലയാളി)ഡോ. എം.കെ രാധാകൃഷ്ണൻ

അടുത്തിടെ പട്ടാള നിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച്മെൻ്റിലൂടെ പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ്യൂൻ സുക് യോൽ

മാനവ സംസ്കൃതിയുടെ പി.ടി തോമസ് സ്മാരക പുരസ്കാരത്തിന് അർഹനായത്എം.ടി വാസുദേവൻ നായർ

  • 50,000 രൂപയാണ് പുരസ്കാര തുക

International Cricket Council  (ICC) ൻ്റെ പുതിയ ചെയർമാനായി അധികാരം ഏറ്റത് – ജയ് ഷാ

  • ICC യുടെ ചെയർമാൻ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനും, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആണ് ഇദ്ദേഹം

രാജ്യത്ത് ആദ്യമായി മൃഗകോശകല ഉപയോഗിച്ചുള്ള കൃത്രിമ ഹൃദയ വാൽവുകൾ നിർമ്മിച്ച ഇൻസ്റ്റിറ്റൂട്ട് – തിരുവനന്ദപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി

ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം വികസ്സിപ്പിച്ചെടുത്ത് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജേണലിൽ ഇടം നേടിയ ഏറ്റവും ചിലവ് കുറഞ്ഞ  സ്തനാർബുദ ചികിത്സാ രീതി – ക്ലിപ് ആൻ്റ് ബ്ലൂ പ്ലേസ്മെൻ്റ്

കാഴ്ചപരിമിതരുടെ രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ WORLD BLIND COUNCIL ൻ്റെ പുതിയ GENERAL SECRETARY ആയി തിരഞ്ഞെടുക്കപ്പെട്ടത് – രജനീഷ് ഹെൻറി

  • ഇദ്ദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ക്യാമ്പസിലെ HIGHER SECONDARY SCHOOL വിഭാഗം ENGLISH അദ്ധ്യാപകനാണ്

GIJI (GLOBAL INVESTIGATIVE JOURNALISM NETWORK) ൻ്റെ അംഗീകാരം ലഭിച്ച “THE WEEK” MAGAZINE ൽ ഇന്ത്യയിൽ നടക്കുന്ന സ്വർണ്ണക്കടത്തിനെ പറ്റിയുള്ള ഫീച്ചർ തയാറാക്കിയത് – നമ്രത ബിജി അഹൂജ

സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് ഉള്ള തോപ്പിൽ ഫാസി അവാർഡ് ലഭിച്ചത് – പെരുമ്പടവം ശ്രീധരൻ

പുകയില ഉൽപ്പന്നങ്ങളുടെ മുകളിൽ ഇനിമുതൽ ഏതൊക്കെ നിറത്തിൽ അപകട മുന്നറിയിപ്പ് നൽകാൻ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത് – ചുമപ്പ് പ്രതലത്തിൽ വെള്ള അക്ഷരം

പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിതനായത് – ഡോ.രത്തൻ യൂ ഖേൽക്കർ

 ശാസ്ത്ര ഗവേഷണത്തിനുള്ള G D BIRLA പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി – ഡോ. സുബി ജേക്കബ് ജോർജ്

  • SUPRA MOLICULAR CHEMISTRY ലെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകിയത്. 2003 ൽ താണു പത്മനാഭപിള്ളയാണ് പുരസ്കാരം നേടിയ ആദ്യ മലയാളി

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart