6 KPSC Biology Random Quiz 1 1 / 15 1) വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു ? a) നെഫ്രോൺ b) അൽബുമിൻ c) ലെസിത്തിൻ d) ഗ്ലൈക്കോജൻ 2 / 15 2) ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതെ തടയുന്ന ഭാഗം ? a) ക്ലോമപിധാനം b) ആൽവിയോള c) പ്ലൂറ d) ബ്രോഘെ 3 / 15 3) ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത് ? a) സീലിയ b) അൽവിയോള c) ഇൻ്റർകോസ്റ്റൽ പേശികൾ d) മാക്രോഫേജ് 4 / 15 4) ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന വായു a) കാർബൺ ഡൈ ഓക്സൈഡ് b) ടൈഡൽ എയർ c) ഓക്സിജൻ d) ഇതൊന്നുമല്ല 5 / 15 5) കരളിൽ നിർമ്മിക്കുന്ന വിഷവസ്തു ? a) അമോണിയ b) യൂറിയ c) പ്രോത്രോംബിൻ d) യൂറോക്രോം 6 / 15 6) ശരീരത്തിലെ രാസ പരീക്ഷണശാല ? a) തലച്ചോറ് b) കരൾ c) വൃക്ക d) ഹൃദയം 7 / 15 7) ശ്വാസകോശത്തിൽ വാതക വിനിമയം നടക്കുന്നത് എവിടെ വച്ച് ? a) ശ്വാസനാളം b) ഗ്രസനി c) വായുഅറ d) ശ്വസനിക 8 / 15 8) ടൈഡൽ വോളിയത്തിൻ്റെ അളവ് എത്ര ? a) 700ml b) 100ml c) 600ml d) 500ml 9 / 15 9) ശരീരത്തിൽ യൂറിയ നിർമാണം നടത്തുന്ന അവയവം ? a) ചെറുകുടൽ b) കരൾ c) ശ്വാസകോശം d) വൻകുടൽ 10 / 15 10) പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം ? a) 4 b) 6 c) 1 d) 3 11 / 15 11) ദഹനത്തിൻ്റെ അന്തിമ ഉത്പന്നങ്ങൾ ആഗിരണം ചെയ്യപ്പെടുന്നത് ? a) കരൾ b) വൻകുടൽ c) അന്നനാളം d) ചെറുകുടൽ 12 / 15 12) ശ്വാസകോശത്തെയും ശ്വാസനാളിയെയും ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനമാണ് ? a) കാർഡിയോളജി b) റിനോളജി c) ഹെമറ്റോളജി d) പൾമനോളജി 13 / 15 13) രാസാഗ്നികൾ അടങ്ങിയിരിക്കുന്ന ദഹനരസം ? a) ഗ്ലൈക്കോജൻ b) ഫൈബ്രിനോജൻ c) പിത്തരസം d) അൽബുമിൻ 14 / 15 14) ശ്വസന സമയത്തു കൈമാറ്റം ചെയ്യപ്പെടുന്ന വായുവിലെ അളവ്രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ? a) ഗാൽവനോമീറ്റർ b) സ്പൈറോമീറ്റർ c) പൈറോമീറ്റർ d) സ്തെതസ്കോപ്പ് 15 / 15 15) അമിതമായ മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്നജീർണാവസ്ഥ ? a) ഡിപ്സോമാനിയ b) സിറോസിസ് c) നെഫ്രൈറ്റിസ് d) ടോക്സിക് ഹെപ്പറ്റെറ്റിസ് Your score isThe average score is 80% 0% Restart quiz