0

KPSC Monthly Mock Test

അകെ ചോദ്യങ്ങൾ : 100  എണ്ണം

ആകെ സമയം : 60 മിനിട്ട്

എല്ലാ ചോദ്യത്തിനും ഉത്തരം നൽകുക.

1 / 100

1) 10 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ എത്ര വികർണ്ണങ്ങൾ വരയ്ക്കാം ?

2 / 100

2) ഇന്ത്യയിലെ ആദ്യത്തെ സൈബർ കോടതി നിലവിൽ വന്നത്

3 / 100

3) He gave her a treat. Find Object

4 / 100

4) രക്തപടലത്തിന് നിറം നൽകുന്ന വർണ്ണവസ്‌തു

5 / 100

5) ത്വക്കിനെക്കുറിച്ചുള്ള പഠനം

6 / 100

6) സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ

7 / 100

7) കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള നദി

8 / 100

8) ലിഖിത ഭരണഘടന നിലവിൽ വന്ന ആദ്യ രാജ്യം

9 / 100

9) മിനി പമ്പ പദ്ധതി ഏത് നദിയുടെ തീരത്താണ്

10 / 100

10) Eighteen Fifty Seven  എന്ന പുസ്തകം രചിച്ചത്

11 / 100

11) കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ എന്നറിയപ്പെടുന്നത്

12 / 100

12) കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്

13 / 100

13) ഇലക്ട്രോൺ  കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

14 / 100

14) ഒരേ മാസ് നമ്പരും വ്യത്യസ്‌ത അറ്റോമിക നമ്പരും ഉള്ള ആറ്റങ്ങൾ

15 / 100

15) അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്

16 / 100

16) ‘വൈശേഷിക സൂത്രം’ എന്ന ഗ്രന്ഥം രചിച്ചത്

17 / 100

17) My parents visited the temple. Find verb

18 / 100

18) സമപന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ

19 / 100

19) ഇന്ത്യയിലെ ആദ്യത്തെ സൈബർ പോസ്റ്റ് ഓഫീസ്

20 / 100

20) ‘ഗുരുദേവൻ’ എന്ന് വിളിക്കപ്പെടുന്ന നവോത്ഥാന നായകൻ

21 / 100

21) 8000 രൂപ വിലയുള്ള ഒരു അലമാര 9000 രൂപയ്ക്ക് വിൽക്കുന്നു എങ്കിൽ ലാഭശതമാനം എത്ര ?

22 / 100

22) Ablearns loves you. Find Subject ?

23 / 100

23) She betrays him. Find Verb

24 / 100

24) പദാർത്ഥത്തിൻ്റെ നാലാമത്തെ അവസ്ഥ

25 / 100

25) ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി

26 / 100

26) കേരളത്തിലെ നദികളുടെ എണ്ണം

27 / 100

27) ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ

28 / 100

28) 10 ടീമുകൾ പങ്കെടുത്ത ഒരു മൽസരത്തിൽ ടീമുകൾ തമ്മിൽ പരസ്പരം കളിച്ചാൽ ആദ്യ റൗണ്ടിൽ ആകെ എത്ര കളുകളുണ്ടാകും ?

29 / 100

29) ഒരു സംഖ്യയുടെ 30% 120 ആയാൽ സംഖ്യ ഏത്

30 / 100

30) കണ്ണുനീർ ഉല്പ‌ാദിപ്പിക്കുന്ന ഗ്രന്ഥി

31 / 100

31) “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” എന്നത് ഏത് കൃതിയിലെ വരികളാണ്

32 / 100

32) അനുനാസികം ഏത്

33 / 100

33) ജന്തുശാസ്ത്രത്തിൻ്റെ പിതാവ്

34 / 100

34) They call him a fool. Find Object

35 / 100

35) ആദ്യത്തെ 30 ഇരട്ട സംഖ്യകളുടെ ശരാശരി ?

36 / 100

36) ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം

37 / 100

37) ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വചനമുള്ള ശ്രീനാരായണ ഗുരുവിൻ്റെ പുസ്‌തകം

38 / 100

38) 2  x  2⁹ = ?

39 / 100

39) വളരെ ഉയർന്ന ഊഷ്‌മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ

40 / 100

40) ‘നിഴലുകളുടെ രാജാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രകാരൻ

41 / 100

41) ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത്

42 / 100

42) ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽവെ നിലവിൽ വന്നത്

43 / 100

43) രസതന്ത്രത്തിൻ്റെ പിതാവ്

44 / 100

44) ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ

45 / 100

45) ന്യൂക്ലിയസിൽ നിന്ന് അകലം കൂടുന്നതനുസരിച്ച് ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ആകർഷണബലം

46 / 100

46) കേരള സംസ്ഥാനം നിലവിൽ വന്ന വർഷം

47 / 100

47) ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ സർവ്വീസ് ആരംഭിച്ച വർഷം

48 / 100

48) നിളയുടെ കഥാകാരൻ

49 / 100

49) ഊനഭംഗത്തിലൂടെ ഉണ്ടാകുന്ന പുത്രികാ കോശങ്ങളുടെ എണ്ണം

50 / 100

50) ഏറ്റവും വലിയ ആറ്റം

51 / 100

51) ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട തീയതി

52 / 100

52) ഒരു ക്ലാസ്സിലെ 20 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ ആകെ എത്ര ഹസ്തദാനം നടക്കും ?

53 / 100

53) തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം

54 / 100

54) നദികളെ കുറിച്ചുള്ള പഠനം

55 / 100

55) He is Coming to the Market. Find Subject ?

56 / 100

56) ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി

57 / 100

57) ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ

58 / 100

58) അ + ഇ  =

59 / 100

59) രാജാരവിവർമ്മ പുരസ്കാരം ഏത് മേഖലയും ആയി ബന്ധപ്പെട്ടിരിക്കുന്നു

60 / 100

60) കൊച്ചി തുറമുഖത്തിൻ്റെ ശിൽപി

61 / 100

61) ലോകത്തിലെ ഏറ്റവും വലിയ കായികമേളയായ ഒളിംപിക്സ് ആരംഭിച്ച രാജ്യം

62 / 100

62) ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ച ശാസ്ത്രജ്ഞൻ

63 / 100

63) ഝാൻസി റാണി വീരമൃത്യു വരിച്ചത്

64 / 100

64) ആദ്യത്തെ 40 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?

65 / 100

65) കാർഗിൽ വിജയ ദിനം

66 / 100

66) S.N.D.P. യുടെ ആസ്ഥാനം

67 / 100

67) താഴെ പറയുന്നവയിൽ ചുട്ടെഴുത്ത് അല്ലാത്തത് ഏത്

68 / 100

68) കോശത്തിന്റെ ഘടന ആദ്യമായി ചിത്രീകരിച്ച പുസ്‌തകം

69 / 100

69) IT ACT 2000 ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത്

70 / 100

70) തന്നിരിക്കുന്ന സ്വരാക്ഷരങ്ങളിൽ ദീർഘം ഏതെന്ന് കണ്ടെത്തുക

71 / 100

71) കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന എത്ര നദികൾ ആണ് ഉള്ളത്

72 / 100

72) രവീന്ദ്രനാഥ ടാഗോറിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച എക്‌സിബിഷൻ ട്രെയിൻ സർവ്വീസ്

73 / 100

73) ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ പാത

74 / 100

74) ഭരണഘടന എന്ന ആശയം ഉദയം ചെയ്ത രാജ്യം

75 / 100

75) ഡി.ആർ.ഡി.ഒ യുടെ ആസ്ഥാനം

76 / 100

76) ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എന്ത് ?

77 / 100

77) ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം

78 / 100

78) വർണ്ണങ്ങളുടെ കൂടിച്ചേരലിനെ ______________ എന്ന് അറിയപ്പെടുന്നു ?

79 / 100

79) ഇരവികുളം ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി

80 / 100

80) ഒളിംപിക്സ്‌സ് ആപ്‌തവാക്യം തയ്യാറാക്കിയ ഭാഷ

81 / 100

81) മധുരത്തിന് കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത്

82 / 100

82) ഇന്ത്യൻ സായുധസേനയുടെ സർവ്വ സൈന്യാധിപൻ

83 / 100

83) ഇന്ത്യൻ റെയിൽവേ ആക്‌ട് പാസ്സാക്കിയ വർഷം

84 / 100

84) RNA യിലെ ഷുഗർ

85 / 100

85) 1857-ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി

86 / 100

86) പമ്പാനദിയുടെ പതനസ്ഥാനം

87 / 100

87) ജീവശാസ്ത്രത്തിൻ്റെ പിതാവ്

88 / 100

88) മനുഷ്യശരീരത്തിലെ നീളമേറിയ കോശം

89 / 100

89) വനപ്രദേശം കുറവുള്ള കേരളത്തിലെ ജില്ല

90 / 100

90) കേരളത്തിലെ ഏറ്റവും വലിയ കായൽ

91 / 100

91) ഒരു സമചതുരത്തിൻ്റെ വികർണ്ണത്തിൻ്റെ നീളം 8 സെ.മീ ആയാൽ വിസ്തീർണമെന്ത് ?

92 / 100

92) 10  കുട്ടികളുള്ള ഒരു ക്ലാസ്സിലെ 50 കിലോ ഭാരമുള്ള ഒരാൾക്ക പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 2 കിലോ യുടെ വർദ്ധനവ് ഉണ്ടായെങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഭാരം എത്ര ?

93 / 100

93) ജീവികളെ കണ്ടെത്തുകയും , ശാസ്ത്രീയമായി തരം തിരിക്കുകയും , ലോകമെമ്പാടും അംഗീകരിക്കത്തക്ക തരത്തിൽ പേരു നൽകുകയും ചെയ്യുന്ന ശാസ്ത്രശാഖ

94 / 100

94) ആലുവാപ്പുഴ എന്നറിയപ്പെടുന്നത്

95 / 100

95) വില്യംലോഗൻ്റെ മലബാർ മാനുവലിൽ പ്രതിപാദിക്കുന്ന നദി

96 / 100

96) ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം

97 / 100

97) ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ

98 / 100

98) ആദ്യത്തെ 40 എണ്ണൽ സംഖ്യയുടെ ശരാശരി എത്ര ?

99 / 100

99) അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി

100 / 100

100) സ്വരാക്ഷരങ്ങൾ എത്ര

Your score is

0%

Back to Top
Home
Courses
Exams
Notes
Log in
Product has been added to your cart