പ്രതിരോധം

ഇന്ത്യൻ സായുധസേനയുടെ സർവ്വ സൈന്യാധിപൻ – രാഷ്ട്രപതി

ഇന്ത്യൻ പ്രതിരോധ സംവിധാനത്തിൻ്റെ ചുമതല വഹിക്കുന്നത് – കേന്ദ്ര ക്യാബിനറ്റ്

പ്രതിരോധത്തിന്റെ മുഴുവൻ നിയന്ത്രണവും വഹിക്കുന്നത് – പ്രതിരോധ മന്ത്രാലയം

ഇന്ത്യയിലെ പ്രധാന പ്രതിരോധ സേനകൾ : കരസേന, നാവികസേന, വ്യോമസേന

കര-നാവിക-വ്യോമസേനകളുടെ ആസ്ഥാനം – ന്യൂഡൽഹി

പ്രതിരോധ മന്ത്രാലയത്തിൻ്റെ പ്രധാന ഡിപ്പാർട്ടുമെന്റുകൾ

1. ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ്

2. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ ആന്റ് സപ്ലൈസ്

3. ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് (DRDO)

ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്നത് – ഡി.ആർ.ഡി.ഒ.

ഡി.ആർ.ഡി.ഒ. സ്ഥാപിതമായ വർഷം – 1958

ഡി.ആർ.ഡി.ഒ യുടെ ആസ്ഥാനം – ന്യൂഡൽഹി

ഡി.ആർ.ഡി.ഒയുടെ ആദ്യ വനിതാ ഡയറക്‌ടർ ജനറൽ – ജെ. മഞ്ജുള

പ്രതിരോധ മന്ത്രാലയത്തിൻ്റെ പുതിയ പേര് – ഇന്റഗ്രേറ്റഡ് ഹെഡ്‌ക്വോർട്ടേഴ്‌സ് ഓഫ് ദി മിനിസ്ട്രി ഓഫ് ഡിഫൻസ് (2002 മുതൽ)

ആപ്തവാക്യങ്ങൾ

കരസേന – Service Before Self
നാവികസേന – “ഷാനോ വരുണ”
വ്യോമസേന – “നഭസ്‌പർശം ദീപ്ത‌ം”

ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി – ഇന്ദിരാഗാന്ധി

ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രി – നിർമ്മല സീതാരാമൻ

ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത് – ഒറ്റപ്പാലം (പാലക്കാട്)

ഇന്ത്യയിലെ ആദ്യത്തെ ഏവിയേഷൻ പാർക്ക് സ്ഥാപിതമായത് – ഗുജറാത്ത്

കര-വ്യോമ-നാവിക സേനകളെ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതി – ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്

നിലവിൽ ചീഫ് ഓഫ് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് – ജെ.പി മാത്യൂ

ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി – ബൽദേവ് സിംഗ്

പ്രതിരോധ മന്ത്രിയായ ആദ്യത്തെ മലയാളി – വി.കെ. കൃഷ്‌ണ മേനോൻ

പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി – എ.കെ.ആന്റണി

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രിയായ വ്യക്തി – എ.കെ. ആന്റണി

ഇന്തോ-പാക് യുദ്ധം (ആദ്യ കാശ്‌മീർ യുദ്ധം 1947) നടക്കുന്ന സമയത്തെ ഇന്ത്യൻ പ്രതിരോധ മന്ത്രി – ബൽദേവ്സിംഗ്

ഇന്തോ ചൈനീസ് യുദ്ധം (1962) നടക്കുന്ന സമയത്തെ ഇന്ത്യൻ പ്രതിരോധ മന്ത്രി – വി.കെ.കൃഷ്‌ണ മേനോൻ

ഇന്തോ പാക് യുദ്ധം (1965)നടക്കുന്ന സമയത്തെ ഇന്ത്യൻ പ്രതിരോധ മന്ത്രി – വൈ.ബി.ചവാൻ

ഇന്തോ പാക് യുദ്ധം (ബംഗ്ലാദേശിൻ്റെ പിറവി 1971) നടക്കുന്ന സമയത്തെ ഇന്ത്യൻ പ്രതിരോധ മന്ത്രി – ജഗ്‌ജീവൻ റാം

കാർഗിൽ യുദ്ധം (1999) നടക്കുന്ന സമയത്തെ ഇന്ത്യൻ പ്രതിരോധ മന്ത്രി – ജോർജ്ജ് ഫെർണാണ്ടസ്

സൈനികത്താവളങ്ങൾ അറിയപ്പെടുന്നത് – കന്റോൺമെന്റുകൾ

ഇന്ത്യയിൽ ആദ്യമായി കൻ്റോൺമെന്റ്റ് സ്ഥാപിച്ചത് – റോബർട്ട് ക്ലൈവ് (1785)

നിലവിൽ ഇന്ത്യയിലെ കൻ്റോൺമെന്റുകളുടെ എണ്ണം – 62

ഇന്ത്യയിലെ ഏറ്റവും വലിയ കന്റോൺമെന്റ് – ഭാട്ടിൻഡ (പഞ്ചാബ്)

കേരളത്തിലെ ഏക കൻ്റോൺമെൻ്റ് – കണ്ണൂർ

ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ പട്ടാളക്കാരെ ആദരിച്ച രാജ്യം – യൂണൈറ്റഡ് കിങ്‌ഡം

നാഷണൽ വാർ മെമ്മോറിയൽ നിർമ്മിക്കാൻ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയ നഗരം – ന്യൂഡൽഹി

നാഷണൽ വാർ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയ നഗരം – ന്യൂഡൽഹി

ആഭ്യന്തര സുരക്ഷയ്ക്കായി കരട് നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം – മഹാരാഷ്ട്ര

ഇന്ത്യയുടെ ആദ്യ ഇൻ്റഗ്രേറ്റഡ് ഡിഫൻസ് കമ്മ്യൂണിക്കേഷൻ നെറ്റ‌് വർക്ക് സ്ഥാപിതമായ നഗരം – ന്യൂഡൽഹി

കരസേന ദിനം – ജനുവരി 15

നാവികസേനാ ദിനം – ഡിസംബർ 4

വ്യോമസേനാ ദിനം – ഒക്ടോബർ 8

കാർഗിൽ വിജയ ദിനം – ജൂലായ് 26

വിജയ് ദിവസ് – ഡിസംബർ 16

എൻ.സി.സി. ദിനം – നവംബർ 24

ദേശീയ പ്രതിരോധ ദിനം – മാർച്ച് 3

ദേശീയ സുരക്ഷാ ദിനം – മാർച്ച് 4

സൈനിക പതാക ദിനം – ഡിസംബർ 7

കാലാൾപ്പട ദിനം – ഒക്ടോബർ 27

0

KPSC പ്രതിരോധം Exam

1 / 10

1) ഡി.ആർ.ഡി.ഒ. സ്ഥാപിതമായ വർഷം

2 / 10

2) കര-നാവിക-വ്യോമസേനകളുടെ ആസ്ഥാനം

3 / 10

3) ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി

4 / 10

4) പ്രതിരോധ മന്ത്രിയായ ആദ്യത്തെ മലയാളി

5 / 10

5) കാർഗിൽ വിജയ ദിനം

6 / 10

6) ഇന്ത്യൻ സായുധസേനയുടെ സർവ്വ സൈന്യാധിപൻ

7 / 10

7) ഡി.ആർ.ഡി.ഒ യുടെ ആസ്ഥാനം

8 / 10

8) കേരളത്തിലെ ഏക കൻ്റോൺമെൻ്റ്

9 / 10

9) 1947 ൽ ഇന്തോ-പാക് യുദ്ധം നടക്കുന്ന സമയത്തെ ഇന്ത്യൻ പ്രതിരോധ മന്ത്രി

10 / 10

10) ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി

Your score is

The average score is 0%

0%

© All rights reserverd.Powered by zpluszone

Back to Top
Home
Courses
Exams
Notes
Log in
Product has been added to your cart