8 സ്വരാക്ഷരങ്ങൾ Mock Test 1 / 12 1) താഴെ പറയുന്നവയിൽ ചുട്ടെഴുത്ത് അല്ലാത്തത് ഏത് a) ഒ b) എ c) അ d) ഇ 2 / 12 2) താഴെ പറയുന്നവയിൽ സന്ധ്യക്ഷരങ്ങളിൽ ഉൽപ്പെടാത്തത് ഏത് ? a) എ b) ഔ c) ഒ d) അ 3 / 12 3) അ + ഇ = a) ഔ b) ഒ c) ഐ d) എ 4 / 12 4) താഴെ പറയുന്നവയിൽ ചുട്ടെഴുത്ത് ഏതെന്ന് തിരിച്ചറിയുക a) ഋ b) ഇ c) ഐ d) ഔ 5 / 12 5) "ക" എന്ന അക്ഷരത്തിൽ അടങ്ങിയിരിക്കുന്ന വർണ്ണങ്ങൾ ഏതൊക്കെ ? a) ക് + എ b) ക് + ഒ c) കി + അ d) ക് + അ 6 / 12 6) തന്നിരിക്കുന്ന സ്വരാക്ഷരങ്ങളിൽ ഹ്രസ്വം ഏതെന്ന് കണ്ടെത്തുക a) ആ b) ഉ c) ഊ d) ഈ 7 / 12 7) വർണ്ണങ്ങളുടെ കൂടിച്ചേരലിനെ ______________ എന്ന് അറിയപ്പെടുന്നു ? a) അക്ഷരം b) സൂചകം c) ധ്വനി d) വികർണ്ണം 8 / 12 8) തന്നിരിക്കുന്ന സ്വരാക്ഷരങ്ങളിൽ ദീർഘം ഏതെന്ന് കണ്ടെത്തുക a) ഉ b) അ c) ആ d) ഇ 9 / 12 9) സ്വരാക്ഷരങ്ങൾ എത്ര a) 14 b) 15 c) 13 d) 11 10 / 12 10) പിരിക്കാൻ കഴിയാത്ത ശബ്ദത്തിൻ്റെ ഏറ്റവും ചെറിയ ധ്വനിയെ അക്ഷരങ്ങൾ എന്ന് പറയുന്നു a) ശരി b) തെറ്റ് പിരിക്കാൻ കഴിയാത്ത ശബ്ദത്തിൻ്റെ ഏറ്റവും ചെറിയ ധ്വനിയെ വർണ്ണങ്ങൾ എന്ന് പറയപ്പെടുന്നു. പിരിക്കാൻ കഴിയാത്ത ശബ്ദത്തിൻ്റെ ഏറ്റവും ചെറിയ ധ്വനിയെ വർണ്ണങ്ങൾ എന്ന് പറയപ്പെടുന്നു. 11 / 12 11) ചുട്ടെഴുത്ത് എന്നാൽ എന്ത് a) ചിട്ടയായ എഴുത്ത് b) ചരുക്കെഴുത്ത് c) ചൂണ്ടുന്ന എഴുത്ത് d) ചെയ്യുന്ന എഴുത്ത് 12 / 12 12) രണ്ട് അക്ഷരങ്ങൾ ചേർന്ന് ഉണ്ടാകുന്ന പുതിയ അക്ഷരത്തെ _______ എന്ന് അറിയപ്പെടുന്നു a) സ്വരാക്ഷരങ്ങൾ b) ചുട്ടെഴുത്ത് c) താലവ്യങ്ങൾ d) സന്ധ്യക്ഷരങ്ങൾ Your score isThe average score is 54% 0% Restart quiz