0 KPSC വ്യഞ്ജനാക്ഷരങ്ങൾ Quiz 1 / 15 1) താഴെ പറയുന്നവയിൽ ചുട്ടെഴുത്ത് ഏതെന്ന് തിരിച്ചറിയുക a) ഐ b) ഔ c) ഇ d) ഋ 2 / 15 2) അനുനാസികം ഏത് a) ങ, ഞ, ണ, ന, മ b) ഖ, ഛ, ഠ, ഥ, ഫ c) ക, ച, ട, ത, പ d) ഘ, ഝ, ഢ, ധ, ഭ 3 / 15 3) ക് + ഇ = a) കി b) കൈ c) ക d) കൗ 4 / 15 4) വ്യഞ്ജനാക്ഷരങ്ങളിലെ 'ക' മുതൽ 'മ' വരെയുള്ള അക്ഷരങ്ങളെ പറയപ്പെടുന്നത് a) വർഗ്ഗാക്ഷരങ്ങൾ b) സ്വരാക്ഷരങ്ങൾ c) ചുട്ടെഴുത്ത് d) ഊഷ്മാക്കൾ 5 / 15 5) താഴെ പറയുന്നവയിൽ സന്ധ്യക്ഷരങ്ങളിൽ ഉൽപ്പെടാത്തത് ഏത് ? a) എ b) ഒ c) ഔ d) അ 6 / 15 6) അ + ഇ = a) ഔ b) ഒ c) എ d) ഐ 7 / 15 7) പിരിക്കാൻ കഴിയാത്ത ശബ്ദത്തിൻ്റെ ഏറ്റവും ചെറിയ ധ്വനിയെ അക്ഷരങ്ങൾ എന്ന് പറയുന്നു a) തെറ്റ് b) ശരി പിരിക്കാൻ കഴിയാത്ത ശബ്ദത്തിൻ്റെ ഏറ്റവും ചെറിയ ധ്വനിയെ വർണ്ണങ്ങൾ എന്ന് പറയപ്പെടുന്നു. പിരിക്കാൻ കഴിയാത്ത ശബ്ദത്തിൻ്റെ ഏറ്റവും ചെറിയ ധ്വനിയെ വർണ്ണങ്ങൾ എന്ന് പറയപ്പെടുന്നു. 8 / 15 8) ഉച്ചാരണത്തിനുള്ള കാഠിന്യത്തിൻ്റെ അടിസ്ഥാനത്തിൽ ' ഖ ഛ ഠ ഥ ഫ ' എന്നിവ ഏതിൽ ഉൽപ്പെടുന്നു. a) ഖരം b) മൃദു c) ഘോഷം d) അതിഖരം 9 / 15 9) തന്നിരിക്കുന്ന സ്വരാക്ഷരങ്ങളിൽ ഹ്രസ്വം ഏതെന്ന് കണ്ടെത്തുക a) ആ b) ഉ c) ഊ d) ഈ 10 / 15 10) വ്യഞ്ജനാക്ഷരങ്ങൾ എത്ര a) 52 b) 13 c) 25 d) 36 11 / 15 11) വർണ്ണങ്ങളുടെ കൂടിച്ചേരലിനെ ______________ എന്ന് അറിയപ്പെടുന്നു ? a) സൂചകം b) ധ്വനി c) അക്ഷരം d) വികർണ്ണം 12 / 15 12) വ്യഞ്ജനാക്ഷരങ്ങളിലെ മധ്യമങ്ങൾ ഏതെല്ലാം a) ള,ഴ,റ b) ഹ c) യ,ര,ല,വ d) ശ,ക്ഷ,സ 13 / 15 13) 'ത' പിരിച്ചെഴുതുക a) ത് + ഇ b) തി + എ c) ത് + അ d) ത് + എ 14 / 15 14) ട വർഗ്ഗത്തിൽ ഉൽപ്പെടുന്ന അക്ഷരങ്ങൾ ഏവ a) ത ഥ ദ ധ ന b) ട ഠ ഡ ഢ ണ c) പ ഫ ബ ഭ മ d) ക ഖ ഗ ഘ ങ 15 / 15 15) സ്വരാക്ഷരങ്ങൾ എത്ര a) 14 b) 15 c) 11 d) 13 Your score isThe average score is 0% 0% Restart quiz