ദ്രവ്യം

സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്‌തുവിനെയും പറയുന്ന പേര് – ദ്രവ്യം

ദ്രവ്യത്തിന്റെ ഏഴ് അവസ്ഥകൾ :
ഖരം, ദ്രാവകം, വാതകം, പ്ലാസ്‌മ, ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്, ഫെർമിയോണിക് കണ്ടൻസേറ്റ്, ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ

പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ – പ്ലാസ്‌മ (99% ദ്രവ്യവും പ്ലാസ്‌മാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്)

വളരെ ഉയർന്ന ഊഷ്‌മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ – പ്ലാസ്‌മ

സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ – പ്ലാസ്‌മ

തൻമാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണുന്ന അവസ്ഥ – പ്ലാസ്‌മ

(ദ്രാവകങ്ങളെയും വാതകങ്ങളെയും ചേർത്ത് ദ്രവങ്ങൾ എന്നു വിളിക്കുന്നു)

പ്രപഞ്ചത്തിലെ എല്ലാപദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ – ക്വാർക്ക്

ക്വാർക്കുകൾ ചേർന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങൾ – ഹാഡ്രോൺ

ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ – മുറെ ജെൽമാൻ, ജോർജ്ജ് സ്വിഗ്

‘ക്വാർക്ക്’ എന്ന പദം നിർദേശിച്ചത് – മുറെ ജെൽമാൻ

ഏറ്റവും സ്ഥിരമായ ഹാഡ്രോൺ – പ്രോട്ടോൺ

ക്വാർക്കുകൾ തമ്മിൽ ചേരുമ്പോൾ കൈമാറ്റം ചെയ്യപ്പെടുന്ന കണം – ഗ്ലുവോൺസ്

അടുത്തിടെ കണ്ടെത്തിയ ദ്രവ്യത്തിന്റെ അവസ്ഥകൾ : ടൈം ക്രിസ്റ്റൽ, എക്സൈറ്റോണിയം, റിഡ്ബെർഗ് പോളറോൺസ്

പദാർത്ഥത്തിൻ്റെ നാലാമത്തെ അവസ്ഥ – പ്ലാസ്‌മ

ഉയർന്ന താപനിലയിൽ അയോണീകരിക്കപ്പെട്ട പദാർത്ഥത്തിൻ്റെ അവസ്ഥ – പ്ലാസ്‌മ

ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ – ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റിനെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞർ : സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ

പദാർത്ഥങ്ങളുടെ ഊർജവാഹകർ – ബോസോൺ

‘ബോസോൺ’ എന്ന പദം ആദ്യമായി പ്രയോ ഗിച്ചത് – പോൾ ഡിറാക് (Paul Dirac)

ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ ഒരു പൊട്ടൻഷ്യലിൽ നിർത്തിക്കൊണ്ട് കെൽവിന് വളരെ അടുത്ത താപനിലയിൽ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥ – ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

ദൈവകണം(God’s Particle) എന്നറിയപ്പെടുന്നത്- ഹിഗ്‌സ് ബോസോൺ

‘ദൈവകണം’ എന്ന പദം ആദ്യമായി പ്രയോഗിച്ച ശാസ്ത്രജ്ഞൻ – ലിയോൺ ലിഡെർമാൻ

ഏത് ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥമാണ് ഹിഗ്സ് ബോസോണിന് ആ പേര് നൽകിയിരിക്കുന്നത് – സത്യേന്ദ്രനാഥ ബോസ്, പീറ്റർ ഹിഗ്‌സ്

ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് – പിണ്‌ഡം (Mass)

ദ്രവ്യത്തിന് പിണ്ഡ‌ം എന്ന ഗുണം നൽകുന്ന കണം – ഹിഗ്സ് ബോസോൺ

നിരീക്ഷണത്തിനും പഠനത്തിനും വേണ്ടി ഹിഗ്സ് ബോസോണും മറ്റു പദാർത്ഥങ്ങളും നിർമ്മിക്കാൻ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഉപകരണം – എൽ.എച്ച്.സി
(ലാർജ് ഹാഡ്രോൺ കൊളൈഡർ)

(സ്ഥിതിചെയ്യുന്നത് – ജനീവ (സ്വിറ്റ്സർലന്റ്)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ എനർജി പാർട്ടിക്കിൾ ആക്സിലറേറ്റർ – എൽ.എച്ച്.സി (ചുറ്റളവ് 27 km)

3

KPSC ദ്രവ്യം Exam

1 / 5

1) സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ

2 / 5

2) ഏറ്റവും സ്ഥിരമായ ഹാഡ്രോൺ

3 / 5

3) വളരെ ഉയർന്ന ഊഷ്‌മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ

4 / 5

4) പദാർത്ഥത്തിൻ്റെ നാലാമത്തെ അവസ്ഥ

5 / 5

5) ‘ബോസോൺ’ എന്ന പദം ആദ്യമായി പ്രയോഗിച്ചത്

Your score is

The average score is 73%

0%

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart