ജീവശാസ്ത്രം
  • ബയോളജി എന്ന പദം നിർദ്ദേശിച്ചത് – ലാമാർക്ക്
  • ജീവശാസ്ത്രത്തിൻ്റെ പിതാവ് – അരിസ്റ്റോട്ടിൽ
  • ജീവശാസ്ത്രത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു – ജന്തുശാസ്ത്രം, സസ്യശാസ്ത്രം
  • ജന്തുശാസ്ത്രത്തിൻ്റെ പിതാവ് – അരിസ്റ്റോട്ടിൽ
  • സസ്യശാസ്ത്രത്തിൻ്റെ പിതാവ് – തിയോഫ്രാസ്റ്റസ്
  • സസ്യങ്ങളെ ഏകവർഷികൾ, ദ്വിവർഷികൾ, ബഹു വർഷികൾ എന്നിങ്ങനെ വേർതിരിച്ചത് – തിയോഫ്രാസ്റ്റസ്
  • ജീവികളെ കണ്ടെത്തുകയും, ശാസ്ത്രീയമായി തരം തിരിക്കുകയും ലോകമെമ്പാടും അംഗീകരിക്കത്തക്ക തരത്തിൽ പേരു നൽകുകയും ചെയ്യുന്ന ശാസ്ത്രശാഖ – ടാക്സോണമി
  • ജന്തുക്കൾക്കും സസ്യങ്ങൾക്കും ദ്വിനാമ പദ്ധതി പ്രകാരം ശാസ്ത്രീയനാമങ്ങൾ നൽകിയിരിക്കുന്ന ഭാഷ – ലാറ്റിൻ
  • വർഗ്ഗീകരണത്തിൻ്റെ (Taxonomy) ഉപജ്ഞാതാവ് – കാൾ ലിനേയസ്
21

KPSC ജീവശാസ്ത്രം Exam

ജീവശാസ്ത്രം അടിസ്ഥാന വിവരങ്ങൾ

1 / 10

1) ജീവികളെ കണ്ടെത്തുകയും , ശാസ്ത്രീയമായി തരം തിരിക്കുകയും , ലോകമെമ്പാടും അംഗീകരിക്കത്തക്ക തരത്തിൽ പേരു നൽകുകയും ചെയ്യുന്ന ശാസ്ത്രശാഖ

2 / 10

2) ജീവശാസ്ത്രത്തെ എത്രയായി തരംതിരിച്ചിരിക്കുന്നു.

3 / 10

3) ജീവശാസ്ത്രത്തെ ജന്തുശാസ്ത്രമെന്നും സസ്യശാസ്ത്രമെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.

4 / 10

4) ജന്തുശാസ്ത്രത്തിൻ്റെ പിതാവ്

5 / 10

5) ടാക്സോണമിയുടെ/വർഗ്ഗീകരണത്തിൻ്റെ പിതാവ്

6 / 10

6) ജന്തുക്കൾക്കും സസ്യങ്ങൾക്കും ദ്വിനാമ പദ്ധതി പ്രകാരം ശാസ്ത്രീയനാമങ്ങൾ നൽകിയിരിക്കുന്ന ഭാഷ

7 / 10

7) ജീവശാസ്ത്രത്തിൻ്റെ പിതാവ്

8 / 10

8) സസ്യങ്ങളെ ഏകവർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്നിങ്ങനെ തരംതിരിച്ച ശാസ്ത്രജ്ഞൻ

9 / 10

9) സസ്യശാസ്ത്രത്തിൻ്റെ പിതാവ്

10 / 10

10) ബയോളജി/ജീവശാസ്ത്രം എന്ന പദം നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ?

Your score is

The average score is 83%

0%

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart