ചെവി

ശരീരത്തിൻ്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം – ചെവി

ചെവിയുടെ മൂന്നു പ്രധാന ഭാഗങ്ങൾ – ബാഹ്യകർണ്ണം, മധ്യകർണ്ണം, ആന്തരകർണ്ണം

മധ്യകർണത്തിലെ അസ്ഥികൾ – മാലിയസ്, ഇൻകസ്, സ്റ്റേപിസ്

ചുറ്റികയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി – മാലിയസ്

കൂടക്കല്ലിൻ്റെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി – ഇൻകസ്

കുതിരസവാരിക്കാരൻ്റെ പാദധാരയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി – സ്റ്റേപിസ്

ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി – സ്റ്റേപിസ്

ബാഹ്യകർണ്ണത്തിൻ്റെ ഭാഗങ്ങൾ – ചെവിക്കുട, കർണ്ണനാളം, കർണ്ണപടം

കർണപടത്തിന് ഇരുവശത്തുമുള്ള വായുമർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത് – യൂസ്റ്റേക്കിയൻ നാളി

മധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴൽ – യൂസ്റ്റേക്കിയൻ നാളി

യൂസ്റ്റേക്കിയൻ നാളി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ – ചെവി, തൊണ്ട

ആന്തരകർണത്തിൻ്റെ ഭാഗങ്ങൾ – അർദ്ധവൃത്താകാരകുഴലുകൾ, വെസ്റ്റിബ്യൂൾ, കോക്ലിയ

വെസ്റ്റിബ്യൂളിൻ്റെ രണ്ട് ഭാഗങ്ങൾ – സാക്യുൾ, യൂട്രിക്കിൾ

വെസ്റ്റിബ്യൂളിലെ ചുണ്ണാമ്പ് തരികളാണ് – ഓട്ടോലിത്ത്

ശരീരത്തിൻ്റെ ചലനം മൂലം ചലിക്കുന്നത് – ഓട്ടോലിത്ത്

ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം – കോക്ലിയ

മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിൻ്റെ പരിധി – 20 Hzനും 20,000Hzനും ഇടയിൽ

ആന്തര കർണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങൾ – പെരിലിംഫ്, എൻ്റോലിംഫ് എന്നിവ

ചെവിക്കുള്ളിലെ സവിശേഷ ഗ്രന്ഥികളായ മെഴുക് ഗ്രന്ഥികൾ കാണപ്പെടുന്നത് – കർണനാളത്തിൽ

മധ്യകർണ്ണത്തെയും ആന്തരകർണ്ണത്തെയും വേർതിരിക്കുന്ന ചെവിയുടെ ഭാഗം – ഓവൽ വിൻഡോ

ചെവി, മൂക്ക്, തൊണ്ട (ENT) എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ – ഓട്ടോലാരിങ്കോളജി

3

KPSC ചെവി Exam

Random 15 questions included

1 / 15

1) മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിൻ്റെ പരിധി

2 / 15

2) രക്തപടലത്തിന് നിറം നൽകുന്ന വർണ്ണവസ്‌തു

3 / 15

3) ചുറ്റികയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി

4 / 15

4) ട്രക്കോമ രോഗം ബാധിക്കുന്ന അവയവം

5 / 15

5) ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം

6 / 15

6) ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി

7 / 15

7) കണ്ണുനീർ ഉല്പ‌ാദിപ്പിക്കുന്ന ഗ്രന്ഥി

8 / 15

8) ഏറ്റവും കൂടുതൽ കാഴ്‌ച ശക്തിയുള്ള കണ്ണിലെ ഭാഗം

9 / 15

9) പ്രോകാരിയോട്ടുകളിലെ കോശവിഭജനം

10 / 15

10) കണ്ണിൻ്റെ ഏറ്റവും പുറമെയുളള പാളി

11 / 15

11) വ്യക്തമായ കാഴ്ചശക്തിയ്ക്കുള്ള ശരിയായ അകലം

12 / 15

12) കണ്ണ് നീരിൽ കാണുന്ന ലോഹം

13 / 15

13) RNA യിലെ ഷുഗർ

14 / 15

14) കണ്ണ് പുറത്തേയ്ക്ക് തുറിച്ചു വരുന്ന അവസ്ഥ

15 / 15

15) ശരീരത്തിൻ്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം

Your score is

The average score is 89%

0%

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart