ഇന്ത്യൻ റെയിൽവേ ഭാഗം 3
പണ്‌ഡിറ്റ് മദൻ മോഹൻ മാളവ്യയോടുള്ള ആദര സൂചകമായി കേന്ദ്ര സർക്കാർ ആരംഭിച്ച ട്രെയിൻ സർവ്വീസ് – (വാരണാസി – ഡൽഹി) മഹാമാന എക്സ്പ്രസ്
സ്വാമി വിവേകാനന്ദൻ്റെ 150-ാം ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവെ ആരംഭിച്ച ട്രെയിൻ സർവ്വീസ് – വിവേക് എക്സ്പ്രസ്
മദർ തെരേസയുടെ 100-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച ട്രെയിൻ സർവ്വീസ് – മദർ എക്‌സ്പ്രസ്
രവീന്ദ്രനാഥ ടാഗോറിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച എക്‌സിബിഷൻ ട്രെയിൻ സർവ്വീസ് – സംസ്കൃതി എക്സ്പ്രസ്സ്
ജവഹർലാൽ നെഹ്റുവിൻ്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ട്രെയിൻ സർവീസ് – ശതാബ്ദി എക്സ്പ്രസ്
കൊങ്കൺ റെയിൽവേ
കൊങ്കൺ റെയിൽവെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ – മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ
കൊങ്കൺ റെയിൽവെ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ – കർണാടകം, ഗോവ,മഹാരാഷ്ട്ര
കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ ഉദ്ഘാടനം ചെയ്‌തത് – 1998 ജനുവരി 26
കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത് – എ.ബി. വാജ്‌പേയ്
കെ.ആർ.സി.എൽ എന്നാൽ – കൊങ്കൺ റെയിൽവെ കോർപ്പറേഷൻ ലിമിറ്റഡ്
കെ.ആർ.സി.എൽ രൂപം കൊണ്ട് വർഷം – 1990 ജൂലായ് 19
കൊങ്കൺ റെയിൽവെയുടെ ആസ്ഥാനം – ബേലാപ്പൂർ ഭവൻ (മഹാരാഷ്ട്ര)
കൊങ്കൺ റെയിൽ പാതയുടെ നീളം – 760 കി.മീ
കൊങ്കൺ റെയിൽവെയുടെ മുഖ്യശില്പി –
ഇ. ശ്രീധരൻ
കൊങ്കൺ പാതയിലൂടെ ചരക്കുവണ്ടികൾ ഓടിത്തുടങ്ങിയ വർഷം – 1997
ചരക്കു നീക്കം സുഗമമാക്കുന്നതിന് കൊങ്കൺ റെയിൽവെ ഏർപ്പെടുത്തിയ സംവിധാനം – റോ-റോ ട്രെയിൻ (Roll on Roll off)
റോ-റോ ട്രെയിൻ ഉദ്ഘാടനം ചെയ്‌തത് – 1999 ജനുവരി 26
കൊങ്കൺപാതയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം – കർബുഡെ (മഹാരാഷ്ട്ര)
കർബുഡെ തുരങ്കത്തിൻ്റെ നീളം – 6.5 കിലോമീറ്റർ (കർബുഡെ തുരങ്കത്തിന് ഇന്ത്യയിൽ രണ്ടാം സ്ഥാനം, ഒന്നാമത് പീർപഞ്ചൽ (ജമ്മുകാശ്മീർ))
കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ – ഡക്കാൻ ഒഡിസ്സി
ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ – ഖൂം(ഡാർജിലിംഗ്)
ഏറ്റവും നീളം കൂടിയ റെയിൽവെ പ്ലാറ്റ് ഫോം – ഗൊരക്‌പൂർ (ഉത്തർപ്രദേശ്)
© All rights reserverd.Powered by zpluszone