6

KPSC ആറ്റം Exam

1 / 10

1) ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ

2 / 10

2) ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ച ശാസ്ത്രജ്ഞൻ

3 / 10

3) ‘വൈശേഷിക സൂത്രം’ എന്ന ഗ്രന്ഥം രചിച്ചത്

4 / 10

4) ഏറ്റവും വലിയ ആറ്റമുള്ള അലോഹം

5 / 10

5) അറ്റോമിക സിദ്ധാന്തം ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ

6 / 10

6) ആറ്റത്തിൻ്റെ അനിശ്ചിതത്വ സിദ്ധാന്തം അവതരിപ്പിച്ചത്

7 / 10

7) അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്

8 / 10

8) രസതന്ത്രത്തിൻ്റെ പിതാവ്

9 / 10

9) ഏറ്റവും വലിയ ആറ്റം

10 / 10

10) ‘പദാർത്ഥങ്ങൾ അവിഭാജ്യ കണങ്ങളാൽ നിർമ്മിതമാണ്’ എന്ന ആശയം മുന്നോട്ടു വച്ച തത്ത്വചിന്തകൻ

Your score is

The average score is 50%

0%

ആറ്റം (ATOM)

രസതന്ത്രത്തിൻ്റെ പിതാവ് – റോബർട്ട് ബോയിൽ

ആധുനിക രസതന്ത്രത്തിൻ്റെ പിതാവ് – ലാവോസിയ

രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പിലാക്കിയത് – ലവോസിയ

പ്രാചീന രസതന്ത്രം അറിയപ്പെട്ടിരുന്നത് – ആൽക്കെമി

പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്നു പേരു നൽകിയത് – അറബികൾ

ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ – ജോസഫ് പ്രീസ്റ്റലി

പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ – കണാദൻ

അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത് – 2011

ഒരു പദാർത്ഥത്തിൻ്റെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്ന രാസപരമായ ഏറ്റവും ചെറിയ കണിക – ആറ്റം

ആറ്റം എന്ന വാക്കുണ്ടായ ഗ്രീക്ക് പദം – ആറ്റമോസ്

ആറ്റം എന്ന വാക്കിനർത്ഥം – വിഭജിക്കാൻ കഴിയാത്തത്

‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ച ശാസ്ത്രജ്ഞൻ – ഓസ്റ്റ്‌ വാൾഡ്

‘ആറ്റം’ എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ – ജോൺ ഡാൽട്ടൺ (1807)

അറ്റോമിക സിദ്ധാന്തം ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ – ജോൺ ഡാൾട്ടൺ (1807)

(ഓരോ മൂലക ആറ്റത്തിനും നിശ്ചിത മാസ് ഉണ്ടെന്ന് സ്ഥാപിച്ച സിദ്ധാന്തമാണ് അറ്റോമിക സിദ്ധാന്തം)

പ്രപഞ്ചമുണ്ടായിട്ടുള്ളത് അതിസൂക്ഷ്‌മ കണങ്ങളായ ആറ്റങ്ങൾ കൊണ്ടാണ് എന്ന് സമർത്ഥിച്ച തത്ത്വചിന്തകന്മാർ – ലൂസിപ്പസ്, ഡെമോക്രീറ്റസ്

പ്രപഞ്ചമുണ്ടായത് മണ്ണ്, വായു, ജലം, അഗ്നി എന്നീ ചതുർമൂലകങ്ങൾ കൊണ്ടാണെന്ന് വാദിച്ച തത്ത്വചിന്തകന്മാർ – പ്ലേറ്റോ, അരിസ്റ്റോട്ടിൽ

‘പദാർത്ഥങ്ങൾ അവിഭാജ്യ കണങ്ങളാൽ നിർമ്മിതമാണ്’ എന്ന ആശയം മുന്നോട്ടു വച്ച തത്ത്വചിന്തകൻ – ലുക്രീഷ്യസ്

‘വൈശേഷിക സൂത്രം’ എന്ന ഗ്രന്ഥം രചിച്ചത് – കണാദൻ

ഏറ്റവും ലഘുവായ ആറ്റം – ഹൈഡ്രജൻ

ഏറ്റവും ചെറിയ ആറ്റം – ഹീലിയം

ഏറ്റവും വലിയ ആറ്റം – ഫ്രാൻസിയം

ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം – ബെറിലിയം

ഏറ്റവും വലിയ ആറ്റമുള്ള അലോഹം (പ്രകൃത്യാലുള്ളത്) – റഡോൺ

Back to Top
Product has been added to your cart