കേരളത്തിലെ കായലുകൾ

കേരളത്തിലെ കായലുകളുടെ എണ്ണം – 34

കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം – 27

കായലുകളുടെ നാട്, ലഗൂണുകളുടെ നാട്, എന്നീ പേരുകളിൽ അറിയപ്പെടുന്നത് – കേരളം

കേരളത്തിലെ ഏറ്റവും വലുതും, ഇന്ത്യ യിലെ ഏറ്റവും നീളംകൂടിയതുമായ കായൽ – വേമ്പനാട്ട് കായൽ.

റംസാർ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കായലുകളാണ് – അഷ്‌ടമുടി, വേമ്പനാട്, ശാസ്താംകോട്ട എന്നിവ

കേരളത്തിലെ ഏറ്റവും വലിയ റംസാർ സൈറ്റ് – വേമ്പനാട്ട് കായൽ.

(തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗപ്പെടുത്തലിനും വേണ്ടി 1971 ഫെബ്രുവരി 2-ന് ഇറാനിൽ വച്ചു നടത്തിയ അന്താരാഷ്ട്ര ഉടമ്പടി യാണ് റംസാർ കൺവെൻഷൻ)

ഫെബ്രുവരി 2 – ലോക തണ്ണീർതട ദിനം

“ഭൂമിയുടെ വൃക്കകൾ’ എന്നറിയപ്പെടു ന്നത് – തണ്ണീർത്തടങ്ങൾ

തടാകങ്ങളെക്കുറിച്ചുള്ള പഠനം – ലിംനോളജി

കേരളത്തിലെ ഏറ്റവും വലിയ കായൽ – വേമ്പനാട് കായൽ

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കായൽ – വേമ്പനാട് കായൽ.

(ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് വേമ്പനാട് കായൽ സ്ഥിതി ചെയ്യുന്നത്)

കുട്ടനാട്ടിൽ വേമ്പനാട് കായൽ അറിയപ്പെ ടുന്ന പേരാണ് – പുന്നമടകായൽ.

വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃ തിദത്ത ദ്വീപാണ് – പാതിരാമണൽ (ആലപ്പുഴ).

വേമ്പനാട് കായലിലെ ദ്വീപുകൾ

വെല്ലിംഗ്‌ടൺ

വല്ലാർപ്പാടം

വൈപ്പിൻ

പാതിരാമണൽ

വേമ്പനാട് കായലിൽ നിർമ്മിച്ചിരിക്കുന്ന കൃത്രിമ ദ്വീപ് – വെല്ലിംഗ്‌ടൺ ദ്വീപ്.

കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്നത് – വേമ്പനാട്ട് കായലിൽ

കൊച്ചി തുറമുഖത്തിന്റെ ശിൽപി – റോബർട്ട് ബ്രിസ്റ്റോ

കുമരകം പക്ഷി സങ്കേതം, കുട്ടനാട്, കൊച്ചി തുറമുഖം എന്നിവ സ്ഥിതിചെയ്യുന്നത് ഏത് കായലിന്റെ തീരത്ത് – വേമ്പനാട് കായലിന്റെ തീരത്ത്

തണ്ണീർമുക്കം ബണ്ട് ഏതു കായലിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് – വേമ്പനാട് കായൽ

കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി വേമ്പനാട് കായലിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ബണ്ട് – തണ്ണീർമുക്കം ബണ്ട്.

തണ്ണീർമുക്കം ബണ്ടിന്റെ സാധ്യതയെക്കുറിച്ച് പഠിച്ച കമ്മിറ്റി – കെ.എൻ. റാവു കമ്മിറ്റി

തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം ആരംഭിച്ച വർഷമാണ് – 1976.

കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് തോട്ടപ്പള്ളി സ്‌പിൽവേ (1954)

വേമ്പനാട്ട് കായലിൻ്റെ തീരത്താണ് വൈക്കം സ്ഥിതിചെയ്യുന്നത്.

കല്ലടയാറ് പതിക്കുന്ന കായൽ – അഷ്ട‌മുടി കായൽ

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ – അഷ്‌ടമുടി കായൽ

കൊല്ലം ജില്ലയിലാണ് അഷ്‌ടമുടി കായൽ സ്ഥിതി ചെയ്യുന്നത്.

പനയോലയുടെയും നീരാളിയുടെയും’ ആകൃതിയിൽ കാണപ്പെടുന്ന കായൽ – അഷ്‌ടമുടികായൽ

മൺറോതുരുത്ത് സ്ഥിതി ചെയ്യുന്നത് അഷ്‌ടമുടി കായലിൽ

1988 ജൂലൈ 8 ന് അഷ്‌ടമുടി കായലി ലാണ് പെരുമൺ തീവണ്ടി ദുരന്തം നടന്നത് (Island express)

അഷ്ട‌മുടി കായൽ അറബിക്കടലുമായി ചേരുന്ന ഭാഗത്താണ് നീണ്ടകര അഴി സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം – ശാസ്‌താംകോട്ട കായൽ

‘കായലുകളുടെ രാജ്ഞി’ എന്നറിയപ്പെടു ന്നത് ശാസ്താംകോട്ട കായലാണ്.

കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം – വെള്ളായണി കായൽ

കേരളത്തിലെ തെക്കേ അറ്റത്തെ ശുദ്ധജല തടാകം – വെള്ളായണി കായൽ

കേരളത്തിലെ വടക്കേ അറ്റത്തെ ശുദ്ധജല തടാകം – പൂക്കോട് തടാകം

കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം – പൂക്കോട് തടാകം.

കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം – പൂക്കോട് തടാകം.

ശാസ്താംകോട്ട കായൽ സ്ഥിതി ചെയ്യു ന്നത് കൊല്ലം ജില്ലയിലാണ്.

ഇംഗ്ലീഷ് അക്ഷരമാലയിലെ ‘F’ ആകൃതി യിൽ സ്ഥിതി ചെയ്യുന്ന കായലാണ് ശാസ്താംകോട്ട കായൽ.

പ്രശസ്ത‌മായ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏതു കായലിലാണ് – പുന്നമട കായൽ

“ഓളപരപ്പിലെ ഒളിംപിക്‌സ്” എന്നറിയപ്പെടുന്നത് – നെഹ്റു ട്രോഫി വള്ളംകളി

(1952-ലാണ് നെഹ്റു ട്രോഫി വള്ളം കളി ആരംഭിച്ചത്)

നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യ കാല പേര് – പ്രൈംമിനിസ്‌റ്റേഴ്‌സ് ട്രോഫി

ആഗസ്റ്റ് മാസത്തിലെ 2-ാം ശനിയാഴ്ചച യാണ് നെഹ്റുട്രോഫി വള്ളംകളി നടക്കു ന്നത് (ജില്ല – ആലപ്പുഴ).

ആദ്യത്തെ നെഹ്റു ട്രോഫി വള്ളംകളി ജേതാവ് – നടുഭാഗം ചുണ്ടൻ

ഏറ്റവും കൂടുതൽ തവണ വിജയിച്ചത് – കാരിച്ചാൽ ചുണ്ടൻ.

പ്രസിഡൻ്റ്സ് ട്രോഫി വള്ളംകളി നടക്കു ന്നത് – അഷ്‌ടമുടി കായലിൽ

ശ്രീനാരായണഗുരു ട്രോഫി വള്ളംകളി നടക്കുന്നത് – കന്നേറ്റിക്കായലിൽ

വേമ്പനാട്ട് കായലിൽ പതിക്കുന്ന നദികൾ – മൂവാറ്റുപ്പുഴ, മീനച്ചിലാറ്,പമ്പ

കല്ലയടയാറ് പതിക്കുന്ന കായൽ – അഷ്‌ടമുടി കായൽ

മൂരിയാട് ശുദ്ധജല തടാകം സ്ഥിതിചെയ്യുന്നത് – തൃശ്ശൂർ.

കേരളത്തിൻ്റെ വടക്കേ അറ്റത്തുള്ള കായൽ – ഉപ്പളം കായൽ (കാസർഗോഡ്)

കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള മറ്റത്തുള്ള കായൽ – വേളി കായൽ (തിരുവനന്തപുരം)

മനുഷ്യ നിർമ്മിതമായ കേരളത്തിലെ കായൽ – മാനാഞ്ചിറ കായൽ (കോഴിക്കോട്)

കഠിനംകുളം കായലിനെയും വേളി കായലിനെയും തമ്മിൽ യോജിപ്പിക്കുന്നത് – പാർവതീപുത്തനാർ

തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിയിലുള്ള കായൽ : ഇടവ-നടയറ കായലുകൾ

വളപ്പട്ടണം പുഴയുടെ ഉത്ഭവം – ബ്രഹ്മഗിരി റിസർവ്വ് വനത്തിൽ നിന്ന്

57

KPSC DAY 1 - 5 Model Exam

Day 1 മുതൽ 5 വരെ പഠിക്കാൻ തന്ന Topic ൻ്റെ Exam

1 / 50

1) കേരള സംസ്ഥാനം നിലവിൽ വന്ന വർഷം

2 / 50

2) കർണ്ണാടകത്തിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന നദി

3 / 50

3) മനുഷ്യ നിർമ്മിതമായ കേരളത്തിലെ കായൽ

4 / 50

4) റാംസർ പട്ടികയിൽ ഉൽപ്പെട്ട എത്ര കായലുകൾ ആണ് കേരളത്തിൽ ഉള്ളത്

5 / 50

5) പെരിയാറിന്റെ പതനസ്ഥാനം

6 / 50

6) കേരളതിതിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥാപിച്ചിരിക്കുന്ന നദി

7 / 50

7) കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി

8 / 50

8) കേരളത്തിലെ ഏറ്റവും വലിയ കായൽ

9 / 50

9) കൊച്ചി തുറമുഖത്തിൻ്റെ ശിൽപി

10 / 50

10) ‘കായലുകളുടെ രാജ്ഞി’ എന്നറിയപ്പെടുന്നത്

11 / 50

11) കേരളത്തിൽ ഭവാനിയുടെ നീളം

12 / 50

12) കേരളത്തിലെ ജില്ലകളുടെ എണ്ണം

13 / 50

13) തണ്ണീർമുക്കം ബണ്ടിൻ്റെ പ്രവർത്തനം ആരംഭിച്ച വർഷം

14 / 50

14) നിളയുടെ കഥാകാരൻ

15 / 50

15) കേരളത്തിൽ ഭാരതപ്പുഴയുടെ നീളം

16 / 50

16) നദികളെ കുറിച്ചുള്ള പഠനം

17 / 50

17) ലോക തണ്ണീർതട ദിനം

18 / 50

18) മൂരിയാട് ശുദ്ധജല തടാകം സ്ഥിതിചെയ്യുന്ന ജില്ല

19 / 50

19) കല്ലടയാറ് പതിക്കുന്ന കായൽ

20 / 50

20) കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ

21 / 50

21) ചരിത്രപ്രസിദ്ധമായ മാമാങ്കം അരങ്ങേറിയിരുന്നത് ഏത് നദിയുടെ തീരത്താണ്

22 / 50

22) കേരളത്തിലെ ആകെ നദികളുടെ എണ്ണം

23 / 50

23) പമ്പാനദിയുടെ പതനസ്ഥാനം

24 / 50

24) കേരളത്തിൻ്റെ ജീവരേഖ’ എന്നറിയപ്പെടുന്ന നദി

25 / 50

25) പെരുമൺ തീവണ്ടി ദുരന്തം നടന്ന വർഷം

26 / 50

26) കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

27 / 50

27) കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന എത്ര നദികൾ ആണ് ഉള്ളത്

28 / 50

28) കേരളത്തിലെ നാലാമത്തെ വലിയ നദി

29 / 50

29) കേരളത്തിലെ തെക്കേയറ്റത്തെ നദി

30 / 50

30) കേരളത്തിലൂടെ ഒഴുകുന്ന നീളം കൂടിയ രണ്ടാമത്തെ നദി

31 / 50

31) ഇരവികുളം ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി

32 / 50

32) കേരളത്തിൻ്റെ തെക്ക് വടക്ക് ദൂരം

33 / 50

33) കേരളത്തിൻ്റെ ഔദ്യോഗിക ഫലം

34 / 50

34) കേരളത്തിൽ നിന്ന് ഉത്ഭവിച്ച് കർണ്ണാടക ത്തിലേക്ക് ഒഴുകുന്ന ഏക നദി

35 / 50

35) വനപ്രദേശം കുറവുള്ള കേരളത്തിലെ ജില്ല

36 / 50

36) കേരളത്തിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏറ്റവും ചെറിയ നദിയാണ്

37 / 50

37) നിലമ്പൂർ തേക്കിൻ കാട്ടിനുള്ളിലൂടെ ഒഴുകുന്ന നദി

38 / 50

38) ചാലിയാറിൻ്റെ നീളം

39 / 50

39) കേരളത്തിൻ്റെ തെക്കേ അറ്റത്തെ ജില്ല

40 / 50

40) കേരളത്തിൽ ധാരാളമായി സ്വർണ്ണനിക്ഷേപം കണ്ടുവരുന്ന നദീതീരം

41 / 50

41) പനയോലയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ

42 / 50

42) കേരളത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്

43 / 50

43) കേരളത്തിൻ്റെ നൈൽ എന്നറിയപ്പെടുന്ന നദി

44 / 50

44) കേരളത്തിലെ ഏറ്റവും വലിയ ജില്ല

45 / 50

45) കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്

46 / 50

46) കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള നദി

47 / 50

47) വില്യംലോഗൻ്റെ മലബാർ മാനുവലിൽ പ്രതിപാദിക്കുന്ന നദി

48 / 50

48) കേരളത്തിൽ നിന്ന് കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും നീളമേറിയത്

49 / 50

49) മിനി പമ്പ പദ്ധതി ഏത് നദിയുടെ തീരത്താണ്

50 / 50

50) കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല

Your score is

The average score is 74%

0%

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart