കബനി, ഭവാനി, പാമ്പാർ

കബനി നദിയുടെ ഉത്ഭവം വയനാട് ജില്ല യിലെ തൊണ്ടാർമുടിയിൽ നിന്നാണ്.

കേരളത്തിൽ നിന്ന് കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും നീളമേറിയത് – കബനി

കേരളത്തിൽ കബനി നദിയുടെ നീളം – 57 km

കേരളത്തിൽ നിന്ന് ഉത്ഭവിച്ച് കർണ്ണാടക ത്തിലേക്ക് ഒഴുകുന്ന ഏക നദിയാണ് കബനി.

ഇന്ത്യയിലെ ആദ്യ മണ്ണ് അണക്കെട്ടായ ബാണാസുര സാഗർ ഡാം, പ്രസിദ്ധമായ കുറുവാ ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്നത് – കബനി നദിയിൽ

കബനി നദി ‘തിരുമകുട്ടൽ’ എന്ന സ്ഥലത്ത് വച്ച് കാവേരിയുമായി ചേരുന്നു.

കബനി നദിയുടെ പ്രധാന പോഷക നദി കളാണ് : മാനന്തവാടിപ്പുഴയും, പനമരംപുഴയും

കേരളത്തിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് ഭവാനി.

കേരളത്തിൽ ഭവാനിയുടെ നീളം – 38 km

നീലഗിരിക്കുന്നുകളിലെ ശിരുവാണി യിൽ നിന്നാണ് ഭവാനി നദിയുടെ ഉത്ഭവം.

ഭവാനി നദി തമിഴ്‌നാട്ടിൽ വച്ച് കാവേരി യുമായി ചേരുന്നു.

ഭവാനിയുടെ പ്രധാന പോഷക നദിയാണ് ശിരുവാണി.

അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദിയാണ് ശിരുവാണി.

ശിരുവാണി അണക്കെട്ടിൽ നിന്നാണ് കോയമ്പത്തൂരിലേക്ക് ശുദ്ധജലമെത്തിക്കുന്നത്.

കേരളത്തിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏറ്റവും ചെറിയ നദിയാണ് പാമ്പാർ (നീളം 25 km കേരളത്തിൽ)

പാമ്പാറിന്റെ ഉത്ഭവം ദേവികുളത്തിനടുത്തുള്ള ബെൻമൂർ നിന്നാണ് (ഇടുക്കി)

പാമ്പാറിനെ വിളിക്കുന്ന മറ്റൊരു പേരാണ് തലയാർ.

ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, മറയൂർ ചന്ദനക്കാട് എന്നിവയിലൂടെ ഒഴുകുന്ന നദിയാണ് പാമ്പാർ.

ഇടുക്കിയിലെ തൂവാനം വെള്ളച്ചാട്ടം പാമ്പാർ നദിയിലാണ്.

കേരളത്തിലെ തെക്കേയറ്റത്തെ നദി – നെയ്യാർ

നെയ്യാറിന്റെ ഉത്ഭവം അഗസ്‌ത്യമലയിൽ നിന്നാണ്.

നെയ്യാറിന്റെ നീളം 56 km ആണ്.

നെയ്യാറിന്റെ തീരത്താണ് ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്.

മരക്കുന്നം ദ്വീപ് സ്ഥിതി ചെയ്യുന്നത് നെയ്യാർ നദിയിലാണ്.

നെയ്യാറിന്റെ പതനം അറബിക്കടലിലാണ്.

കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി – മഞ്ചേശ്വരം പുഴ

മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത് കാ സർഗോഡ് ജില്ലയിലെ ബാലപ്പുണി കുന്നു കളിൽ നിന്നാണ്.

പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദിയാണ് മഞ്ചേശ്വരം പുഴ (നീളം 16 km).

കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദിയാണ് മഞ്ചേശ്വരം പുഴ.

മഞ്ചേശ്വരം പുഴ പതിക്കുന്നത് ഉപ്പള കായലിലാണ് (കാസർഗോഡ്).

കേരളത്തിലെ മഞ്ഞ നദി -കുറ്റ്യാടിപ്പുഴ

അരുന്ധതി റോയിയുടെ ‘കുഞ്ഞുകാര്യങ്ങളുടെ ഒടയതമ്പുരാൻ (God of Small things) എന്ന പുസ്‌തകത്തിൽ പരാമർശിക്കപ്പെട്ടനദി – മീനച്ചിലാറ്

കാസർഗോഡ് പട്ടണത്തിലൂടെ ‘U’ ആകൃതിയിൽ ഒഴുകുന്ന നദി – ചന്ദ്രഗിരിപ്പുഴ

ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയാണ് – പയസ്വിനി

കെ.മാധവന്റെ ആത്മകഥ – പയസ്വിനിയുടെ തീരങ്ങളിൽ

വില്യംലോഗൻ്റെ മലബാർ മാനുവലിൽ പ്രതിപാദിക്കുന്ന നദി – കോരപ്പുഴ

ബ്രിട്ടീഷ് ഭരണകാലത്ത് “ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെട്ട കേരളത്തിലെ നദി – മയ്യഴിപ്പുഴ (Mahi River)

കർണ്ണാടകത്തിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന നദി – വളപട്ടണംപുഴ

പറശ്ശിനിക്കടവ് മുത്തപ്പൻക്ഷേത്രം എത് നദിയുടെ തീരത്താണ് – വളപട്ടണം പുഴ (കണ്ണൂർ)

അറബിക്കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി – രാമപുരം പുഴ

53

KPSC കബനി, ഭവാനി, പാമ്പാർ Exam

1 / 15

1) കേരളത്തിൽ നിന്ന് കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും നീളമേറിയത്

2 / 15

2) കേരളത്തിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏറ്റവും ചെറിയ നദിയാണ്

3 / 15

3) കർണ്ണാടകത്തിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന നദി

4 / 15

4) നിളയുടെ കഥാകാരൻ

5 / 15

5) മിനി പമ്പ പദ്ധതി ഏത് നദിയുടെ തീരത്താണ്

6 / 15

6) കേരളത്തിൽ ഭവാനിയുടെ നീളം

7 / 15

7) കേരളത്തിൽ ധാരാളമായി സ്വർണ്ണനിക്ഷേപം കണ്ടുവരുന്ന നദീതീരം

8 / 15

8) നിലമ്പൂർ തേക്കിൻ കാട്ടിനുള്ളിലൂടെ ഒഴുകുന്ന നദി

9 / 15

9) ആലുവാപ്പുഴ എന്നറിയപ്പെടുന്നത്

10 / 15

10) കേരളത്തിലെ തെക്കേയറ്റത്തെ നദി

11 / 15

11) വില്യംലോഗൻ്റെ മലബാർ മാനുവലിൽ പ്രതിപാദിക്കുന്ന നദി

12 / 15

12) കേരളതിതിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥാപിച്ചിരിക്കുന്ന നദി

13 / 15

13) കേരളത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്

14 / 15

14) ഇരവികുളം ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി

15 / 15

15) കേരളത്തിൽ നിന്ന് ഉത്ഭവിച്ച് കർണ്ണാടക ത്തിലേക്ക് ഒഴുകുന്ന ഏക നദി

Your score is

The average score is 76%

0%

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart