DAY 1 TOPIC & MODEL EXAM

നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം – കേരളം

ഇന്ത്യയിലെ ആദ്യ ശിശുസൗഹ്യദ സംസ്ഥാനം – കേരളം

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം – കേരളം
 
ഏല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – കേരളം
 
ഇന്ത്യയിൽ സാക്ഷരതാ നിരക്ക് കൂടിയ സംസ്ഥാനം – കേരളം
 
ടൂറിസത്തെ വ്യാവസായികമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം – കേരളം
 
എയർ ആംബുലൻസ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം – കേരളം
 
ലോട്ടറി സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം – കേരളം
 
ശിശുമരണ നിരക്ക് കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം – കേരളം
 
ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം – കേരളം
 
കായിക വിദ്യാഭ്യാസം പാഠ്യവിഷയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – കേരളം
 
പ്രവാസികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം – കേരളം
 
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം – കേരളം
 
വാട്ടർ മെട്രോ പ്രോജക്‌ട് നിലവിൽ വരുന്ന ആദ്യ സംസ്ഥാനം – കേരളം
 
ഇന്ത്യയിൽ പക്ഷി ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം – കേരളം
 
സെൻസസ് വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ആയുർദൈർഘ്യത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം – കേരളം
 
ഇ-സിഗററ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം – കേരളം
 
ഭിന്നലിംഗക്കാർക്ക് പ്രത്യേക നയമുണ്ടാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം – കേരളം
 
ജില്ലകൾ – 14
 
ജില്ലാ പഞ്ചായത്തുകൾ -14
 
ബ്ലോക്ക് പഞ്ചായത്തുകൾ -152
 
ഗ്രാമപഞ്ചായത്തുകൾ – 941
 
റവന്യൂ ഡിവിഷനുകൾ – 27
 
റവന്യൂ വില്ലേജ് – 1664
 
കേരളത്തിന്റെ തെക്ക് വടക്ക് ദൂരം – 560 കി.മി
 
കേരളത്തിന്റെ തീരദേശദൈർഘ്യം
 
580 കി.മീ (പുതിയ റിപ്പോർട്ട് പ്രകാരം 590 കി.
 
കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം – 9
 
നദികൾ – 44
 
പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ – 41
 
കിഴക്കോട്ടൊഴുകുന്ന നദികൾ – 3(കബനി, ഭവാനി, പാമ്പാർ)
 
കായലുകൾ – 34
 
കേരള സംസ്ഥാനം നിലവിൽ വന്നത് -1956 നവംബർ 1
 
1956-ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു – 5 (തിരുവനന്തപുരം, കൊല്ലം കോട്ടയം, തൃശ്ശൂർ, മലബാർ)
 
കേരളം, ഇന്ത്യൻ യൂണിയൻ്റെ എത്ര ശതമാനം – 1.18%
 
കേരളത്തിലെ ജനസംഖ്യ, ഇന്ത്യൻ ജന സംഖ്യയുടെ എത്ര ശതമാനം – 2.76%
 
കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം -1084/1000
ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ-പുരുഷാനുപാതത്തിൽ കേരളത്തിൻ്റെ സ്ഥാനം – 1 -ാം സ്ഥാനം
 
സ്ത്രീ-പുരുഷാനുപാതം കൂടിയ ജില്ല – കണ്ണൂർ(1136/1000)
 
സ്ത്രീ-പുരുഷാനുപാതം കുറഞ്ഞ ജില്ല -ഇടുക്കി (1006/1000)
 
സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം – കേരളം
 
സാക്ഷരതാ നിരക്ക് കൂടിയ ജില്ല – പത്തനംതിട്ട (96.93%)
 
സാക്ഷരതാ നിരക്ക് കുറഞ്ഞ ജില്ല – പാലക്കാട് (88.49%)
 
സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം – നെടുമുടി (ആലപ്പുഴ)
 
സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി – ചെങ്ങന്നൂർ
 
നൂറുശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് – കരിവെള്ളൂർ (കണ്ണൂർ)
 
ഏറ്റവും വലിയ ജില്ല – ഇടുക്കി
 
ഏറ്റവും ചെറിയ ജില്ല – ആലപ്പുഴ
 
ജനസംഖ്യ കൂടിയ ജില്ല – മലപ്പുറം
 
ജനസംഖ്യ കുറഞ്ഞ ജില്ല – വയനാട്
 
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ കേരള ത്തിന്റെ സ്ഥാനം – 3 (ഒന്നാം സ്ഥാനം – ബീഹാർ 1106 ചകിമീ, രണ്ടാം സ്ഥാനം പശ്ചിമബംഗാൾ 1030 ച.കി.മീ.)
 
കേരളത്തിലെ ജനസാന്ദ്രത – 860 ച.കി.മീ
 
ജനസാന്ദ്രത കൂടിയ ജില്ല – തിരുവനന്തപുരം (1509 ച.കി.മീ)
 
ജനസാന്ദ്രത കുറഞ്ഞ ജില്ല – ഇടുക്കി (254 ച.കി.മി)
 
ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല – മലപ്പുറം (13.39%)
 
ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല – പത്തനംതിട്ട (-3.12%)
 
കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് – കോഴിക്കോട്
 
കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക് – മല്ലപ്പളളി (പത്തനംതിട്ട)
 
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ് – കണ്ണൻദേവൻ ഹിൽസ് (ഇടുക്കി)
 
ഏറ്റവും കുറവ് ജനസംഖ്യയുളള വില്ലേജ് – ക്ലാപ്പാറ (ഇടുക്കി)
 
ഏറ്റവും ജനസംഖ്യ കൂടിയ കോർപ്പറേഷൻ – തിരുവനന്തപുരം
 
ഏറ്റവും ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ – തൃശ്ശൂർ
 
റാംസർ പട്ടികയിൽ ഉൾപ്പെട്ട കായലുകൾ – 3 (അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്)
 
ഉയരം കൂടിയ കൊടുമുടി – ആനമുടി (2695 മീ)
 
ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി – മീശപ്പുലിമല (2640 മീ.)
 
നഗരവാസികൾ കൂടുതലുള്ള ജില്ല – തിരുവനന്തപുരം
 
ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടു തലുള്ള ജില്ല – കണ്ണൂർ
ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല – വയനാട്
 
കേരളത്തിൻ്റെ ഔദ്യോഗിക മൃഗം – ആന (എലിഫാസ് മാക്സിമസ് ഇൻഡിക്കസ്)
 
കേരളത്തിന്റെ ഔദ്യോഗിക പക്ഷി – മലമുഴക്കി വേഴാമ്പൽ (Buceros bicornis)
 
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം – കരിമീൻ (എട്രോപ്ലസ് സുറാറ്റെൻസിസ്)
 
കേരളത്തിൻ്റെ ഔദ്യോഗിക വൃക്ഷം – തെങ്ങ് (കൊക്കോസ് ന്യൂസിഫെറ)
 
കേരളത്തിന്റെ ഔദ്യോഗിക പുഷ്‌പം – കണിക്കൊന്ന (Cassia fistula)
 
കേരളത്തിന്റെ ഔദ്യോഗിക പാനീയം – ഇളനീർ
 
കേരളത്തിന്റെ ഔദ്യോഗിക ഫലം – ചക്ക
 
കേരളത്തിന്റെ സംസ്ഥാന ശലഭം – ബുദ്ധമയൂരി (പാപ്പിലിയോ ബുദ്ധ)
 
കേരളത്തിൻ്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞ എഴുതിയത് – എം.ടി വാസുദേവൻ നായർ (എന്റെ ഭാഷ എന്റെ വീടാണ്’ എന്നു തുടങ്ങുന്ന വരികൾ )
 
വനപ്രദേശം കൂടുതലുള്ള ജില്ല – ഇടുക്കി
 
വനപ്രദേശം കുറഞ്ഞ ജില്ല – ആലപ്പുഴ
 
ഏറ്റവും വലിയ താലൂക്ക് – ഏറനാട്
 
ഏറ്റവും ചെറിയ താലൂക്ക് – കുന്നത്തൂർ
 
കേരളത്തിൽ റെയിൽവേപ്പാത ഇല്ലാത്ത ജില്ലകൾ – ഇടുക്കി, വയനാട്
 
കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ – പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്
 
കേരളത്തിന്റെ തെക്കേ അറ്റത്തെ താലൂക്ക് – നെയ്യാറ്റിൻകര
 
കേരളത്തിന്റെ വടക്കേ അറ്റത്തെ താലൂക്ക് – മഞ്ചേശ്വരം
 
കേരളത്തിന്റെ തെക്കേ അറ്റത്തെ അസംബ്ലി മണ്ഡലം- പാറശാല
 
കേരളത്തിന്റെ വടക്കേ അറ്റത്തെ അസംബ്ലി മണ്‌ഡലം – മഞ്ചേശ്വരം
 
കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം – തിരുവനന്തപുരം
 
കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോക്സഭാ മണ്‌ഡലം – കാസർഗോഡ്
 
കേരളത്തിലെ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് – പാറശ്ശാല
 
കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് – മഞ്ചേശ്വരം
 
കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം – കളിയിക്കാവിള 
 
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം – തലപ്പാടി

ചോദ്യങ്ങൾ : 15

സമയം : 5 മിനിട്ട്


Kerala PSC Day 1 topic

കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ

1 / 15

1) കേരളത്തിലെ ഏറ്റവും വലിയ ജില്ല

2 / 15

2) കേരളത്തിലെ ജില്ലകളുടെ എണ്ണം

3 / 15

3) കേരളത്തിലെ കായലുകളുടെ എണ്ണം

4 / 15

4) കേരളത്തിൻ്റെ തെക്ക് വടക്ക് ദൂരം

5 / 15

5) വനപ്രദേശം കുറവുള്ള കേരളത്തിലെ ജില്ല

6 / 15

6) കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന എത്ര നദികൾ ആണ് ഉള്ളത്

7 / 15

7) നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

8 / 15

8) കേരളത്തിൻ്റെ തെക്കേ അറ്റത്തെ ജില്ല

9 / 15

9) ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല

10 / 15

10) കേരളത്തിൻ്റെ ഔദ്യോഗിക ഫലം

11 / 15

11) കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്

12 / 15

12) കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

13 / 15

13) കേരളത്തിലെ നദികളുടെ എണ്ണം

14 / 15

14) കേരള സംസ്ഥാനം നിലവിൽ വന്ന വർഷം

15 / 15

15) റാംസർ പട്ടികയിൽ ഉൽപ്പെട്ട എത്ര കായലുകൾ ആണ് കേരളത്തിൽ ഉള്ളത്

Your score is

The average score is 84%

0%

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart