0 IT Class 01 Mock test 1 / 10 FIRST CALCULATOR IN THE WORLD ? DIFFERENCE ENGINE PASCALINE ANALYTICAL ENGINE ABACUS 2 / 10 First programmer in the world എന്ന് അറിയപ്പെടുന്നത് ? ഗ്രേസ് ഹോപ്പർ അഡ്ലി ഗോൾഡ് ബർഗ് എലിസബത്ത് ഫെയ്ൻലർ അഗസ്റ്റ അഡ കിംഗ് 3 / 10 കമ്പ്യൂട്ടർ സയൻസിൻ്റെ പിതാവായി കരുതപ്പെടുന്നത് ? ചാൾസ് ബബേജ് അലൻ ടൂറിങ്ങ് ജാക്ക് കിൽബി മാർഷിയൻ കോഫ് 4 / 10 മൂന്നാം തലമുറ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ ? എ ഐ ഐ സി ചിപ്പ് ട്രാൻസിസ്റ്റർ മൈക്രോ പ്രൊസസ്സർ 5 / 10 മൈക്രോ പ്രൊസസ്സർ വികസിപ്പിച്ചെടുത്തത് ? ചാൾസ് ബബേജ് ജോൺ എം.സ് കാർടി മാർഷ്യൻ ഹോഫ് വില്ല്യം ഷോക്ലി 6 / 10 കമ്പ്യൂട്ടറിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ? ടിം ബർണേഴ്സ് ലീ ചാൾസ് ബബേജ് ജയിംസ് ഗോസ്ലിങ് അലൻ ടൂറിങ് 7 / 10 കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ് ? ലാറ്റിൻ ചൈനീസ് ഇംഗ്ലീഷ് സ്പാനിഷ് 8 / 10 ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ ? മൈക്രോ പ്രൊസസ്സർ വാക്വം ട്യൂബ് ട്രാൻസിസ്റ്റർ ഐ.സി ചിപ്പ് 9 / 10 ബബേജ് അനലറ്റിക്കൽ എഞ്ചിൻ വികസിപ്പിച്ചെടുത്ത വർഷം ? 1822 1949 1956 1833 10 / 10 First commercial computer എന്ന് അറിയപ്പെടുന്നത് ? UNIVAC APPLE II ENIAC IBM 360 Your score isThe average score is 0% 0% Restart quiz