KPSC History Random Exam 1

1 / 15

1)

ഇന്ത്യയിൽ മനുഷ്യവാസവുമായി ബന്ധപ്പെട്ട ആദ്യത്തെ തെളിവുകൾ ലഭിച്ചത് ?

2 / 15

2)

ചരിത്രം രേഖപ്പെടുത്തുന്ന രീതികൾ എങ്ങനെയാണ് വികാസം പ്രാപിച്ചത് എന്ന് പഠിക്കുന്ന ശാസ്ത്രശാഖ ?

3 / 15

3)

ഇന്ത്യയെ പരിഗണിച്ചിരിക്കുന്ന കരഭാഗം ?

4 / 15

4)

ലോകത്തിൽ ആദ്യമായി പരുത്തികൃഷി ആരംഭിച്ചത് ?

5 / 15

5)

ഭീംബേട്ക സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

6 / 15

6)

ഭരണഘടനയുടെ ആമുഖത്തിൻ്റെ ശിൽപി ?

7 / 15

7)

ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അദ്ധക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?

8 / 15

8)

മൂന്ന് സംരക്ഷണങ്ങൾ എന്നറിയപ്പെടുന്ന അനുച്ഛേദം ?

9 / 15

9)

ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്ന് അറിയപ്പെടുന്നത് ?

10 / 15

10)

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ?

11 / 15

11)

ചാൽക്കോലിത്തിക് കാലഘട്ടത്തിലെ കിഴക്കേ ഇന്ത്യയിലെ പ്രധാന കാർഷിക വിള ?

12 / 15

12)

ഇന്ത്യയിലെ ഏറ്റവും പുരാതന മനുഷ്യ സാന്നിദ്ധ്യം കണ്ടെത്തിയത് ?

13 / 15

13)

ഭരണഘടന പ്രാബല്ല്യത്തിൽ വന്നതെന്ന് ?

14 / 15

14)

ഇന്ത്യയുടെ അവകാശപത്രിക എന്നറിയപ്പെടുന്ന ഭരണഘടനാ ഭാഗം ?

15 / 15

15)

ഇന്ത്യയിലെ പുരാതന ശിലായുഗ മനുഷ്യ വർഗ്ഗം ?

Your score is

The average score is 59%

0%

Back to Top
Product has been added to your cart