0 ഇന്ത്യ MOCK TEST 1 / 25 1) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്കേ അതിർത്തി a) ഹിമാലയം b) ഹിന്ദുകുഷ് സുലൈമാൻ നിരകൾ c) ഇന്ത്യൻ മഹാസമുദ്രം d) പൂർവാചൽ 2 / 25 2) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം a) ഇന്ത്യ b) നേപ്പാൾ c) പാകിസ്ഥാൻ d) ശ്രീലങ്ക 3 / 25 3) ലോക രാജ്യങ്ങളുടെ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം a) 9 b) 10 c) 7 d) 1 4 / 25 4) ഇന്ത്യ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം a) ആഫ്രിക്ക b) അൻ്റാർട്ടിക്ക c) യൂറോപ്പ് d) ഏഷ്യ 5 / 25 5) ഇന്ത്യയുടെ തെക്ക് വടക്ക് ദൂരം a) 3214 KM b) 2933 KM c) 580 KM d) 610 KM 6 / 25 6) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി a) ആനമുടി b) കാഞ്ചൻജംഗ c) ഗോഡ് വിൻ ആസ്റ്റിൻ d) നന്ദാദേവി 7 / 25 7) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം a) ഭൂട്ടാൻ b) മാലിദ്വീപ് c) ശ്രീലങ്ക d) ഇന്ത്യ 8 / 25 8) ഇന്ത്യയുടെ കിഴക്കേ അറ്റം a) പിഗ്മാലിയൻപോയിൻ്റ് b) കിബിത്തു c) കന്യാകുമാരി d) ഗുഹാർമോത്തി 9 / 25 9) ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം a) ഗുജറാത്ത് b) അരുണാചൽ പ്രദേശ് c) തമിഴ് നാട് d) ഹിമാചൽ പ്രദേശ് 10 / 25 10) ഇന്ത്യയുടെ തെക്കേയറ്റം a) കിബിത്തു b) ഇന്ദിരാപോയിൻ്റ് c) ഇന്ദിരാകോൾ d) കന്യാകുമാരി 11 / 25 11) ഇന്ത്യയുടെ രേഖാംശ വ്യാപ്തി a) 6°45' വടക്ക് മുതൽ 37°6' വടക്ക് വരെ b) 86°7' കിഴക്ക് മുതൽ 25°97' കിഴക്ക് വരെ c) 8°4' വടക്ക് മുതൽ 37°6' വടക്ക് വരെ d) 68°7' കിഴക്ക് മുതൽ 97°25' കിഴക്ക് വരെ 12 / 25 12) ഇന്ത്യയുടെ വടക്കേ അറ്റം a) ഗുഹാർമോത്തി b) കിബിത്തു c) ഇന്ദിരാകോൾ d) ഇന്ദിരാപോയിൻ്റ് 13 / 25 13) ഇന്ത്യയുടെ ഏകദേശ രേഖാംശീയ അക്ഷാംശീയ വ്യാപ്തി a) 35° b) 25° c) 30° d) 40° 14 / 25 14) ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം a) 2933 KM b) 560 KM c) 3214 KM d) 580 KM 15 / 25 15) ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം a) പുനലൂർ b) കുട്ടനാട് c) അത്തളൈവിള d) ചിറാപുഞ്ചി 16 / 25 16) പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി a) അഗസ്ത്യാർകൂടം b) കാഞ്ചൻജംഗ c) ആനമുടി d) മീശപ്പുലിമല 17 / 25 17) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളുടെ എണ്ണം a) 7 b) 5 c) 10 d) 11 18 / 25 18) ലേകത്തിലെ ഏറ്റവും വലിയ രാജ്യം a) ഇന്ത്യ b) ചൈന c) റഷ്യ d) കാനഡ 19 / 25 19) ഉപദ്വീപിയ ഇന്ത്യയുടെ തെക്കേ അറ്റം a) കന്യാകുമാരി b) കിബിത്തു c) ഗുഹാർമോത്തി d) കേരളം 20 / 25 20) ഉത്തരായന രേഖ കടന്ന് പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം a) 8 b) 6 c) 12 d) 14 21 / 25 21) ഇന്ത്യയിലെ സമയ മേഖലകളുടെ എണ്ണം a) 2 b) 1 c) 7 d) 9 22 / 25 22) ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം a) കേരളം b) തമിഴ് നാട് c) ഗുജറാത്ത് d) അരുണാചൽ പ്രദേശ് 23 / 25 23) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് പ്രകൃത്യാൽ നിർമ്മിതമായ അതിർത്തി a) ഹിന്ദുകുഷ് പർവ്വതനിര b) ഹിമാലയം c) പശ്ചിമഘട്ടം 24 / 25 24) ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം a) ഗുജറാത്ത് b) തമിഴ്നാട് c) ഹിമാചൽ പ്രദേശ് d) അരുണാചൽ പ്രദേശ് 25 / 25 25) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ തെക്ക്-കിഴക്ക് അതിർത്തി a) പശ്ചിമഘട്ടം b) ഹിമാലയം c) ബംഗാൾ ഉൽക്കടൽ d) അറബിക്കടൽ Your score isThe average score is 0% 0% Restart quiz