പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് നവംബർ 20ൽ നിന്ന് മാറ്റിവെച്ച പരീക്ഷ 2025 ജനുവരി 16 ന് പി.എസ്.സി. നടത്തും. ആർക്കിയോളജി വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 527/2023), ആയുർവേദ മെഡിക്കൽ കോളേജിൽ ടെക്നീഷ്യൻ (ഫാർമസി കാറ്റഗറി നമ്പർ 578/2023), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്/ സെറോളജിക്കൽ അസിസ്റ്റന്റ്റ് (കാറ്റഗറി നമ്പർ 580/2023) എന്നീ തസ്തികകൾക്കുള്ള പൊതുപരീക്ഷയാണ് നടത്തുന്നത്. രാവിലെ 7.15 മുതൽ 9.15 വരെയാണ് പരീക്ഷാ സമയം അഡ്മിഷൻ ടിക്കറ്റ് ജനുവരി 1 മുതൽ പ്രൊഫൈലിൽ ലഭിക്കും.
November 26, 2024
മാറ്റിവെച്ച Laboratory Assistant പരീക്ഷ ജനുവരി 16-ന്
Related posts
Recruitments by Kerala public service commission for plus 2 qualification
🎓 പ്ലസ് ടു പഠനം പൂർത്തിയാക്കിയ നിങ്ങൾ ജോലി അന്വേഷിക്കുകയാണോ? കേരള പബ്ലിക് സർവീസ് കമ്മീഷൻ നിങ്ങൾക്കായി നിരവധി അവസരങ്ങൾ തുറന്നിട്ടിരിക്കുന്നു!
സർക്കാർ ജോലിയുടെ സ്ഥിരതയും, മികച്ച ശമ്പളവും,
BY
arunbabuindiaofficial@gmail.com
November 10, 2024
How Kerala public service commission works
കേരളത്തിലെ സർക്കാർ ജോലികളുടെ 🏢 വാതിൽ തുറക്കുന്ന താക്കോൽ എന്നറിയപ്പെടുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെ.പി.എസ്.സി), ലക്ഷക്കണക്കിന് യുവജനങ്ങളുടെ സ്വപ്നങ്ങളുടെ കേന്ദ്രബിന്ദുവാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 315
BY
arunbabuindiaofficial@gmail.com
November 10, 2024
Leave a Comment
Your email address will not be published. Required fields are marked *