1

ധാതുക്കൾ

1 / 10

1) ധാതുക്കളെ ലോഹധാതുക്കൾ അലോഹധാതുക്കൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

2 / 10

2) ലോഹധാതുക്കളെ ഇരുമ്പിൻ്റെ അംശമുള്ളവ എന്നും, ഇരുമ്പിൻ്റെ അംശം ഇല്ലാത്തവ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.

3 / 10

3) കൽക്കരി, പെട്രോളിയം എന്നിവ ഏതിൽ ഉൽപ്പെടുന്നു

4 / 10

4) താഴെ തന്നിരിക്കുന്നവയിൽ ഇരുമ്പിൻ്റെ അംശമില്ലാത്ത ധാതുക്കളിൽ ഉൽപ്പെടാത്തത് ഏത്

5 / 10

5) നിയോഡിമിയം ലോഹം ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു

6 / 10

6) ടൈറ്റാനിയം ഡയോക്സൈഡ് ഉൽപ്പാദനത്തിലെ അസംസ്കൃത വസ്തു

7 / 10

7) മോണോസൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന മൂലകം

8 / 10

8) ബ്ലീഡർ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ധാതുവാണ് തോറിയം.

9 / 10

9) താഴെ തന്നിരിക്കുന്നതിൽ അലോഹത്തിന് ഉദാഹരണം

10 / 10

10) ധാതുക്കളിൽ നിന്നും ലോഹങ്ങൾ വേർതിരിക്കുന്ന പ്രക്രിയയെ രാസപ്രക്രിയ എന്ന് അറിയപ്പെടുന്നു.

Your score is

The average score is 80%

0%

Back to Top
Product has been added to your cart