1 CPO, WCPO Gereral Questions Part 1 1 / 20 1) IPC സെക്ഷൻ 304 B ൽ എന്താണ് പ്രതിപാദിക്കുന്നത് ? a) സ്ത്രീധന മരണം b) പൊതുജനാരോഗ്യം c) മോഷണം d) കൊലപാതകം 2 / 20 2) ഒരു ഡോക്ടർ രോഗിയുടെ സമ്മതത്തോടെ നല്ല ഉദ്ധേശത്തിൽ നടത്തുന്ന ശസ്ത്രക്രിയയിൽ രോഗി മരിച്ചാൽ ആ ഡോക്ടറെ കുറ്റക്കാരനായി കണക്കാക്കില്ല എന്ന് പ്രതിപാദിക്കുന്ന ഐ.പി.സി സെക്ഷൻ ? a) 87 b) 86 c) 64 d) 88 3 / 20 3) Cr.PC സെക്ഷൻ 46 ൽ എന്തിനെപ്പറ്റിയാണ് പ്രദിപാദിക്കുന്നത് ? a) വാറൻ്റ് കേസ് b) സാക്ഷികളെ വിസ്തരിക്കൽ c) അറസ്റ്റ് ചെയ്യുന്നതെങ്ങനെ d) സമൻസ് കേസ് 4 / 20 4) കേരളാ പോലീസ് ആക്ട് 2011 ലെ സെക്ഷൻ 4 ൽ പ്രതിപാദിച്ചിരിക്കുന്നത് ? a) സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥൻ b) പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള അവകാശം c) പോലീസിൻ്റെ ചുമതലകൾ d) സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെയിരെയുള്ള ശിക്ഷ 5 / 20 5) കുറ്റകരമായ നരഹത്യയെപറ്റി പറയുന്ന ഐ.പി.സി സെക്ഷൻ ? a) 300 b) 299 c) 301 d) 280 6 / 20 6) ഇന്ത്യൻ ശിക്ഷാ നിയമത്തിൻ്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ ? a) വെൻ്റിക് കമ്മീഷൻ b) മെക്കാളെ കമ്മീഷൻ c) വാറൻ ഹേസ്റ്റിഗ് കമ്മീഷൻ d) ഡൽഹൗസി കമ്മീഷൻ 7 / 20 7) IPC സെക്ഷൻ 391 പ്രകാരം ഒരു കൂട്ടായ്മ കവർച്ചയിൽ കുറഞ്ഞത് എത്രപേർ ഉണ്ടായിരിക്കണം ? a) 3 b) 4 c) 6 d) 5 8 / 20 8) യാത്രയിലോ സമുദ്രയാത്രയിലോ ചെയ്യുന്ന കുറ്റത്തെപ്പറ്റി പ്രതിപാദിക്കുന്ന Cr.PC സെക്ഷൻ ? a) 180 b) 183 c) 181 d) 182 9 / 20 9) Cognizable കുറ്റത്തെപ്പറ്റി പ്രതിപാദിക്കുന്ന Cr.PC സെക്ഷൻ ഏതാണ് ? a) 2A b) 2C c) 2B d) 2D 10 / 20 10) പോലീസ് ഉദ്യാഗസ്ഥരുടെ പെരുമാറ്റത്തെപ്പറ്റി പ്രതിപാദിക്കുന്ന കേരളാ പോലീസ് ആക്ട് 2011 ലെ സെക്ഷൻ ഏതാണ് ? a) സെക്ഷൻ 32 b) സെക്ഷൻ 30 c) സെക്ഷൻ 29 d) സെക്ഷൻ 31 11 / 20 11) കേരളാ പോലീസ് ആക്ട് 2011 ലെ സെക്ഷൻ 64 എന്തിനെപ്പറ്റിയാണ് പ്രതിപാദിക്കുന്നത് ? a) കമ്മ്യൂണിറ്റി പോലീസ് b) പോലീസിൻ്റെ ചുമതല c) ട്രാഫിക് നിയന്ത്രണം d) പോലീസ് ഘടന 12 / 20 12) കുറ്റകരമായ വിശ്വാസലംഘനം പ്രതിപാദിക്കുന്ന ഐ.പി.സി സെക്ഷൻ ? a) 407 b) 404 c) 405 d) 408 13 / 20 13) വാറൻ്റ് കൂടാതെ ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിൽ കൂടുതൽ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ പാടില്ലെന്ന് നിഷ്കർഷിക്കുന്ന Cr.PC സെക്ഷൻ ഏതാണ് ? a) സെക്ഷൻ 57 b) സെക്ഷൻ 55 c) സെക്ഷൻ 56 d) സെക്ഷൻ 58 14 / 20 14) Indian Evidence Act പാസ്സാക്കിയത് എന്നാണ് ? a) 1872 മാർച്ച് 15 b) 1872 ഫെബ്രുവരി 15 c) 1872 സെപ്റ്റംബർ 2 d) 1872 ജനുവരി 1 15 / 20 15) പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങളുടെ അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കേരളാ പോലീസ് ആക്ട് 2011 ലെ സെക്ഷൻ ഏതാണ് ? a) സെക്ഷൻ 8 b) സെക്ഷൻ 9 c) സെക്ഷൻ 6 d) സെക്ഷൻ 7 16 / 20 16) IPC നാലാം അധ്യായത്തിലെ പ്രതിപാദ്യ വിഷയം എന്താണ് ? a) മോഷണത്തിനുള്ള ശിക്ഷ b) പൊതുവായ ഒഴിവാക്കലുകൾ c) ആൾമോഷണം d) സ്ത്രീധന പീഢനം 17 / 20 17) പോലീസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്നത് കേരളാ പോലീസ് ആക്ട് - 2011 ലെ എത്രാം സെക്ഷനിൽ ആണ് നിർദ്ദേശിക്കുന്നത് ? a) സെക്ഷൻ 13 b) സെക്ഷൻ 31 c) സെക്ഷൻ 43 d) സെക്ഷൻ 34 18 / 20 18) ഇന്ത്യൻ തെളിവ് നിയമത്തിൽ മരണപ്പെട്ടതോ കാണാതായതോ ആയ ആൾ നൽകിയ മൊഴിയുടെ വ്യാപ്തി സംബന്ധിച്ച് പ്രതിപാദിക്കുന്നത് എത്രാം സെക്ഷനിൽ ആണ് ? a) സെക്ഷൻ 32 b) സെക്ഷൻ 34 c) സെക്ഷൻ 23 d) സെക്ഷൻ 31 19 / 20 19) ഐ.പി.സി സെക്ഷൻ 370 പ്രകാരം മനുഷ്യക്കടത്തിനുള്ള പരമാവധി ശിക്ഷ ? a) 5 വർഷം b) ജീവപര്യന്തം c) 10 വർഷം d) 3 വർഷം 20 / 20 20) സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന കേരളാ പോലീസ് ആക്ട് 2011 സെ സെക്ഷൻ ഏതാണ് ? a) സെക്ഷൻ 117 b) സെക്ഷൻ 120 c) സെക്ഷൻ 118 d) സെക്ഷൻ 119 Your score isThe average score is 25% 0% Restart quiz