0 ശാസ്ത്ര നാമങ്ങൾ 1 / 12 1) ചോളത്തിൻ്റെ ശാസ്ത്രിയ നാമം a) കാപ്സിക്കം ആനം b) സിയാ മെയ്സ് c) മാക്രോടൈലോമ യൂണിഫ്ലോറം d) സിട്രിസ് ഗ്രാൻഡിസ് 2 / 12 2) നിലകടലയുടെ ശാസ്ത്രീയ നാമം a) സിന്നമോമം സെയ് ലാനിക്കം b) അരാക്കിസ് ഹൈപ്പോജിയ c) ഹെലിയാന്തസ് അനസ് d) ബെനിൻകാസ ഹിസ്പിഡ 3 / 12 3) 'ഒറൈസ് സറ്റൈവ' എന്നത് എന്തിൻ്റെ ശാസ്ത്ര നാമം ആണ് ? a) ഗോതമ്പ് b) നെല്ല് c) മുതിര d) ചേന 4 / 12 4) 'ബാർലി' യുടെ ശാസ്ത്രീയ നാമം a) സക്കാരം ഒഫിസിനാരം b) അനാസ് കോമോസസ് c) കൊക്കോസ് ന്യൂസിഫെറ d) ഹോർഡിയം വൾഗേർ 5 / 12 5) 'ഐപ്പോമിയ ബറ്റാറ്റസ്' എന്നത് എന്തിൻ്റെ ശാസ്ത്രീയ നാമം ആണ് a) നെല്ലിക്ക b) തെങ്ങ് c) മധുരക്കിഴങ്ങ് d) പ്ലാവ് 6 / 12 6) തെങ്ങിൻ്റെ ശാസ്ത്ര നാമം a) സൊളാനം ലൈക്കോപെഴ്സിക്കം b) കൊക്കോസ് ന്യൂസിഫെറ c) അരാക്കിസ് ഹൈപ്പോജിയ d) ബ്രസിക്ക ഒലറേസിയ 7 / 12 7) വെണ്ടയുടെ ശാസ്ത്രീയ നാമം a) കുക്കുമിസ് സാറ്റൈവസ് b) അബൽമോഷസ് എസ്കുലെൻ്റസ് c) കുർക്കുമ അരോമാറ്റിക്ക d) എലറ്റേറിയ കാർഡമോമം 8 / 12 8) റബറിൻ്റെ ശാസ്ത്രീയ നാമം a) കമീലിയ സൈനെൻസിസ് b) കാരിസ്റ്റ കരാണ്ടാസ് c) കാരിക്ക പപ്പായ d) ഹെവിയ ബ്രസീലിയെൻസിസ് 9 / 12 9) കരിമ്പിൻ്റെ ശാസ്ത്ര നാമം a) മാഞ്ചിഫെറ ഇൻഡിക്ക b) സക്കാരം ഒഫിസിനാരം c) കൊളക്കേഷ്യ എസ്കുലെൻ്റ d) അനോന സ്ക്വാമോസ 10 / 12 10) താഴെ പറയുന്നവയിൽ ഗോതമ്പിൻ്റെ ശാസ്ത്ര നാമം a) ട്രിറ്റിക്കം എസ്റ്റിവം b) ഒറൈസ് സറ്റൈവ c) വിഗ്ന റേഡിയേറ്റ d) അനാകാർഡിയം ഓക്സിഡെൻ്റേൽ 11 / 12 11) ചണത്തിൻ്റെ ശാസ്ത്ര നാമം a) അനോന സ്ക്വാമോസ b) സിട്രസ് റെട്ടിക്കുലേറ്റ c) കൊർക്കോറസ് കാപ്സുലാരിസ് d) ഒറൈസ് സറ്റൈവ 12 / 12 12) മരച്ചീനിയുടെ ശാസ്ത്രീയ നാമം a) സൊളാനം ട്യൂബറോസം b) സിഡിയം ഗുജാവ c) മാനിഹോട്ട് എസ്കുുലെൻ്റ d) സിസിജിയം കുമിനി Your score isThe average score is 0% 0% Restart quiz