0 ലോകവും വനവും BFO Special Topic 1 / 14 1) ഇന്ത്യൻ വനനിയമം നിലവിൽ വന്ന വർഷം Check 2 / 14 2) പ്രോജക്ട് ടൈഗറിന്റെ ഭാഗമായി കേരളത്തിലെ ടൈഗർ റിസർവ്വകളുടെ എണ്ണം a) 7 b) 2 c) 9 d) 14 3 / 14 3) വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം a) കൊൽക്കത്ത b) തിരുവനന്ദപുരം c) ഡെറാഡൂൺ d) ന്യൂഡൽഹി 4 / 14 4) ഏഷ്യയിൽ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള രാജ്യം a) ഇന്ത്യ b) നേപ്പാൾ c) ചൈന d) പാകിസ്ഥാൻ 5 / 14 5) ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് a) തിരുവനന്ദപുരം b) ഭോപ്പാൽ c) ചെന്നൈ d) ഡെറാഡൂൺ 6 / 14 6) ഇന്ത്യയിൽ ആദ്യമായി വനമഹോത്സവം ആരംഭിച്ച സംസ്ഥാനം a) മഹാരാഷ്ട്ര b) കർണ്ണാടക c) ഗുജറാത്ത് d) കേരളം 7 / 14 7) ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ രൂപം കൊണ്ടത് a) 1927 ജൂൺ 1 b) 1891 ജൂൺ 1 c) 1991 ജൂൺ 1 d) 1981 ജൂൺ 1 8 / 14 8) ഇന്ത്യയിലെ കമ്മ്യൂണിറ്റി റിസർവ്വകളുടെ എണ്ണം a) 520 b) 120 c) 320 d) 220 9 / 14 9) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂമി വിനിയോഗം ചെയ്യപ്പെടുന്നത് എന്തിന് വേണ്ടിയാണ് a) കൃഷി b) വ്യവസായം c) വനം d) ഖനനം 10 / 14 10) വന്യജീവിവാരം ആചരിക്കുന്ന മാസം a) മാർച്ച് b) ജൂലൈ c) ഒക്ടോബർ d) ഡിസംബർ 11 / 14 11) ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം a) 10 b) 22 c) 7 d) 1 12 / 14 12) ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് നിലവിൽ വന്ന വർഷം Check 13 / 14 13) ലോകത്തിൽ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള രാഷ്ട്രം a) ഇന്ത്യ b) റഷ്യ c) ചൈന d) ആസ്ട്രേലിയ 14 / 14 14) പ്രോജക്ട് ടൈഗർ നിലവിൽ വന്ന വർഷം Check Your score isThe average score is 0% 0% Restart quiz