0 വെള്ളച്ചാട്ടങ്ങൾ Part 02 1 / 20 1) ചചായ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി a) കച്നി b) ഇന്ദ്രാവതി c) ബിഹാദ് d) കല്ലാർ 2 / 20 2) ദാസം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി a) കച്നി b) ബുർഹ c) നുരനാഗ് d) കടം 3 / 20 3) ഗാഥാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി a) കടം b) ബിഹാദ് c) കെൻ d) നുരനാഗ് 4 / 20 4) ഗാഥാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) നാഗാലാൻ്റ് b) മധ്യപ്രദേശ് c) മിസോറാം d) ഒഷീഷ 5 / 20 5) ദുവാൻധർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി a) കെൻ b) നർമ്മദ c) കാവേരി d) കൃഷ്ണ 6 / 20 6) ചിത്രാക്കോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി a) ബുർഹ b) വരാഹി c) നർമ്മദ d) ഇന്ദ്രാവതി 7 / 20 7) ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം a) ജോഗ് b) ലോദ് c) ശിവസമുദ്രം d) കുഞ്ചിക്കൽ 8 / 20 8) കുൻതാല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) തമിഴ് നാട് b) ഛത്തീസ്ഗഡ് c) രാജസ്ഥാൻ d) തെലങ്കാന 9 / 20 9) ദുവാൻധർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) മധ്യപ്രദേശ് b) കർണ്ണാടക c) ഗോവ d) മേഘാലയ 10 / 20 10) യെന്ന വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി a) കൃഷ്ണ b) കാവേരി c) ശദാവരി d) നർമ്മദ 11 / 20 11) ചചായ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) മണിപ്പൂർ b) മധ്യപ്രദേശ് c) ത്രിപുര d) ആന്ധ്രാപ്രദേശ് 12 / 20 12) നുരനാഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) അരുണാചൽ പ്രദേശ് b) ഹിമാചൽ പ്രദേശ് c) ആന്ധ്രാപ്രദേശ് d) മധ്യപ്രദേശ് 13 / 20 13) ചിത്രാക്കോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) മധ്യപ്രദേശ് b) മേഘാലയ c) ഗോവ d) ഛത്തീസ്ഗഡ് 14 / 20 14) നുരനാഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി a) ഉമിയം b) കാവേരി c) ചിറ്റാർ d) നുരനാഗ് 15 / 20 15) ദാസ്സം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) ഉമിയം b) ജാർഖണ്ഡ് c) ശരാവതി d) കല്ലാർ 16 / 20 16) യെന്ന വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) തമിഴ് നാട് b) മധ്യപ്രദേശ് c) തെലങ്കാന d) ഹരിയാന 17 / 20 17) വെള്ളച്ചാട്ടങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്നത് a) ആഗ്ര b) റാഞ്ചി c) കട്ടക് d) ഹൗറി 18 / 20 18) കുൻതാല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി a) കടം b) നുരനാഗ് c) കാവേരി d) നർമ്മദ 19 / 20 19) ബിഷപ്പ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി a) കെൻ b) ഉമിയം c) കാവേരി d) കല്ലാർ 20 / 20 20) ബിഷപ്പ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) മിസോറാം b) ഹരിയാന c) ഉത്തരാഖണ്ഡ് d) മേഘാലയ Your score isThe average score is 0% 0% Restart quiz