3 ശൈലികൾ 1 / 10 1) To put in mind എന്നാൽ a) ഓർമ്മിപ്പിക്കുക b) ശ്രദ്ധിക്കാതെയിരിക്കുക c) നീട്ടി വയ്ക്കുക d) വെപ്രാളം കാട്ടുക 2 / 10 2) Put off എന്നാൽ a) നീട്ടി വയ്ക്കുക b) താഴെ ഇടുക c) വേഗം ചെയ്യുക d) കോരി എടുക്കുക 3 / 10 3) ' പിടിച്ചു പറിക്കാരൻ ' എന്നാൽ a) Traiter b) Rolling man c) High way man d) Viner 4 / 10 4) To go on എന്നാൽ a) തടയുക b) തുടരുക c) നിർത്തുക 5 / 10 5) All that glitters is not gold a) മിന്നുന്നതെല്ലാം പൊന്നല്ല b) കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് c) തീയില്ലാതെ പുകയില്ല d) ജീവിതം മലർമെത്തയല്ല 6 / 10 6) Ivory Tower എന്നാൽ a) വജ്ര മാളിക b) സ്വർണ്ണ മാളിക c) ദന്ത ഗോപുരം d) മാർബിൽ മന്ദിരം 7 / 10 7) Gordian knot എന്നാൽ a) കുതിരക്കാരൻ b) ചതിക്കപ്പെട്ടവൻ c) രാജാവിൻ്റെ തേരാളി d) ഊരാക്കുടുക്ക് 8 / 10 8) 'കാറ്റുള്ളപ്പോൾ തൂറ്റുക' എന്ന ശൈലിക്ക് യോജിച്ചത് ഏത് a) Make hay while the sun shines b) Make castle in the air c) All that glitters is not gold d) Barking dog seldom bites 9 / 10 9) Prevention is better than cure . ശരിയായ അർത്ഥം കണ്ടെത്തുക a) കുരയ്ക്കുന്ന പട്ടി കടിക്കില്ല b) മിന്നുന്നതെല്ലാം പൊന്നല്ല c) സൂക്ഷിച്ചാൽ ദുഃഖിക്കണ്ട d) കാറ്റുള്ളപ്പോൾ തൂറ്റുക 10 / 10 10) Self help is the best help എന്നാൽ a) തീയില്ലാതെ പുകയില്ല b) മറ്റുള്ളവരുടെ കാലിന് പന്താവരുത് c) തനിക്കു താനും പുരയ്ക്ക് തൂണും d) ചെകുത്താനും കടലിനും നടുക്ക് Your score isThe average score is 60% 0% Restart quiz