0 പരുത്തി വ്യവസായം 1 / 20 1) ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉൽപാദന കേന്ദ്രം a) ന്യൂഡൽഹി b) മുംബൈ c) ഭോപ്പാൽ d) കൊൽക്കത്ത 2 / 20 2) ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ആദ്യത്തെ തുണിമില്ല് സ്ഥാപിതമായത് a) ചെന്നൈ b) ഗുജറാത്ത് c) അഹമ്മദാബാദ് d) മുംബൈ 3 / 20 3) ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് അറിയപ്പെടുന്നത് a) കൊച്ചി b) മുംബൈ c) കൊൽക്കത്ത d) ഗുജറാത്ത് 4 / 20 4) പരുത്തിയുടെ ജന്മദേശം a) ചൈന b) ആഫ്രിക്ക c) ഇന്ത്യ d) ഓസ്ട്രേലിയ 5 / 20 5) ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം a) ചെന്നൈ b) മുംബൈ c) കൊച്ചി d) കാണ്ട്ല 6 / 20 6) ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം ആണ് പരുത്തി വ്യവസായം a) False b) True 7 / 20 7) ഇന്ത്യയിലെ ആസൂത്രിത വ്യവസായ നഗരം എന്ന് അറിയപ്പെടുന്നത് a) ജംഷെഡ്പൂർ b) പാനിപ്പട്ട് c) ന്യൂഡൽഹി d) റിഷ്റ 8 / 20 8) ആധുനിക ഇന്ത്യൻ വ്യവസായത്തിൻ്റെ പിതാവ് a) വർഗ്ഗീസ് കുര്യൻ b) പി.സി റേ c) ചലപതി റാവൂ d) ജംഷഡ്ജി ടാറ്റ 9 / 20 9) ഗോൾഡൻ ഫൈബർ എന്ന് അറിയപ്പെടുന്നത് a) ചണം b) പരുത്തി c) പട്ട് d) കമ്പിളി 10 / 20 10) ഇന്ത്യയുടെ നെയ്ത്ത് പട്ടണം a) കാൺപൂർ b) മുംബൈ c) അഹമ്മദാബാദ് d) പാനിപ്പട്ട് 11 / 20 11) കോട്ടണോപ്പോളിസ് എന്ന് വിശേഷിപ്പിക്കുന്ന നഗരം a) മുംബൈ b) കൊൽക്കത്ത c) സൂറത്ത് d) തിരുവനന്ദപുരം 12 / 20 12) യൂണിവേഴ്സൽ ഫൈബർ എന്ന് അറിയപ്പെടുന്നത് a) ചണം b) പരുത്തി c) പട്ട് 13 / 20 13) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉളള സംസ്ഥാനം a) തമിഴ് നാട് b) രാജസ്ഥാൻ c) മഹാരാഷ്ട്ര d) ഗുജറാത്ത് 14 / 20 14) ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻ്റ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷൻ (BIFR) സ്ഥാപിതമായ വർഷം. a) 1987 b) 1996 c) 1952 d) 1947 15 / 20 15) ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ a) പീലിമേട് b) തുരുവനന്തപുരം c) കോയംപുത്തൂർ d) കൂർഗ് 16 / 20 16) വ്യവസായിക ഉൽപന്നങ്ങളുടെ ഗുണമേന്മയ്ക്കുള്ള അംഗീകാരം നൽകുന്ന സ്ഥാപനം a) ISO b) KAB c) MIB d) BIS 17 / 20 17) ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം a) മുംബൈ b) കണ്ട്ല c) കൊൽക്കത്ത 18 / 20 18) ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്ന് അറിയപ്പെടുന്നത് a) കാൺപൂർ b) പാനിപ്പട്ട് c) തിരുവനന്ദപുരം d) അഹമ്മദാബാദ് 19 / 20 19) പരുത്തി ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം a) ഗുജറാത്ത് b) മഹാരാഷ്ട്ര c) കർണ്ണാടക d) കേരളം 20 / 20 20) ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം a) ചണം വ്യവസായം b) തുകൽ വ്യവസായം c) പട്ട് വ്യവസായം d) പരുത്തിത്തുണി വ്യവസായം Your score isThe average score is 0% 0% Restart quiz