0 റോഡ് ഗതാഗതം 1 / 20 1) ഏറ്റവും കൂടുതൽ നാഷണൽ ഹൈവേ ഉള്ള കേന്ദ്ര ഭരണപ്രദേശം a) ചണ്ഡീഗഡ് b) ജമ്മു-കാശ്മീർ c) പുതുച്ചേരി d) ഡൽഹി 2 / 20 2) മറ്റ് ദേശീയ പാതകളുമായി ബന്ധമില്ലാതെ കിടക്കുന്ന ദേശീയപാതയാണ് ആൻഡമാൻ ട്രങ്ക് റോഡ് a) True b) False 3 / 20 3) ഇന്ത്യയിലെ ആദ്യത്തെ 6 വരി എക്സ്പ്രസ് പാത a) ആഗ്ര - ലഖ്നൗ b) മുംബൈ - പൂനെ c) കന്യകുമാരി - ശ്രീനഗർ d) ഡൽഹി - ജയ്പൂർ 4 / 20 4) കേരളത്തിലെ ആദ്യത്തെ ദേശീയപാത a) NH 49 b) NH 544 c) NH 966 B 5 / 20 5) NH-966 B ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ a) ശ്രീനഗർ - കന്യാകുമാടി b) കൊൽക്കത്ത - അമൃത് സർ c) കുണ്ടന്നൂർ - വെല്ലിഗ്ടൺ d) വയനാട് - കൂർഗ് 6 / 20 6) 100 CC യിൽ താഴെയുള്ള വാഹനങ്ങളുടെ റജിസ്ട്രേഷനും പിൻസീറ്റ് യാത്രയും നിരോധിച്ച സംസ്ഥാനം a) കർണ്ണാടക b) ഗോവ c) മഹാരാഷ്ട്ര d) തമിഴ് നാട് 7 / 20 7) ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയപാത a) NH 966B b) NH 4 c) NH 544 d) NH 66 8 / 20 8) കേരളത്തിലൂടെ കടന്ന് പോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത a) NH 66 b) NH 544 c) NH 44 d) NH 966B 9 / 20 9) വാഹനങ്ങൾക്ക് അന്തർസംസ്ഥാന തലത്തിൽ സഞ്ചാര സ്വാതന്ത്രം അനുവദിച്ചുകൊണ്ടുള്ള നാഷണൽ പെർമിറ്റ് സ്കീം നിലവിൽ വന്ന വർഷം a) 1975 b) 1950 c) 1956 d) 1947 10 / 20 10) സുവർണ ചതുഷ്കോണത്തിൽ ഉൽപ്പെടാത്ത നഗരം a) ജയ്പൂർ b) ചെന്നൈ c) മുംബൈ d) കൊൽക്കത്ത e) ഡൽഹി 11 / 20 11) കൊച്ചിയെയും ധനുഷ്കോടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത a) NH 47 b) NH44 c) NH 49 d) NH66 12 / 20 12) റോഡപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമാക്കി 2019 ൽ 'Zero Fatality Corrider' ആരംഭിച്ച സംസ്ഥാനം a) കേരളം b) മധ്യപ്രദേശ് c) അസം d) ന്യൂഡൽഹി 13 / 20 13) താഴെ പറയുന്നതിൽ ആൻ്റമാൻ ട്രങ്ക് റോഡ് ഏത് a) NH 66 b) NH 44 c) NH 544 d) NH 4 14 / 20 14) ഇലക്ട്രിക് ബസ് ഓടിതുടങ്ങിയ ആദ്യ ഇന്ത്യൻ സംസ്ഥാനം a) ഹിമാചൽ പ്രദേശ് b) കേരളം c) കർണ്ണാടക d) മഹാരാഷ്ട്ര 15 / 20 15) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത a) NH 47 b) NH 44 c) NH 49 d) NH 966 16 / 20 16) ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം a) 2 b) 6 c) 7 d) 1 17 / 20 17) ഇന്ത്യയുടെ ആദ്യ ദേശീയപാതയായി കണക്കാക്കപ്പെടുന്നത് a) ഗ്രാൻ്റ് ട്രങ്ക് റോഡ് b) സാൾട്ട് റോഡ് c) ഓൾഡ് സിൽക്ക് റോഡ് d) ദക്ഷിണപാത 18 / 20 18) ഏറ്റവും കൂടുതൽ നാഷണൽ ഹൈവേ ഉള്ള ഇന്ത്യൻ സംസ്ഥാനം a) കർണ്ണാടക b) മധ്യപ്രദേശ് c) മഹാരാഷ്ട്ര d) കേരളം 19 / 20 19) കേരളത്തിലൂടെ പോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാത NH 66 ആണ്. a) False b) True 20 / 20 20) ഗ്രാൻ്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ a) ജയ്പൂർ - അലഹബാദ് b) ന്യൂഡൽഹി - ഗൊരഖ്പൂർ c) കൊൽക്കത്ത - അമൃത് സർ d) ഹൂബ്ലി - ഹാജിപ്പൂർ Your score isThe average score is 0% 0% Restart quiz