42 Kpsc Previous Question Mock Test 2 1 / 20 1) കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല a) കോഴിക്കോട് b) പാലക്കാട് c) വയനാട് d) ഇടുക്കി 2 / 20 2) താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തിക a) സിലിക്ക b) ബേക്കലൈറ്റ് c) പോളിത്തീൻ d) സിമൻ്റ് 3 / 20 3) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി a) പിറ്റ്യൂട്ടറി ഗ്രസ്ഥി b) തൈമസ് ഗ്രന്ഥി c) തൈറോയിഡ് ഗ്രന്ഥി d) അഡ്രിനൽ ഗ്രന്ഥി 4 / 20 4) സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം a) 8 b) 9 c) 11 d) 7 5 / 20 5) ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം a) 1994 b) 1993 c) 1992 d) 1996 6 / 20 6) ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര അംഗങ്ങൾ ഉണ്ട് a) 2 b) 4 c) 3 d) 5 2019 ലെ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൽപ്പെടെ 6 ആണ്. കേരള മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാൻ ഉൽപ്പെടെയുള്ള അംഗസംഖ്യ - 3 2019 ലെ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൽപ്പെടെ 6 ആണ്. കേരള മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാൻ ഉൽപ്പെടെയുള്ള അംഗസംഖ്യ - 3 7 / 20 7) ഏത് പദാർത്ഥത്തിൻ്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത് a) ജലം b) താപം c) വായൂ d) മണ്ണ് 8 / 20 8) അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനും ആയി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ? a) ടോപ്പ് ഇന്ത്യ b) സ്പോർട് ടാലൻ്റ് സേർച്ച് സ്കീം c) ഖേലോ ഇന്ത്യ d) ഖേൽ അഭിയാൻ 9 / 20 9) ഇരുമ്പിൻ്റെ പ്രധാന അയിരിൻ്റെ പേര് a) സിങ്ക് ബ്ലൻഡ് b) കോപ്പർ പൈറൈറ്റ്സ് c) ബോക്സൈറ്റ് d) ഹേമറ്റൈറ്റ് 10 / 20 10) വിമോചന സമരം നടന്ന വർഷം ഏത് a) 1959 b) 1971 c) 1958 d) 1957 11 / 20 11) 'എല്ലാ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തി ഉണ്ടായിരിക്കും' ഐസക് ന്യൂട്ടൻ്റെ എത്രാമത്തെ ചലന നിയമം ആണിത് a) 2 b) 3 c) 1 d) 4 12 / 20 12) 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിൻ്റെ പേര് a) നീതി നിർവഹൻ b) നീതി ആവേഗ് c) പ്ലാനിങ് അതോറിറ്റി d) നിതി ആയോഗ് 13 / 20 13) ഒരു നിശ്ചിയ പാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം a) ഇവയൊന്നുമല്ല b) ന്യൂട്രോൺ c) ഇലക്ട്രോൺ d) പ്രോട്ടോൺ 14 / 20 14) ജനകീയ പദ്ധതി എന്ന് അറിയപ്പെടുന്ന പഞ്ചവത്സര പദ്ദതി a) രണ്ടാം പഞ്ചവത്സര പദ്ധതി b) എട്ടാം പഞ്ചവത്സര പദ്ധതി c) അഞ്ചാം പഞ്ചവത്സര പദ്ധതി d) ഒൻപതാം പഞ്ചവത്സര പദ്ധതി 15 / 20 15) പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളിലെ എണ്ണം a) 14 b) 18 c) 10 d) 7 16 / 20 16) പതിനഞ്ചാം കേരളാ നിയമസഭയുടെ സ്പീക്കർ a) ചിറ്റയം ഗോപകുമാർ b) എം. വിജയകുമാർ c) എ.എൻ. ഷംസീർ d) ടി.പി. രാമകൃഷ്ണൻ 17 / 20 17) ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം a) ഓക്സിജൻ b) ഹീലിയം c) നൈട്രജൻ d) ഹൈഡ്രജൻ 18 / 20 18) കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി a) ആഫ്റ്റർ കെയർ ഹോം b) മഹിളാമന്ദിരം c) അഭയ d) ആശ്രയ 19 / 20 19) ജലം ഐസാകുന്ന താപനില a) 0℃ b) 101℃ c) 310℃ d) 100℃ 20 / 20 20) ശബ്ദത്തിൻ്റെ യൂണിറ്റ് ഏത് a) ഹെട്സ് b) ഡെസിബൽ c) ജൂൾ d) വാട്ട് Your score isThe average score is 69% 0% Restart quiz