107 KPSC ഒറ്റപ്പദം Mock Test 1 / 10 1) 'മകളുടെ ഭർത്താവ്' ഒറ്റപ്പദം കണ്ടെത്തുക a) സ്യാലൻ b) പൗത്രൻ c) സ്നുഷ d) ജാമാതാവ് 2 / 10 2) "അച്ഛൻ്റെ അച്ഛൻ " ഒറ്റപ്പദം ഏത് ? a) ജാമാതാവ് b) ശ്വശൂരൻ c) ദൗഹിത്രൻ d) പിതാമഹൻ 3 / 10 3) ' ജിജ്ഞാസ ' ഒറ്റപ്പദം അർത്ഥമാക്കുന്നത് a) അറിയാൻ ആഗ്രഹിക്കുന്നയാൾ b) പഠിക്കാനുള്ള ആഗ്രഹം c) പഠിക്കാൻ ആഗ്രഹിക്കുന്നയാൾ d) അറിയാനുള്ള ആഗ്രഹം 4 / 10 4) ഒറ്റപ്പദം കണ്ടെത്തുക - അമ്മയുടെ അച്ഛൻ a) മാതാമഹൻ b) അമ്മാച്ഛൻ c) ശ്വശ്രൂ d) ഹതാശൻ 5 / 10 5) 'പിതാമഹി ' എന്ന ഒറ്റപ്പദം കൊണ്ട് അർത്ഥമാക്കുന്നത് ? a) മരുമകളുടെ അമ്മ b) അച്ഛൻ്റെ അമ്മ c) ഭാര്യയുടെ അമ്മ d) പുത്രൻ്റെ ഭാര്യ 6 / 10 6) ഭർത്താവിൻ്റെ അമ്മ എന്നതിൻ്റെ ഒറ്റപ്പദം a) ഭാഗിനേയി b) ജാമാതാവ് c) ശ്വശ്രു d) പിതാമഹി 7 / 10 7) സ്നുഷ എന്ന ഒറ്റപ്പദം അർത്ഥമാക്കുന്നത് ? a) പുത്രൻ്റെ ഭാര്യ b) ജേഷ്ഠൻ്റെ ഭാര്യ c) അയലത്തെ ചേട്ടൻ്റെ ഭാര്യ d) അനുജൻ്റെ ഭാര്യ 8 / 10 8) ഒറ്റപ്പദം കണ്ടെത്തുക - മകളുടെ മകൻ a) ഭാഗിനേയൻ b) പൗത്രൻ c) ദൗഹിത്രൻ d) ശ്വശൂരൻ 9 / 10 9) ' ശ്വശൂരൻ ' എന്ന ഒറ്റപ്പദത്തിന് അർത്ഥം a) പുത്രൻ്റെ പുത്രൻ b) സഹോദരിയുടെ ഭർത്താവ് c) അമ്മയുടെ അച്ഛൻ d) ഭാര്യയുടെ പിതാവ് 10 / 10 10) ' പിപാസ ' എന്ന ഒറ്റപ്പദത്തിന് അർത്ഥം a) പഠിക്കാനുള്ള ആഗ്രഹം b) അറിയാനുള്ള ആഗ്രഹം c) കുടിക്കാനുള്ള ആഗ്രഹം d) കളിക്കാനുള്ള ആഗ്രഹം Your score isThe average score is 44% 0% Restart quiz