2 KPSC വ്യഞ്ജനാക്ഷരങ്ങൾ Quiz 1 / 15 1) തന്നിരിക്കുന്ന സ്വരാക്ഷരങ്ങളിൽ ഹ്രസ്വം ഏതെന്ന് കണ്ടെത്തുക a) ഈ b) ഉ c) ഊ d) ആ 2 / 15 2) വ്യഞ്ജനാക്ഷരങ്ങളിലെ മധ്യമങ്ങൾ ഏതെല്ലാം a) ഹ b) ള,ഴ,റ c) ശ,ക്ഷ,സ d) യ,ര,ല,വ 3 / 15 3) 'ത' പിരിച്ചെഴുതുക a) തി + എ b) ത് + ഇ c) ത് + അ d) ത് + എ 4 / 15 4) ട വർഗ്ഗത്തിൽ ഉൽപ്പെടുന്ന അക്ഷരങ്ങൾ ഏവ a) ക ഖ ഗ ഘ ങ b) ട ഠ ഡ ഢ ണ c) പ ഫ ബ ഭ മ d) ത ഥ ദ ധ ന 5 / 15 5) അ + ഇ = a) എ b) ഔ c) ഒ d) ഐ 6 / 15 6) വ്യഞ്ജനാക്ഷരങ്ങളിലെ 'ക' മുതൽ 'മ' വരെയുള്ള അക്ഷരങ്ങളെ പറയപ്പെടുന്നത് a) സ്വരാക്ഷരങ്ങൾ b) ഊഷ്മാക്കൾ c) വർഗ്ഗാക്ഷരങ്ങൾ d) ചുട്ടെഴുത്ത് 7 / 15 7) ക് + ഇ = a) കി b) കൗ c) ക d) കൈ 8 / 15 8) ഉച്ചാരണത്തിനുള്ള കാഠിന്യത്തിൻ്റെ അടിസ്ഥാനത്തിൽ ' ഖ ഛ ഠ ഥ ഫ ' എന്നിവ ഏതിൽ ഉൽപ്പെടുന്നു. a) അതിഖരം b) ഖരം c) മൃദു d) ഘോഷം 9 / 15 9) വർണ്ണങ്ങളുടെ കൂടിച്ചേരലിനെ ______________ എന്ന് അറിയപ്പെടുന്നു ? a) അക്ഷരം b) വികർണ്ണം c) ധ്വനി d) സൂചകം 10 / 15 10) താഴെ പറയുന്നവയിൽ ചുട്ടെഴുത്ത് ഏതെന്ന് തിരിച്ചറിയുക a) ഋ b) ഐ c) ഔ d) ഇ 11 / 15 11) താഴെ പറയുന്നവയിൽ സന്ധ്യക്ഷരങ്ങളിൽ ഉൽപ്പെടാത്തത് ഏത് ? a) ഒ b) എ c) അ d) ഔ 12 / 15 12) സ്വരാക്ഷരങ്ങൾ എത്ര a) 15 b) 14 c) 11 d) 13 13 / 15 13) അനുനാസികം ഏത് a) ക, ച, ട, ത, പ b) ഖ, ഛ, ഠ, ഥ, ഫ c) ങ, ഞ, ണ, ന, മ d) ഘ, ഝ, ഢ, ധ, ഭ 14 / 15 14) പിരിക്കാൻ കഴിയാത്ത ശബ്ദത്തിൻ്റെ ഏറ്റവും ചെറിയ ധ്വനിയെ അക്ഷരങ്ങൾ എന്ന് പറയുന്നു a) തെറ്റ് b) ശരി പിരിക്കാൻ കഴിയാത്ത ശബ്ദത്തിൻ്റെ ഏറ്റവും ചെറിയ ധ്വനിയെ വർണ്ണങ്ങൾ എന്ന് പറയപ്പെടുന്നു. പിരിക്കാൻ കഴിയാത്ത ശബ്ദത്തിൻ്റെ ഏറ്റവും ചെറിയ ധ്വനിയെ വർണ്ണങ്ങൾ എന്ന് പറയപ്പെടുന്നു. 15 / 15 15) വ്യഞ്ജനാക്ഷരങ്ങൾ എത്ര a) 52 b) 36 c) 13 d) 25 Your score isThe average score is 93% 0% Restart quiz