OBJECT (കർമ്മം)

ഒരാൾ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അനുഭവിക്കുന്നത് ആരാണോ, അയാളെയാണ്/ ആ വസ്തുവിനെ ആണ് Object എന്ന് പറയുന്നത്.

ഉദാഹരണം : We arranged you a dinner. ഞങ്ങൾ നിനക്ക് അത്താഴം ഒരുക്കി. ഇവിടെ ആരാണ് ഫലം അവുഭവിച്ചത്. അത്താഴം കിട്ടിയത് You ന് അല്ലേ. അപ്പോൾ ഇവിടുത്തെ Object, You  ആണ്.

I honoured him. ഞാൻ അവനെ ആദരിച്ചു. ഇവിടെ ആദരിക്കപ്പെട്ടത് ആരെയാണ്, അവനെയാണ്. അപ്പോൾ Object  അവൻ ആണ്.

2

KPSC English Object

1 / 5

1) They call him a fool. Find Object

2 / 5

2) They bought me a Pen. Find Object

3 / 5

3) She gives me a present. Find Object

4 / 5

4) You informed me the matter. Find Object

5 / 5

5) He gave her a treat. Find Object

Your score is

The average score is 90%

0%

Back to Top
Home
Courses
Exams
Notes
Log in
Product has been added to your cart