1 Wake up Math Day 7 1 / 7 1) ഒരു ക്ലാസ്സിലെ 30 കുട്ടികളിൽ 40 കിലോ ഭാരമുള്ള ആൾക്ക് പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 1 കിലോയുടെ വർദ്ധനവ് ഉണ്ടായി. പുതിയതായി വന്ന കുട്ടിയുടെ ഭാരം എത്ര ? a) 90 b) 70 c) 80 d) 60 ഒരാൾ പോവുകയും പകരം ഒരാൾ വരുകയും ചെയ്താൽ ഭാരം കണ്ടെത്താൻ പോയ ആളുടെ ഭാരം + അംഗസംഖ്യ X ശരാശരിയുടെ വർദ്ധനവ് ie; 40 + 30 X 1 40 + 30 = 70 ഒരാൾ പോവുകയും പകരം ഒരാൾ വരുകയും ചെയ്താൽ ഭാരം കണ്ടെത്താൻ പോയ ആളുടെ ഭാരം + അംഗസംഖ്യ X ശരാശരിയുടെ വർദ്ധനവ് ie; 40 + 30 X 1 40 + 30 = 70 2 / 7 2) 10 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 50 കിലോ ഭാരമുള്ള ഒരാൾക്ക പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 2 കിലോ യുടെ വർദ്ധനവ് ഉണ്ടായെങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഭാരം എത്ര ? a) 100 b) 55 c) 75 d) 70 ഒരാൾ പോവുകയും പകരം ഒരാൾ വരുകയും ചെയ്താൽ ഭാരം കണ്ടെത്താൻ പോയ ആളുടെ ഭാരം + അംഗസംഖ്യ X ശരാശരിയുടെ വർദ്ധനവ് ie; 50 + 10 X 2 50 + 20 = 70 ഒരാൾ പോവുകയും പകരം ഒരാൾ വരുകയും ചെയ്താൽ ഭാരം കണ്ടെത്താൻ പോയ ആളുടെ ഭാരം + അംഗസംഖ്യ X ശരാശരിയുടെ വർദ്ധനവ് ie; 50 + 10 X 2 50 + 20 = 70 3 / 7 3) ഒരു ക്ലാസ്സിലെ 30 കുട്ടികളിൽ 40 കിലോ ഭാരമുള്ള ആൾക്ക് പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 1 കിലോയുടെ വർദ്ധനവ് ഉണ്ടായി. പുതിയതായി വന്ന കുട്ടിയുടെ ഭാരം എത്ര ? a) 80 b) 70 c) 60 d) 90 ഒരാൾ പോവുകയും പകരം ഒരാൾ വരുകയും ചെയ്താൽ ഭാരം കണ്ടെത്താൻ പോയ ആളുടെ ഭാരം + അംഗസംഖ്യ X ശരാശരിയുടെ വർദ്ധനവ് ie; 40 + 30 X 1 40 + 30 = 70 ഒരാൾ പോവുകയും പകരം ഒരാൾ വരുകയും ചെയ്താൽ ഭാരം കണ്ടെത്താൻ പോയ ആളുടെ ഭാരം + അംഗസംഖ്യ X ശരാശരിയുടെ വർദ്ധനവ് ie; 40 + 30 X 1 40 + 30 = 70 4 / 7 4) ഒരു സംഖ്യയുടെ 30% 120 ആയാൽ സംഖ്യ ഏത് a) 600 b) 750 c) 400 d) 240 ഒരു സംഖ്യയുടെ x% = a ആയാൽ, സംഖ്യ കണ്ടെത്താൻ a/x X 100 ie; 120/30 X 100 40 x 100 = 400 ഒരു സംഖ്യയുടെ x% = a ആയാൽ, സംഖ്യ കണ്ടെത്താൻ a/x X 100 ie; 120/30 X 100 40 x 100 = 400 5 / 7 5) ഒരു സംഖ്യയുടെ 20% 500 ആയാൽ സംഖ്യ ഏത് ? a) 4000 b) 5000 c) 2500 d) 10000 ഒരു സംഖ്യയുടെ x% = a ആയാൽ, സംഖ്യ കണ്ടെത്താൻ a/x X 100 ie; 500/20 X 100 25 X 100 = 2500 ഒരു സംഖ്യയുടെ x% = a ആയാൽ, സംഖ്യ കണ്ടെത്താൻ a/x X 100 ie; 500/20 X 100 25 X 100 = 2500 6 / 7 6) ഒരു സംഖ്യയുടെ 25% 2000 ആയാൽ സംഖ്യ ഏത് ? a) 6000 b) 10000 c) 5000 d) 8000 ഒരു സംഖ്യയുടെ x% = a ആയാൽ, സംഖ്യ കണ്ടെത്താൻ a/x X 100 ie; 2000/25 X 100 80 X 100 = 8000 ഒരു സംഖ്യയുടെ x% = a ആയാൽ, സംഖ്യ കണ്ടെത്താൻ a/x X 100 ie; 2000/25 X 100 80 X 100 = 8000 7 / 7 7) 15 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 50 കിലോ ഭാരമുള്ള ഒരാൾക്ക പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 2 കിലോ യുടെ വർദ്ധനവ് ഉണ്ടായെങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഭാരം എത്ര ? a) 100 b) 80 c) 90 d) 75 ഒരാൾ പോവുകയും പകരം ഒരാൾ വരുകയും ചെയ്താൽ ഭാരം കണ്ടെത്താൻ പോയ ആളുടെ ഭാരം + അംഗസംഖ്യ X ശരാശരിയുടെ വർദ്ധനവ് ie; 50 + 15 X 2 50 + 30 = 80 ഒരാൾ പോവുകയും പകരം ഒരാൾ വരുകയും ചെയ്താൽ ഭാരം കണ്ടെത്താൻ പോയ ആളുടെ ഭാരം + അംഗസംഖ്യ X ശരാശരിയുടെ വർദ്ധനവ് ie; 50 + 15 X 2 50 + 30 = 80 Your score isThe average score is 14% 0% Restart quiz